Entertainment
ഞങ്ങൾ സഖാക്കളാണ് എന്ന ഹ്രസ്വ ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു
ചാവക്കാട് സ്വദേശി ഷാഫി പത്താൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഞങ്ങൾ സഖാക്കളാണ് എന്ന ഹ്രസ്വ ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. ഇടതുപക്ഷ സ്ഥാനാർഥികളുടെ പ്രചാരണത്തിന്....
പാർവതി തിരുവോത്ത്, ആസിഫ് അലി, ജോജു ജോർജ്, ഇന്ദ്രജിത്ത്, റോഷൻ മാത്യു, സംയുക്ത മേനോൻ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന....
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് മേക്കറായ സംവിധായകനായിരുന്നു ഐ വി ശശി.മലയാള സിനിമയുടെ സമവാക്യങ്ങൾ തിരുത്തിയെഴുതി,മലയാള സിനിമയെ ഉയരങ്ങളിലേക്കെത്തിച്ചു ഐ....
രണ്ടാഴ്ച കൊണ്ട് 5 കോടിയില്‍ അധികം വ്യൂവേഴ്സ് നെക്കൊണ്ട് എന്ജോയ് എഞ്ചാമി.എന്‍ജോയ് എഞ്ചാമി എന്ന ഈ തമിഴ് റാപ്പ് സോങ്....
പാര്‍വതി തിരുവോത്ത്, റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കാഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനത്തിന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി.....
കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായി മമ്മൂട്ടി അഭ്രപാളിയിൽ എത്തുന്ന “വൺ” സിനിമ നാളെ പ്രദർശനത്തിനെത്തുന്നു. പ്രതീക്ഷ ഉണർത്തി കൊണ്ട് ചിത്രത്തിലെ....
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ശരണ്യ ശശി. ഒരേസമയം വില്ലത്തിയായി നായികയായും മിനിസ്ക്രീനിൽ തിളങ്ങിയ ശരണ്യ ട്യൂമറിനെ തുടർന്ന്....
ഫഹദ് നായകനാകുന്ന പുതിയ സിനിമയാണ് മാലിക്. മഹേഷ് നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ താരങ്ങള്‍....
ഒ.ടി.ടി (ഓവർ ദ ടോപ്) പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈകോടതികളിൽ സമർപ്പിക്കപ്പെട്ട ഹരജികളിൽ തുടർനടപടി സ്റ്റേ ചെയ്ത്....
മോഹന്‍ലാല്‍ സംവിധായകനാകുന്ന ത്രിഡി ചിത്രം ബറോസിന്‍റെ ചിത്രീകരണത്തിന് തുടക്കമായി. കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ വെച്ചാണ് ചിത്രത്തിന്‍റെ പൂജ നടന്നത്. മമ്മൂട്ടി,....
മലയാളത്തിന്റെ പ്രിയതാരമാണ് ചാക്കോച്ചൻ എന്ന കുഞ്ചാക്കോ ബോബൻ. റൊമാന്റിക്- ചോക്ലേറ്റ് ഹീറോയായി വന്ന് കുടുംബസദസ്സുകളുടെ പ്രിയങ്കരനായ താരം. തമിഴകത്തിന്റെ അഭിമാനതാരം....
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന “നിഴല്‍” ഏപ്രില്‍ 4ന് ഈസ്റ്റർ റിലീസായി തിയേറ്ററുകളിലെത്തും.....
ഇടതുപക്ഷം എന്നും ഹൃദയപക്ഷം…ഉറപ്പാണ് എല്‍ഡിഎഫ്… ഇടതുപക്,ത്തിന് വേണ്ടി തെരഞ്ഞെടുപ്പ് ഗാനം ഒരുക്കിയിരിക്കുകയാണ് ഗായകന്‍ സന്തോഷ് സൂരജ്. യൂട്യൂബിലും ഫെയ്‌സ്ബുക്കിലും ട്രെന്റിങ്....
കബഡികളിയെ അടിസ്ഥാനമാക്കി വീണ്ടുമൊരു ചിത്രം ഒരുങ്ങുന്നു. 1980 കളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കബഡി കളിക്കാരന്റെ യഥാര്‍ത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കി,....
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മൂന്നാമതും കങ്കണയുടെ ഉള്ളംകയ്യിൽ എത്തിയിരിക്കുന്നു. മികച്ച സഹനടിക്കുള്ള 2008 ലെ അവാർഡ് കൂടി നോക്കുമ്പോൾ....
മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് ഹൃദയത്തില്‍ തൊട്ട് നടന്‍ ജയറാം പറയുന്ന വാക്കുകള്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. കൈരളി ചാനല്‍ സംഘടിപ്പിച്ച....
മരയ്ക്കാര്‍ ഉള്‍പ്പെടെ മലയാള സിനിമയ്ക്ക് ലഭിച്ച ദേശീയ അംഗീകാരങ്ങളില്‍ വലിയ സന്തോഷമുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍. മരയ്ക്കാര്‍ സിനിമയ്ക്ക് ലഭിച്ച ദേശീയ....
പുരസ്‌ക്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് കവി പ്രഭാവര്‍മ്മ. പുരസ്‌ക്കാരത്തിനൊപ്പം തന്നെ ഗാനം പ്രേഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും ഗാനത്തിനൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി....
ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ മലയാള സിനിമ. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഉൾപ്പെടെ 3 പുരസ്കാരങ്ങൾ പ്രിയദർശൻ മരക്കാർ അറബിക്കടലിന്റെ....
മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്. മികച്ച ഗാനരചനയ്ക്കുള്ള പുരസ്‌കാരം കവി പ്രഭാവര്‍മയ്ക്കും ലഭിച്ചു.....
ദില്ലി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു.’ബിരിയാണി’ക്ക് പ്രത്യേക പരാമർശം; പ്രഭാ വർമ്മ മികച്ച ഗാനരചയിതാവ്; കെഞ്ചിറയ്ക്കും പുരസ്കാരം; കള്ളനോട്ടം....
തമിഴ് സിനിമയിലെ ശ്രദ്ധേയ നടൻ തീപ്പെട്ടി ഗണേശൻ എന്ന കാർത്തിക് അന്തരിച്ചു. ബില്ല 2, തേൻമേർക്കു പരുവക്കാട്ര്, നീർപ്പറവൈ, കണ്ണേ....