Entertainment

ഇതൊരു ഇതിഹാസതാരത്തിന്റെ കാറായിരുന്നു; അപൂർവ്വചിത്രവുമായി മുരളി ഗോപി

ഇതൊരു ഇതിഹാസതാരത്തിന്റെ കാറായിരുന്നു; അപൂർവ്വചിത്രവുമായി മുരളി ഗോപി

കാലം കടന്നു പോവുന്തോറും അമൂല്യമാകുന്ന ചില ഓർമകളും അവശേഷിപ്പിക്കുകളുമുണ്ട്. അത്തരമൊരു ഓർമയെ കുറിച്ച് സംസാരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. മലയാളത്തിന്റെ ഇതിഹാസതാരം പ്രേംനസീറിന്റെ വിന്റേജ് കാറിന്റെ....

ലോകം കണ്ട ഏറ്റവും വലിയ ഐ.ടി തട്ടിപ്പില്‍ കാജല്‍ അഗര്‍വാള്‍; അർജുൻ & അനു ടൈറ്റിൽ പോസ്റ്റർ പുറത്ത്

കാജല്‍ അഗര്‍വാളും വിഷ്ണു മാഞ്ചുവും പ്രധാന വേഷത്തിലെത്തുന്ന മൊസഗല്ലുവിന്റെ മറ്റു ഭാഷകളിലെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അനു&അര്‍ജുന്‍ എന്നാണ് തമിഴിലും....

ധനുഷിനൊപ്പം ലാല്‍, രജിഷ വിജയന്‍; ‘കര്‍ണ്ണനി’ലെ പാട്ടെത്തി: വീഡിയോ

ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് ഒരുക്കുന്ന ‘കര്‍ണ്ണനി’ലെ പാട്ടെത്തി. ‘യേന്‍ ആളു പണ്ടാരത്തി’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് യുഗഭാരതിയാണ്.....

ആശ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു; വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷം, ഭാര്യയ്ക്ക് ഒപ്പം മനോജ് കെ ജയന്‍

ഭാര്യ ആശയ്‌ക്കൊപ്പം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് നടന്‍ മനേജ് കെ ജയന്‍. പ്രിയതമയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഫോട്ടോ....

സെക്കന്‍ഡ് ഷോ വിഷയം; സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കാന്‍ ഫിലിം ചേംബര്‍ തീരുമാനം

സെക്കന്‍ഡ് ഷോ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കാന്‍ ഫിലിം ചേംബര്‍ തീരുമാനം. മാര്‍ച്ച് 31ന് ശേഷവും വിനോദ നികുതിയില്‍ ഇളവ്....

തീപ്പൊരി ആക്ഷനുമായി ഹർഭജൻ‌ സിങ്ങ്; ‘ഫ്രണ്ട്ഷിപ്പ്’ ടീസർ

ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് നായകനായി എത്തുന്ന ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ടു. ഹർഭജൻ സിങിനൊപ്പം അർജുൻ സർജ,....

മകന്റെ ചിത്രവുമായി വിഷ്ണു ഉണ്ണികൃഷ്ണൻ; അപ്പന്റെ നോട്ടം അതുപോലെ കിട്ടിയിട്ടുണ്ടെന്ന് ആരാധകർ

അടുത്തിടെയാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണനും ഭാര്യ ഐശ്വര്യയ്ക്കും ഒരു ആൺകുഞ്ഞ് പിറന്നത്. മാധവ് എന്നാണ് മകന് പേരിട്ടിരിക്കുന്നതെന്നും വിഷ്ണു....

മലയാളത്തിന് വീണ്ടും അഭിമാന നേട്ടം; ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരത്തിന്റെ മത്സരവിഭാഗത്തിലേക്ക് ജല്ലിക്കെട്ട്

മികച്ച ശബ്ദമിശ്രണത്തിന് നല്‍കുന്ന 68ാമത് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരത്തിന്റെ ഫോറിന്‍ ഫിലിം സൗണ്ട് എഡിറ്റിംഗ് മത്സര വിഭാഗത്തിലേക്ക് ലിജോ ജോസ്....

സെക്കന്റ് ഷോ ഇല്ല, മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റി’ന്റെ റിലീസ് മാറ്റിവച്ചു

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് മാറ്റിവച്ചു. കേരളത്തിലെ തിയേറ്ററുകളിൽ സെക്കൻഡ് ഷോ ഇല്ലാത്തതു കൊണ്ടും, ദുബായ് , സൗദി....

‘മിന്നല്‍ മുരളി’ ഇനി കര്‍ണാടകയില്‍; രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചു

ടൊവിനോ തോമസ്-ബേസില്‍ ജോസഫ് ഒന്നിക്കുന്ന ‘മിന്നല്‍ മുരളി’ കര്‍ണാടകയില്‍ ചിത്രീകരണം തുടങ്ങി. സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂളാണ്....

തപ്‌സി പന്നുവിന്റെയും അനുരാഗ് കശ്യപിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും നടി തപ്‌സി പന്നുവിന്റെയും വീട്ടില്‍ റെയ്ഡ്. ആദായ നികുതി വകുപ്പാണ് റെയ്ഡ് നടത്തുന്നത്. നിര്‍മ്മാതാവായ മധു....

ജല്ലിക്കട്ടിന്‍റെ പശ്ചാത്തലത്തില്‍ തമിഴ് ചിത്രം ഒരുക്കാന്‍ വിനോദ് ഗുരുവായൂര്‍

തമിഴ്നാട്ടിലെ പരമ്പരാഗത കാളപ്പോര് ആയ ജല്ലിക്കട്ടിന്‍റെ പശ്ചാത്തലത്തില്‍ തമിഴ് ചിത്രം ഒരുക്കാന്‍ വിനോദ് ഗുരുവായൂര്‍. ‘മിഷന്‍-സി’ എന്ന ചിത്രത്തിനുശേഷം വിനോദ്....

ജീവിതത്തിൽ പുതിയൊരു സന്തോഷം; ‘ബെൻസ്’ സ്വന്തമാക്കി ഭാവനയും നവീനും

സിനിമാതാരങ്ങൾക്ക് വാഹനങ്ങളോടുളള പ്രേമം സർവസാധാരണമാണ്. പല താരങ്ങളും കോടികൾ മുടക്കി ഇഷ്ട വാഹനം സ്വന്തമാക്കാൻ മടിക്കാറില്ല. ഇക്കൂട്ടത്തിൽ ചിലർ ഇഷ്ട....

അഭിനയ ജീവിതത്തിലെ തിരിച്ചുവരവ് ലേഡി സൂപ്പര്‍സ്റ്റാറിനൊപ്പം സന്തോഷം പങ്കുവച്ച് ഗൗതമി

നീണ്ട ആറുവർഷത്തെ ഇടവേളയ്ക്കുശേഷം മലയാള സിനിമയിൽ തിരിച്ചു വരവിനൊരുങ്ങുകയാണ് നടി ഗൗതമി നായർ. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ‘മേരി....

ബലാത്സംഗക്കേസിലെ എസ്.എ ബോബ്‌ഡെയുടെ വിചിത്ര നിര്‍ദേശത്തിനെതിരെ തപ്‌സി പന്നു

ബലാത്സംഗക്കേസില്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച പ്രതിയോട് ഇരയെ വിവാഹം ചെയ്യുമോയെന്ന് ചോദിച്ച സുപ്രീം കോടതിക്കെതിരെ രൂക്ഷ....

വരാൻ പോകുന്നത് പൊട്ടിച്ചിരികളുടെ ആഘോഷദിനങ്ങൾ; Tസുനാമിയുടെ രസകരമായ ട്രെയ്‌ലർ പുറത്തിറങ്ങി

ചിരിയും കുസൃതികളും നിറഞ്ഞൊരു വർഷത്തിന്റെ തുടക്കത്തിൽ നല്ല വാർത്തകൾ പ്രേക്ഷകരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തീയറ്ററുകളും മറ്റും തുറന്ന് പ്രേക്ഷകർ പഴയ ആവേശത്തിലേക്ക്....

പല തവണ ഞാന്‍ സിനിമ ഉപേക്ഷിച്ച് പോയിട്ടുണ്ട്: ലെന

പല തവണ താന്‍ സിനിമ ഉപേക്ഷിച്ച് പോയതാണെന്നും എങ്കിലും സിനിമ തന്നെ തിരിച്ചു വിളിക്കുകയായിരുന്നെന്നും നടി ലെന . ഒരു....

ഇത് നിർബന്ധമായും പോലീസ് അക്കാദമികളിൽ കാണിക്കണം; ദൃശ്യത്തെക്കുറിച്ച് ബംഗ്ലാദേശി പോലീസ് സൂപ്രണ്ട്

മോഹൻലാൽ- ജീത്തു ജോസഫ് ടീമൊരുക്കിയ ദൃശ്യം 2 എന്ന ചിത്രം ദേശ ഭാഷ അതിർത്തികൾ ഭേദിച്ച് പ്രശംസകൾ ഏറ്റു വാങ്ങുകയാണ്....

ഷാരൂഖും ആലിയയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ റോഷൻ പ്രധാന വേഷത്തിൽ

ഷാരൂഖ് ഖാനും ആലിയ ഭട്ടും നിർമ്മിക്കുന്ന ‘ഡാർലിംഗ്‌സ്’ എന്ന ചിത്രത്തിലൂടെ യുവതാരം റോഷൻ മാത്യു വീണ്ടും ബോളിവുഡിൽ. ആലിയ ഭട്ട്,....

എന്താണ് ഈ രൂപം, ആര് അവതരിപ്പിക്കും?ബറോസിന്റെ കണ്‍സെപ്റ്റ് ഡിസൈന്‍ കണ്ട് ആകാംഷയില്‍ ആരാധകര്‍

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന രീതിയിൽ സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. സിനിമയ്ക്കായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിൽ....

രാജ്യാന്തര ചലച്ചിത്രോൽസവത്തിന്റെ പാലക്കാട് പതിപ്പിന് തുടക്കമായി

രാജ്യാന്തര ചലച്ചിത്രോൽസവത്തിന്റെ പാലക്കാട് പതിപ്പിന് തുടക്കമായി. നഗരത്തിലെ അഞ്ചു തിയറ്ററുകളിലായി നടക്കുന്ന മേള ജില്ലാ കലക്ടർ മൃൺമയി ജോഷി ഉദ്ഘാടനം....

ആവേശമായി മഡ്ഡി ടീസർ: 10 മില്യൺ കവിഞ്ഞ് കാഴ്ചക്കാർ

നവാഗതനായ ഡോ.പ്രഗ്ഭൽ സംവിധാനം ചെയ്യുന്ന അഡ്വഞ്ചറസ് ആക്ഷൻ ത്രില്ലർ മഡ്ഡിയുടെ ടീസർ ഏറെ ശ്രദ്ധ നേടുന്നു. സിനിമ ആസ്വാദകർ ആവേശത്തോടെയാണ്....

Page 398 of 653 1 395 396 397 398 399 400 401 653