Entertainment
73-ന്റെ ന്‌റവില്‍ ഇന്നസെന്റ് മധുരം നല്‍കി ആലീസ്; പിറന്നാള്‍ ചിത്രങ്ങള്‍
മലയാള ചലച്ചിത്ര ലോകത്തെ സംബന്ധിച്ച് പകരക്കാരില്ലാത്ത ഒരു സാന്നിധ്യമാണ് ഇന്നസെന്റ്. ഹാസ്യവേഷങ്ങളും സ്വഭാവവേഷങ്ങളുമെല്ലാം കയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്ന മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റിന്റെ 73-ാം ജന്മദിനമായിരുന്നു ഇന്നലെ. കുടുംബത്തിനൊപ്പം....
എഴുപത്തിയെട്ടാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡ്രാമ വിഭാഗത്തില്‍ മികച്ച നടനായി....
അമ്മ മോളി കുഞ്ചാക്കോയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മലയാളത്തിന്‍റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍. നാല് വര്‍ഷത്തിലൊരിക്കലെത്തുന്ന ഫെബ്രുവരി 29നാണ് കുഞ്ചാക്കോ....
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് ശേഷം പിച്ചിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. വെറും രണ്ട് ദിവസം....
ഫേസ്ബുക്കില്‍ തനിക്കെതിരെ വന്ന അധിക്ഷേപ കമന്റിന് മറുപടി നല്‍കി യുവനടി നൂറിന്‍ ഷെരീഫ്. നടി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ തല....
2020ൽ റിലീസ് ചെയ്യാനിരുന്ന ‘മരക്കാർ, അറബിക്കടലിന്‍റെ സിംഹം’ കോവിഡ് നിയന്ത്രണങ്ങൾ കാരണം വൈകുകയായിരുന്നു മോഹൻലാൽ ചിത്രം ‘മരക്കാർ, അറബിക്കടലിന്‍റെ സിംഹം’....
പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു. നടന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അഭിനേതാക്കളെ തേടുന്നതായി അറിയിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ....
മലയാളിക്ക് ഏറ്റവും സുപരിചിതയും പ്രിയങ്കരിയുമായ ഗായിക രാജലക്ഷ്മി സംഗീത സംവിധാനത്തിലേക്കും ആറ്റുകാൽ അമ്മയ്ക്ക് ഗാനാർച്ചനയുമായി ഗായിക രാജലക്ഷ്മി. പെട്ടെന്ന് ഉണ്ടായ....
‘ജിംസൺ മഹേഷിനെ തല്ലാൻ കാരണം കിഫ്‌ബി’; മനോരമ വാർത്തയെ ട്രോളി സോഷ്യൽമീഡിയ രാവിലെ മുതൽ മലയാള മനോരമ ഓൺലൈനിൽ വന്ന....
ആരാധകരെ ഞെട്ടിക്കുന്ന പ്രസ്താവനയുമായി ബോളിവുഡ് താരം അമിതാബ് ബച്ചൻ. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ശസ്ത്രക്രിയക്ക് വിധേയനായി. ‘ എഴുതാന്‍ സാധിക്കില്ല’....
ലയാളികള്‍ ആവേശത്തോടെ കാത്തിരിക്കുന്നചിത്രമാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ഒന്നിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം. അടുത്ത മാസം ചിത്രം തിയറ്ററില്‍ എത്തുമെന്നായിരുന്നു അണിയറ....
ആനച്ചിത്രങ്ങളോട് മലയാളിക്കെന്നും പ്രിയമേറെയുണ്ട് ആന തലയെടുപ്പോടെ വെള്ളിത്തിരയിലേക്ക് അടിവെച്ചു കയറിയിട്ട് നാൽപ്പതു വർഷം തികഞ്ഞു. നായകനായും ചിലപ്പോഴൊക്കെ നായകനോളം പോന്ന....
കുഞ്ചാക്കോ ബോബന്റേതായി 2021ല്‍ വരാനിരിക്കുന്ന പല സിനിമകളും ഈ വര്‍ഷം പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന പ്രൊജക്ടുകളാണ്. മഹേഷ് നാരായണന്‍ തിരക്കഥയും....
ഇന്ദ്രജിത്ത് സുകുമാരന്‍, അനു സിത്താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന ‘അനുരാധ ക്രൈം നമ്പര്‍.59/2019’....
ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മുഹ്‌സിന്‍ പരാരി ഒരുക്കുന്ന ‘തല്ലുമാല’ എന്ന ചിത്രത്തില്‍ നായികയായി കല്യാണി....
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ‘ദ പ്രീസ്റ്റി’ന്റെ രണ്ടാമത്തെ ടീസര്‍ പുറത്ത്. ഒരു കുടുംബത്തില്‍ തന്നെ മൂന്ന് ആത്മഹത്യകളും....
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴല്‍’ ചിത്രം റിലീസിന് ഒരുങ്ങുന്നു.....
കഴിഞ്ഞ ദിവസം നടൻ ടിനി ടോം പങ്കുവച്ച ചിത്രത്തിന് ലഭിച്ച കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ....
നരെയ്നും ജോജുവും ഷറഫുദ്ദീനും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം വരുന്നു നരെയ്ൻ, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീൻ തുടങ്ങിയവർ ഒരുമിക്കുന്ന സിനിമയുടെ....
മലയാളി പ്രേക്ഷകരുടെ പ്രിയ യുവനായകൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിർമാണ കമ്പനിയായ ‘വേഫെറർ ഫിലിംസ്’ വിതരണരംഗത്തും സാന്നിധ്യമറിയിക്കുവാൻ ഒരുങ്ങുന്നു.....
ആറ്റുകാല്‍ ദേവിക്ക് പൊങ്കാലയര്‍പ്പിച്ച് കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര. സ്വന്തം വീട്ടില്‍ പൊങ്കാലയര്‍പ്പിക്കുന്ന ചിത്രം ചിത്രതന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.....
മമ്മൂട്ടി ചിത്രമായ വണ്ണിന് വേണ്ടി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് . ചിത്രത്തിൽ അനശ്വര കലാകാരൻ കുതിരവട്ടം പപ്പുവിന്റെ മകനായ....