Entertainment
മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ സിനിമയുമായി മഞ്ജു വാര്യർ
മലയാള സിനിമ ചരിത്രത്തിലെ ആദ്യ ടെക്നോ-ഹൊറർ വിഭാഗത്തിൽ വരുന്ന ചലച്ചിത്രം; ചതുർമുഖത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സിനിമക്കകത്തും പുറത്തുമുള്ള നിരവധി പ്രമുഖരാണ് അവരുടെ ഒഫിഷ്യൽ....
ബോളിവുഡ് താരങ്ങളായ കരീന കപൂറിനും സെയ്ഫ് അലി ഖാനും ഒരു ആൺകുഞ്ഞ് കൂടി പിറന്നു. ഇന്ന് വൈകുന്നേരം 4:45നാണ് കരീനയെ....
ലാലും മകൻ ജൂനിയര്‍ ലാലും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് സുനാമി. ലാല്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. രതീഷ് രാജ്....
അമിതാഭ് ബച്ചന്റെ പുതിയ സിനിമയുടെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. ജുണ്ഡ് എന്ന സിനിമയുടെ റിലീസ് ആണ് പ്രഖ്യാപിച്ചത്. അമിതാഭ് ബച്ചൻ....
സൂര്യ നായകനായ ഹിറ്റ് ചിത്രമാണ് സൂരരൈ പൊട്ര്. സുധ കൊങ്ങര പ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച അഭിപ്രായമാണ്....
ദൃശ്യം 2 സിനിമയുടെ തെലുങ്ക് പതിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ജീത്തു ജോസഫ്. ചിത്രം ആമസോണ് പ്രെെമില് റിലീസ് ആയി രണ്ടാം....
മമ്മൂക്ക നായകനാകുന്ന ദി പ്രീസ്റ്റിന് ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ലാല്‍ജോസ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ലാല്‍ ജോസ് സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്നത്.....
കൂത്താട്ടുകുളത്ത് വന്നു തല്ലുമെന്ന് ജീത്തു ജോസഫ് !! ; ദൃശ്യം 2 സെറ്റിലുണ്ടായ സംഭവം വെളിപ്പെടുത്തി അജിത് കൂത്താട്ടുകുളം മോഹൻലാലിന്റെ....
മലയാളികളുടെ പ്രിയ നടന് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിൽ പൃഥ്വിരാജ് പ്രധാന കഥാപാത്രമായി എത്തിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത്.....
പ്രേക്ഷകര് ആകാംക്ഷയോടെ കാത്തിരുന്ന ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 വിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യല്....
മലയാളി സിനിമാ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ജിത്തു ജോസഫി സംവിധാനം ചെയ്ത ദൃശ്യം 2. ആമസോണ് പ്രെെമില് റിലീസായി....
കുടുംബ ജീവിതത്തിൻ്റേയും സ്നേഹ ബന്ധത്തിൻ്റേയും ആകസ്മികത അടയാളപ്പെടുത്തിയെത്തിയ അറേഞ്ച്ഡ് മാര്യേജ് എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ഗരംമസാല പ്രൈമിന്‍റെ ബാനറിൽ....
ഉനക്കാഗേ പിറന്തേനെ… എന്ന ഗാനം അടുത്തിടെ നമുക്കെല്ലാം സുപരിചിതമായ ശബ്ദത്തിലൂടെ പുനര്‍ജനിച്ചു… ഇനിയും മരിക്കാത്ത പ്രണയത്തെ ഓര്‍മപ്പെടുത്തിക്കൊണ്ട് പുറത്തിറക്കിയ ഈ....
വളരെയേറെ പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും ലഭിച്ച ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ്....
സിനിമ പ്രേമികള്‍ കാത്തിരുന്ന ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസായി. 19 ാം തിയ്യതി റിലീസ് ചെയ്യുമെന്നായിരുന്നു അറിച്ചതെങ്കിലും 18ാം....
ചലച്ചിത്ര താരവും സംവിധായകനുമായ രമേഷ് പിഷാരടിയും നടൻ ധർമജനും ചേർന്നൊരുക്കിയ ചിരി വിരുന്നുകൾക്ക് ഒരു കൈയും കണക്കുമില്ല.ഇപ്പോഴിതാ ഇരുവരുടെയും രാഷ്ട്രീയവുമായി....
മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ചിത്രം വണ്ണിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. ‘ഉടന്‍....
മലയാളികളുടെ പ്രിയതാരങ്ങളായ ലാലേട്ടനും മമ്മൂക്കയും സിനിമയ്ക്ക് പുറത്ത് തങ്ങളുടെ വ്യക്തിജീവിതത്തില്‍ വളരെ വലിയ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. ഇരുവരുടെയും മക്കളും അതേ....
ജെ.രാമകൃഷ്ണ കുളൂരും മൃദുല്‍ നായരും ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന വെബ് സീരിസ് ഇന്‍സ്റ്റഗ്രാമത്തിന്റെ സെക്കന്റ് ടീസര്‍ പുറത്ത്. ഇന്‍സ്റ്റഗ്രാമം ഉടന്‍ നീസ്ട്രീമില്‍....
വൈദ്യുത കമ്പിയിൽ ചുറ്റിപ്പിണഞ്ഞ് കുടുങ്ങിക്കിടന്ന പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. സാഹസികമയാണ് ഇതിനെ രക്ഷപ്പെടുത്തിയത്. ബാങ്കോക്കിലാണ് സംഭവം. വൈദ്യുത കമ്പിയിൽ നിന്ന് പാമ്പിനെ....
പാര്‍വ്വതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്ട് സിനിമകള്‍ ഒരേ ദിവസം തിയറ്ററുകളിലേക്ക്. സിദ്ധാര്‍ഥ ശിവ ചിത്രം ‘വര്‍ത്തമാനം’, ഛായാഗ്രാഹകന്‍....
28 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ധ്രുവം എന്ന സിനിമ റിലീസ് ചെയ്തത്. മമ്മൂട്ടിയും ജയറാമും സഹോദരന്മാരായി അഭിനയിച്ച ചിത്രത്തിന് ഇന്നും ആരാധകരുണ്ട്.....