Entertainment
‘തിരികെ’ ഫെബ്രുവരി 26 മുതൽ നീസ്ട്രീമിൽ
ഫെബ്രുവരി 12, 2021: ഇന്ത്യൻ സിനിമ ചരിത്രത്തിൽ പുതിയ നാഴികക്കല്ലാകുവാൻ ‘തിരികെ’ പ്രദർശനത്തിനെത്തുന്നു. ഫെബ്രുവരി 26 മുതൽ മുൻനിര മലയാളം ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാണ് തിരികെ റിലീസ്....
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നടി പാര്‍വ്വതി തിരുവോത്ത്. പാര്‍വ്വതിയെ മത്സരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും പാര്‍വ്വതി....
സിനിമാ പ്രേക്ഷകരുടെ പ്രിയ നടി ശാലിനി അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്. 22 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മണിരത്‌നം സംവിധാനം....
പൃഥ്വിരാജിന്റെ മകള്‍ അലംകൃതയ്ക്ക് സിറിയയില്‍ പോയി നീന്തല്‍ താരം യൂസ്റ മര്‍ദീനിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച വാര്‍ത്ത സുപ്രിയ മേനോന്‍....
റിലീസ് ആവുന്നതിന് മുൻപേ ചിത്രത്തിന് മോശം റിവ്യൂ നൽകിയ വിമർശകന് മറുപടിയുമായി നടൻ അജു വർഗീസ്. ചിത്രം മോശമാണെന്നും പൈസ....
നടി കങ്കണ റണാവത്തിനെതിരെ രൂക്ഷ വിമർശനവുമായി നടി മാല്‍വി മല്‍ഹോത്ര. തന്നെ സഹിയിക്കുമെന്നും കൂടെ നിൽക്കുമെന്നും പ്രഖ്യാപിച്ചിട്ട് തന്നെ തിരിഞ്ഞു....
ഇരുപത്തൊന്ന് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ശാലിനി അഭിനയ രംഗത്തേക്ക് മടങ്ങി എത്തുന്നുവെന്ന് വിവരം. മണിരത്‌നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വനില്‍....
മമ്മൂട്ടിയുടെ വസതിയില്‍ എത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദുല്‍ഖറിനും അമാലിനും കുഞ്ഞ് മറിയത്തിനുമൊപ്പം നില്‍ക്കുന്ന മോഹന്‍ലാലിനെ ചിത്രത്തില്‍....
ബാബുരാജിന് ഏറെ കൈയടികൾ നേടിക്കൊടുത്ത സോൾട്ട് ആൻഡ് പെപ്പറിലെ മറ്റ് താരങ്ങളായ ലാല്‍, ശ്വേത മേനോന്‍ തുടങ്ങിയവര്‍ ബ്ലാക്ക് കോഫി....
കാര്‍ട്ടൂണ്‍ രംഗത്തും മാധ്യമപ്രവര്‍ത്തനത്തിലും നല്‍കിയ വിലപ്പെട്ട സംഭാവന പരിഗണിച്ച് 2019 ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം യേശുദാസന്. ആറു പതിറ്റാണ്ടിലേറെയായി....
ഹൃസ്വചിത്രം കറുപ്പിന് ഗോള്‍ഡന്‍ സ്പാരോ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലില്‍ ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡ്. നൂറുകണക്കിന്ന് ചിത്രങ്ങളുമായി മത്സരിച്ചാണ് കറുപ്പ് ഈ....
പാട്ടെഴുത്തിനു വേണ്ടി മാത്രം ജീവിച്ചു മരിച്ച ഗിരീഷ് പുത്തഞ്ചേരി എന്ന കവിയെ മലയാളികൾ എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത്. . പ്രണയത്തിലും വിരഹത്തിലും....
സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ‘ചതുരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും ലൊക്കേഷന്‍....
ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ?ചുരുളി’ പ്രേക്ഷകരിലേക്ക് എത്തുന്നു. 25ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലാണ് ചിത്രത്തിന്റെ ആദ്യ....
‘എന്തിനാ നസീമേ നിങ്ങള്‍ പറയുമ്പോഴും പാടുമ്പോഴും ഇങ്ങനെ വെളുക്കെ ചിരിക്കുന്നെ ? എല്ലാ പല്ലും ഇപ്പോഴും ഉണ്ടെന്നറിയിക്കാനാണോ ? നസീം....
ബോളിവുഡ് നടി ഡയാന പെന്റി മലയാളത്തിലേക്ക്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് ഡയാന അഭിനയിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ്....
മിനിസ്‌ക്രീനിലെ കോമഡിസ്‌കിറ്റുകളിലൂടേയും പ്രോഗ്രാമുകളിലൂടെയും ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സൂരജ്. പിന്നീട് ബിഗ് സ്‌ക്രീനിലേക്കെത്തി ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ റോബോട്ട് ആയി....
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കെട്ട്’ ഓസ്‌കാര്‍ പട്ടികയില്‍ നിന്നും പുറത്തായി. 93മത് ഓസ്‌കാർ പുരസ്‌കാരത്തില്‍ മികച്ച വിദേശ ഭാഷ സിനിമകളുടെ....
ഹോളിവുഡ് നടി മെറിൽ സ്ട്രീപ്പിന്റെ അഭിനയവുമായി താരതമ്യം ചെയ്ത കങ്കണ റണൗട്ടിനെതിരെ ട്രോളുകൾ നിറയുകാണ്. ഈ ലോകത്തില്‍ തന്നേക്കാൾ റേഞ്ചുള്ള....
നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച് താരത്തെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞു കൊണ്ട് സുപ്രീംകോടതി. 41....
തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും. നാല് മേഖലകളിലായി നടക്കുന്ന മേളയ്ക്ക് തിരുവനന്തപുരമാണ് ആദ്യ വേദി.....
പാര്‍വതിയെ നായികയാക്കി സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത പുതിയ ചിത്രം വര്‍ത്തമാനത്തിന്റെ റിലീസ് മാറ്റി. മാര്‍ച്ച് 12 നായിരിക്കും ചിത്രം....