Entertainment
കുടലിന്റെ ഒരുഭാഗം മുറിച്ചുനീക്കി, കീമോതെറാപ്പി തുടങ്ങി; കാൻസറിനോട് പൊരുതി നടൻ സുധീർ
കാൻസർ ബാധിതനായെന്നും സർജറി കഴിഞ്ഞ് വീണ്ടും അഭിനയരംഗത്ത് സജീവമാകാൻ ഒരുങ്ങുന്നുവെന്നും വെളിപ്പെടുത്തി നടൻ സുധീർ. വിനയൻ സംവിധാനം ചെയ്ത ഡ്രാക്കുള, സിഐഡി മൂസ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ....
നഷ്ടസ്മരണയില്‍ നവചിത്രങ്ങളുമായി മണ്‍ മറഞ്ഞ പത്ത് പ്രതിഭകള്‍ക്ക് രാജ്യാന്തര ചലച്ചിത്ര മേള ആദരമൊരുക്കുന്നു. മലയാളികളുടെ പ്രിയപ്പെട്ട കൊറിയന്‍ സംവിധായകനായിരുന്ന കിം....
25-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തില്‍ 14 ചിത്രങ്ങളാണ് മാറ്റുരയ്ക്കുന്നത്. മലയാളത്തില്‍ നിന്നും ചുരുളിയും ഹാസ്യവും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഈ....
ഒരുകാലത്ത് മലയാള നാടകവേദികളെ ഒരുപിടി നല്ല നാടകങ്ങള്‍കൊണ്ട് അവിസ്മരണീയമാക്കിയ വ്യക്തികളാണ് നടന്‍ മൂകേഷിന്റെ പിതാവും നാടകകൃത്തും എഴുത്തുകാരനുമായ ഒ മാധവനും....
മലയാളസിനിമയുടെ ഹാസ്യചക്രവര്‍ത്തി ജഗതി ശ്രീകുമാര്‍ അദ്ദേഹത്തിന്‍റെ സിനിമയിലൂടെ ഇന്നും സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ്. സിനിമ കഴിഞ്ഞാല്‍ തന്‍റെ ഭ്രമം ഫ്രീ....
മമ്മൂക്കാ.. പ്രായം കുറക്കാന്‍ ഇങ്ങള് കഴിക്കുന്ന മരുന്ന് കുറച്ച് എനിക്കും തരുമോ?.. സ്‌പെക്‌സ് വെച്ച് കിടിലന്‍ ലുക്കിലെത്തിയ മമ്മൂക്കയോട് ഫേസ്ബുക്കില്‍....
സച്ചിനെ ട്രോളി നടന്‍ സിദ്ധാര്‍ഥ്. ഇന്ത്യയുടെ പ്രശ്‌നങ്ങളില്‍ ബാഹ്യശക്തികള്‍ ഇടപെടേണ്ട എന്ന സച്ചിന്റെ ട്വീറ്റിനെ ക്രിക്കറ്റിനോട് ഉപമിച്ചാണ് തമിഴ് നടന്‍....
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ചുരുളി ടൈം ലൂപിനെ ആസ്പദമാക്കിയുള്ള സയൻസ് ഫിക്ഷനെന്ന് സൂചന നൽകി....
മിമിക്രി വേദികളിലൂടെയെത്തി മലയാള സിനിമയിലെ ശ്രദ്ധേയനായ നടനും സംവിധാകനും ഗായകനും ഗാനരചയിതാവും ടിവി അവതാരകനുമൊക്കയായി തിളങ്ങുന്ന താരമാണ് നാദിർഷ. നാദിർഷയ്ക്ക്....
പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ പരാതിയിലാണ്....
മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ കൊച്ചിയിലെ പുതിയ ആസ്ഥാനമന്ദിരം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സംഘടനാ രൂപീകരണത്തിന്റെ 25ാം....
ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന സുനാമി പ്രദർശനത്തിന് ഒരുങ്ങുന്നു. ഒരു പക്കാ ഫാമിലി എന്റർടൈനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ....
മലയാളി പ്രേക്ഷകരും സിനിമാ ലോകവും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’.....
മറിയത്തിനായി ആലിയ അയച്ച സമ്മാനങ്ങളുടെ ചിത്രമാണ് ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. ആലിയ സമ്മാനിച്ച ഉടുപ്പുകളുടെയും കുറിപ്പിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ച്....
മലയാളത്തിന്‍റെ താര രാജാക്കന്മാർ ഒന്നാകെ അണി നിരക്കുന്ന സിനിമ ഒരുങ്ങുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ സിനിമാ ഇൻഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ്....
എപ്പോഴും അതിഉത്സാഹവാനായ, സന്തോഷവാനായ ജഗദീഷിനെയാണ് നമ്മൾ പൊതുവേ കാണാറുള്ളത്.ചിരിക്കാനും ചിരിപ്പിക്കാനും ഉത്സാഹമുള്ള ജഗദീഷിന്റെ വേറിട്ടൊരു മുഖമാണ് ഇപ്പോൾ വൈറൽ. കൈരളി....
താരസംഘടനക്ക് ഇനി കൊച്ചിയിൽ ആസ്ഥാന മന്ദിരം. അമ്മയുടെ പുതിയ ബഹുനില കെട്ടിടം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഇന്ന് ഉദ്ഘാടനം ചെയ്തു.....
അമാലിനൊപ്പമുളള ഫൊട്ടോയ്ക്ക് ദുൽഖറിന്റെ കമന്റ്, വിട്ടുകൊടുക്കാതെ നസ്രിയ നസ്രിയയും ദുൽഖറിന്റെ ഭാര്യ അമാലും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഇടയ്ക്കിടയ്ക്ക്....
പദ്മശ്രീ മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്റെ സഹായങ്ങള്‍ വീണ്ടും വയനാട്ടിലേക്കെത്തി. ഇത്തവണ അംഗപരിമിതരായ....
സിനിമ സ്പോട്ട് എന്ന് ട്യൂബ് ചാനലിന് വേണ്ടി രതീഷ് രാജൻ കഥയും തിരക്കഥയും സംവിധാനവും ക്യാമറയും എഡിറ്റിങ്ങും ചെയ്ത ഒരു....
നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. എന്തു പറയുമ്പോഴും അതിൽ....
രാജ്യമെമ്പാടുമുള്ള സിനിമ പ്രേമികളെ മുഴുവൻ ആവേശത്തിലാഴ്ത്തി കെജിഎഫ് പാർട്ട് 2 റിലീസിങ്ങ് തിയതി പ്രഖ്യാപിച്ചിരുന്നു. ജൂലൈ 16ന് ചിത്രം റിലീസ്....