Entertainment
കങ്കണയ്‌ക്കെതിരെ തിരിച്ചടിച്ച് തപ്‌സി ‘അതവരുടെ ഡിഎന്‍എയിലുള്ളത്’
കര്‍ഷക പ്രക്ഷോഭത്തിന് അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച പിന്തുണ സംബന്ധിച്ച് ബോളിവുഡ് സിനിമാ ലോകത്ത് താരങ്ങള്‍ തമ്മില്‍ തര്‍ക്കം. പോപ് താരം റിഹാനയുള്‍പ്പെടെയുള്ളവര്‍ക്ക് പിന്തുണയറിയിച്ച് കൊണ്ട് നടി തപ്‌സി....
കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ വിതരണ ചടങ്ങില്‍ പങ്കെടുത്ത നടി കനി കുസൃതിക്കു നേരെ ഉയര്‍ന്ന ലിപ്സ്റ്റിക്....
ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പൂര്‍ണ പിന്തുണയുമായി നിരവധിയാളുകളാണ് രംഗത്തെത്തിയത്. അക്കൂട്ടത്തില്‍ സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ഉള്‍പ്പെടുന്നുണ്ട്. ഇപ്പോള്‍....
കർഷക സമരത്തെ പിന്തുണച്ച വിദേശ സെലിബ്രിറ്റികൾകൾക്കെതിരെ രംഗത്തെത്തിയ സച്ചിൻ തെൻഡുൽക്കറെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. അന്നം തരുന്ന....
സോഷ്യൽ മീഡിയ സച്ചിനെ ട്രോളാൻ ഷമ്മിയെ തന്നെ തിരഞ്ഞെടുത്തു.സച്ചിനെ കളിയാക്കി ഷമ്മി വീണ്ടും ഹീറോ ആകുകയാണ്. ഞാൻ ദൈവമാണ് :എന്നോട്....
അജു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, കെ.ബി. ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ‛ഗഗനചാരി′....
ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം....
കർഷക സമരത്തെ പിന്തുണയ്ക്കുന്നുവെന്ന പേരിൽ രാജ്യത്തെ അധിക്ഷേപിച്ച രാജ്യാന്തര താരങ്ങൾക്കെതിരെ ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയത് വിവാദമാകുന്നു. വിഷയത്തിൽ കേന്ദ്രഗവൺമെന്റിനു പിന്തുണ....
കര്‍ഷക സമരത്തെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റിന് പിന്നാലെ സച്ചിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോളുകള്‍ പ്രചിക്കുകയാണ്. നിവിന്‍ പോളി ചിത്രം....
റിഹാന ആര്? ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഇന്ത്യക്കാര്‍ തിരയുന്ന പേര് റിഹാന എന്ന പോപ്പ് ഗായികയുടേതാണ്. ഇന്ത്യക്കാര്‍ തിരഞ്ഞ് തിരഞ്ഞ് ഗൂഗിള്‍....
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ രഞ്ജിത്തിന്റെ ഹ്രസ്വ ചിത്രം എത്തുന്നു. മാധവി എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍....
മാമാങ്കം ചിത്രത്തിലെ നായിക പ്രാചി തെഹ്‌ലാന്റെ കാറിനെ പിന്തുടര്‍ന്ന് അസഭ്യം സംസാരിച്ച നാല് പേര്‍ അറസ്റ്റില്‍. ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു....
ചിമ്പു നായകനാകുന്ന പുതിയ സിനിമയാണ് മാനാട്. സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. കല്യാണി പ്രിയദര്‍ശൻ ആണ് ചിത്രത്തില്‍ നായിക. യുവൻ ശങ്കര്‍....
5-6 minutes മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഭരതൻ സംവിധാനം ചെയ്ത അമരം. ഭരതൻ ആണ് ചിത്രം....
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. നടി എന്നതിലുപരി മികച്ച ഒരു ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് താരം. ഇന്ദ്രജിത്ത്-പൂര്‍ണിമ ദമ്പതികള്‍ക്ക്....
മലയാളത്തിൻ്റെ യുവതാരം ദുൽഖർ സൽമാൻ തൻ്റെ സിനിമാ കരിയർ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒൻപത് വർഷങ്ങൾ. ശ്രീനാഥ് രാജേന്ദ്രൻ ആദ്യമായി സംവിധാനം....
സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ‘മ്യാവു’ സിനിമയുടെ ദുബായ് ഷെഡ്യൂൾ....
സൂഫിയും സുജാതയിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് അദിതി റാവു ഹൈദരി. മമ്മൂട്ടി ചിത്രമായ ‘പ്രജാപതി’യാണ് അദിതിയുടെ ആദ്യ....
ഇന്ത്യൻ സിനിമയിൽ മലയാളം സിനിമകൾ എത്രമാത്രം പ്രാധാന്യം അർഹിക്കുന്നുണ്ട് എന്നത് അന്യ ഭാഷ നായികാ നായകന്മാർ നമ്മുടെ ഇൻഡസ്ട്രിയിൽ അഭിനയിക്കാൻ....
പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ‘ആദിപുരുഷ്’ സിനിമയുടെ ലൊക്കേഷനിൽ തീപിടിത്തം. മുംബൈയിലെ സ്റ്റുഡിയോയില്‍ വൈകുന്നേരത്തോടെയാണ് തീപിടത്തമുണ്ടായത്. സെറ്റിലെ ഷോർട് സർക്യൂട്ട്....
ആരാധകരെ ഒട്ടാകെ ഞെട്ടിച്ചുകൊണ്ടായിരുന്നു മോഹൻലാൽ ചിത്രം ദൃശ്യം 2 ഓടിടി പ്ലാറ്റ്ഫോം വഴി പ്രദർശനത്തിനെത്തുന്നു എന്ന വാർത്ത പുറത്തുവന്നത്. പുതുവത്സര....
തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള ചലച്ചിത്രതാരമാണ് കാർത്തി. കാർത്തി മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സുൽത്താൻ. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ....