Entertainment
അമ്പോ! പുഷ്പ 2ന്റെ ഒ ടിടി റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്
സിനിമാസ്വാദകർ പ്രത്യേകിച്ച് തെന്നിന്ത്യക്കാർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ 2 . ചിത്രം ഡിസംബർ 6 ന് തിയേറ്ററുകളിലേക്ക് എത്തുമെങ്കിലും മറ്റ് അപ്ഡേറ്റുകളും....
ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘പൊന്‍മാന്‍’ എന്ന ചിത്രത്തിലെ, ലിജോമോള്‍ ജോസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍....
മലയാള സിനിമയിലെ ദുരനുഭവം തുറന്നുപറഞ്ഞ് നടി ലക്ഷ്മി രാമകൃഷ്ണന്‍. പ്രായമുള്ള സ്ത്രീകളോട് പോലും മോശമായി പെരുമാറുന്നത് മലയാള സിനിമയില്‍ പതിവാണെന്നും....
ആർഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. നിർമ്മാണത്തിന് പണം നല്കിയതിലുള്ള ലാഭ വിഹിതം നൽകിയില്ലെന്ന തൃപ്പൂണിത്തുറ സ്വദേശി അഞ്ജന അബ്രഹാമിന്റെ....
പീഡനാരോപണങ്ങളില്‍ പ്രതികരിച്ച് നടന്‍ ജയസൂര്യ. പീഡനാരോപണം തന്നെ തകര്‍ത്തുവെന്നും കുടുംബാംഗങ്ങളെ ദുഖത്തിലാഴ്ത്തിയെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ജയസൂര്യ വ്യക്തമാക്കി. ഒരുമാസത്തോളമായി....
‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ദേവ് മോഹൻ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ സിനിമയാണ് ‘പരാക്രമം’. അർജ്ജുൻ....
നടന്‍ ഇടവേള ബാബുവിനൊപ്പമുള്ള തന്റെ പഴയ വീഡിയോ വീണ്ടും വൈറലാക്കുന്നതിനെതിരെ പ്രതികരണവുമായി നടി ശാലിന്‍ സോയ രംഗത്ത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്....
തിരുവനന്തപുരം: മലയാള സിനിമയിലെ പവർ ഗ്രൂപ്പിൽ താൻ ഇല്ലെന്ന് മോഹൻലാൽ. ഇക്കാര്യം ആദ്യമായാണ് കേൾക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. കുറ്റം ചെയ്തവർ....
ബോളിവുഡ് താരം സൽമാൻ ഖാന്റെ ബോഡി ഗാർഡ് എന്ന നിലയിൽ പലപ്പോഴും മാധ്യമങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടാറുള്ള വ്യക്തി ആണ് ഷേര....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് പൊലീസ് സ്റ്റേഷനില്‍ വെച്ച് എടുത്ത ഒരു റീല്‍സ് വീഡിയോ ആണ്. മറ്റേതോ ഒരു സംസ്ഥാനത്തെ പൊലീസ്....
എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്ന് മോഹൻലാൽ. കുറച്ച് കാലമായി കേരളത്തിന് പുറത്തായിരുന്നുവെന്നും മോഹൻലാൽ. തിരുവനന്തപുരത്ത് കെ സി എൽ ലോഞ്ചിന് ശേഷം മാധ്യമങ്ങളോട്....
രഞ്ജിത്ത് തന്നെ ശാരീരികമായി പീഡിപ്പിക്കുകയും തന്റെ നഗ്നചിത്രങ്ങൾ രേവതിക്ക് അയക്കുകയും ചെയ്തു എന്ന യുവാവിന്റെ പരാതി നിഷേധിച്ച് നടി രേവതി.....
‘ബ്രോ ഡാഡി’ സിനിമയുടെ ഷൂട്ടിങ് സൈറ്റിലെ പീഡന വിവരം അറിഞ്ഞ അന്നുതന്നെ അയാളെ പുറത്താക്കിയെന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ‘ബ്രോ....
മലയാള സിനിമയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന ഗുരുതര വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ താരം രാധിക ശരത്കുമാര്‍ രംഗത്ത്. കാരവാനില്‍ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍....
സംവിധായകൻ ആഷിക് അബു ‘ഫെഫ്ക’യിൽനിന്ന് രാജിവെച്ചതിനെ തുടർന്ന് പ്രതികരണവുമായി സംഘടന രംഗത്ത് . ആഷിഖ് അബു ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനിൽ....
നടനും അമ്മ മുന്‍ പ്രസിഡന്റുമായ മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും. കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് ചടങ്ങിന് ശേഷം മോഹന്‍ലാല്‍....
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ മലയാള സിനിമയിൽ വലിയ വിവാദങ്ങൾക്ക് ആണ് തുടക്കം കുറിച്ചത്. നിരവധി പ്രമുഖ നടന്മാരാണ്....
മോശം വാഹനം നല്‍കി പറ്റിച്ചെന്ന പരാതിയില്‍ ആഡംബര വാഹന കമ്പനിയായ ലാന്‍ഡ് റോവറിനെതിരെ നിയമനടപടിയുമായി പ്രമുഖ ബോളിവുഡ് താരം റിമി....
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ, തമിഴിലെ ടിവി ഷോ മേഖലയിലും ലൈംഗികോപദ്രവങ്ങള്‍ നടക്കുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടിയും സീരിയില്‍....
ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ ബോയ് ബാന്‍ഡായ എന്‍സിടിയിലെ ഗായകന്‍ മൂണ്‍ ടെയ്ല്‍സ് ബാന്‍ഡ് വിട്ടു. താരത്തിനെതിരെ....
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിസന്ധിയാണ് മലയാളം സിനിമാ മേഖലയിൽ നിലനിക്കുന്നത്. ഓരോ ദിവസവും വെളിപ്പെടുത്തലുകളുമായി....
തമിഴ് നടി രേഖ നായരുടെ കാറിടിച്ച് റോഡരികില്‍ കിടന്നുറങ്ങിയ ആള്‍ മരിച്ചു. 27ന് രാത്രി എട്ട് മണിേയാടെ ചെന്നൈയിലെ ജാഫര്‍ഖാന്‍പേട്ടിലെ....