Entertainment
‘ആര്യ കുഞ്ഞേ കൊറോണ കാരണം നമ്മുടെ പരിപാടി ഒക്കെ പാളി അല്ലെ ,ഇതൊന്നു കഴിഞ്ഞിട്ട് വേണം നമുക്ക് ഒന്ന് അടിച്ചുപൊളിക്കാന്‍’ അവസാനകൂടിക്കാഴ്ചയില്‍ സോമദാസ് പറഞ്ഞതിങ്ങനെ ; വേര്‍പാടില്‍ മനം നൊന്ത് ആര്യ
പ്രശസ്ത ഗായകനും പ്രമുഖ റിയാലിറ്റി ഷോ താരവുമായ സോമദാസിന്റെ മരണവാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ഏവരുമറിഞ്ഞത്. കൊവിഡ് അനന്തരം ചികിത്സയിലിരിക്കെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളെജില്‍ വച്ച് ഹൃദയാഘാതം....
സംവിധായകൻ ശങ്കറിനെതിരെ എഗ്മോർ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രണ്ടാം കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കോടതിയിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനാണ് ജാമ്യമില്ലാ വാറണ്ട്....
18 വർഷങ്ങൾക്ക് ശേഷം; ഫഹദ് നായകൻ, ഫാസിൽ നിർമാണം; മലയൻ കുഞ്ഞ് വരുന്നു, ചിത്രത്തിന്‍റെ ചിത്രീകരണം തുടങ്ങി. നവാഗതനായ സജിമോൻ....
ന്യൂഡൽഹി: ഫെബ്രുവരി ഒന്നു മുതൽ സിനിമ തിയേറ്ററുകളിൽ നൂറു ശതമാനം സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. സിനിമ....
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദര്‍ശന്‍. വ്യത്യസ്തമായ സിനിമകളിലൂടെ ശ്രദ്ധ നേടുകയായിരുന്നു അദ്ദേഹം. തിരക്കഥ, സംവിധാനം, നിര്‍മ്മാണം തുടങ്ങി സിനിമയുടെ....
അനൂപ് മേനോന്‍ നായകനാകുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു. ക്രൈംബ്രാഞ്ച് സി.ഐ.യായിട്ടാണ് അനൂപ് മേനോന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.....
മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ത്രില്ലർ ചിത്രം ദി പ്രീസ്റ്റ് ഉടൻ തിയറ്ററുകളിൽ എത്തില്ല. ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയുടേയതാണ് തീരുമാനം.....
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാനച്ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ കയ്യില്‍ കൊടുക്കാതെ മേശപ്പുറത്തു വച്ചതില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തിലാണ് അവാര്‍ഡ് കയ്യില്‍ നല്‍കാത്തത്....
മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്‍റെ റിലീസ് മാറ്റിവച്ചു. ഫെബ്രുവരി 4ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് കൊവിഡ് കേസുകളുടെ വര്‍ധനവിന്‍റെ പശ്ചാത്തലത്തില്‍....
സ്റ്റേഷൻ 5 എന്ന സിനിമയിലൂടെ മലയാള സിനിമാ സംവിധായകരുടെ നിരയിൽ ഇടം പിടിക്കാനൊരുങ്ങുകയാണ് പ്രശാന്ത് കാനത്തൂർ. സംവിധായകൻ തൻ്റെ ആദ്യ....
മലയാള സിനിമ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ബിജുമേനോനും സംയുക്ത വര്‍മയും, സിനിമയില്‍ ജോഡികളായി എത്തിയ ഇവര്‍ ജീവിതത്തിലും ജോഡികളായി....
കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി എന്ന കഥാപാത്രത്തെ മലയാളി മറക്കാനിടയില്ല. അത്രത്തോളം പ്രേക്ഷക മനസ്സിലിടം നേടിയ കഥാപാത്രമാണ് ഫഹദ് അഭിനയിച്ചു തകര്‍ത്ത....
ഏവരുടെയും കുട്ടിക്കാലത്തെ ഏറെ മനോഹരമാക്കിയവരാണ് ബാലരമയിലെ മായാവിയും കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയുമെല്ലാം. മായാവിയുടെ സൃഹത്തുക്കളായ രാജുവും രാധയും അവരെ പിടിക്കാന്‍....
2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെയും ജെസി ഡാനിയല്‍ പുരസ്‌കാരത്തിന്റെയും വിതരണം തിരുവനന്തപുരത്ത് നടന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വൈകീട്ട് ആറ്....
മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടി പി.കെ റോസിയുടെ പേരില്‍ നാമകരണം ചെയ്യണമെന്ന് കനി കുസൃതി. 50-ാമത്....
തീയേറ്ററുകളെ ഇളക്കിമറിക്കാന്‍ ഒടിയന്‍ വീണ്ടുമെത്തുന്നു. ഇരുട്ടിന്റെ രാജാവായ ഒടിയന്റെ കഥപറയുന്ന ‘കരുവ്’ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആല്‍ഫാ ഓഷ്യന്‍....
സല്‍ഗുണ സമ്പന്നനും സുന്ദരനുമായ വരന് വധുവിനെ ആവശ്യമുണ്ട്. പഗ്ഗ് ഗണത്തില്‍പെട്ടതും സുന്ദരിയുമായിരിക്കണം വധു. ഞെട്ടണ്ട, വരനും ഒരു പഗ്ഗാണ്. വ്യത്യസ്തമായ....
ഭരത് ഗോപിയെന്ന അതികായനായ മനുഷ്യനെ സിനിമാലോകത്തിന് നഷ്ടമായിട്ട് 13 വര്‍ഷങ്ങള്‍ തികയുകയാണ്. തിരശ്ശീലയില്‍ വസന്തം സൃഷ്ടിച്ച ഭരത് ഗോപിക്ക് ഓര്‍മ്മപ്പൂക്കളര്‍പ്പിച്ചിരിക്കുകയാണ്....
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനില്‍ ബിജു മേനോനും എത്തുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് സസ്‌പെന്‍സ്....
തീയേറ്ററുകളെ ഇളക്കി മറിക്കാന്‍ റോക്കി ഭായ് എത്തുകയായി. ലോകമൊട്ടാകെയുള്ള സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് സൂപ്പര്‍ ഹിറ്റ് ചിത്രം കെജിഎഫ്....
വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പിങ്കു പീറ്റര്‍ സംവിധാനം ചെയ്യുന്ന ‘യുവം’ ട്രെയിലര്‍ പുറത്തിറങ്ങി. അമിത് ചക്കാലക്കല്‍....
ടെലിവിഷന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന അവതാരകയും നടിയും എഴുത്തുകാരിയുമൊക്കെയാണ് അശ്വതി ശ്രീകാന്ത്. ഏവരേയും ആകര്‍ഷിക്കുന്ന രചനാശൈലികൊണ്ട് ഒരുപാടാരാധകര്‍ ഇതിനോടകം അശ്വതിക്ക്....