Entertainment
നീണ്ട 10 മാസത്തെ ഇടവേള മമ്മുക്ക വീണ്ടും തട്ടകത്തിലേയ്ക്ക് റേഞ്ച് റോവര്‍ ഡ്രൈവ് ചെയ്ത് ലൊക്കേഷനിലേയ്ക്ക്; വീഡിയോ വൈറല്‍
10 മാസത്തിനുശേഷം മമ്മൂട്ടി വീണ്ടും ക്യാമറയ്ക്കു മുന്നില്‍: വീഡിയോ സമുഹ മാധ്യമങ്ങളില്‍ വൈഫല്‍ ആകുന്നു.നീണ്ട പത്തു മാസങ്ങള്‍ക്കു ശേഷം മമ്മൂട്ടി സിനിമാ സെറ്റില്‍. കേരളത്തിന്റെ മുഖ്യമന്ത്രിയായി അഭിനയിക്കുന്ന....
ലോകമെമ്പാടും ആരാധകരുള്ള കായികതാരമാണ് ഉസൈന്‍ ബോള്‍ട്ട്. നൂറ് മീറ്റര്‍ ഓട്ടത്തില്‍ അദ്ദേഹം കുറിച്ച ലോക റെക്കോര്‍ഡ് ഇതുവരെ ആരും തിരുത്തിയിട്ടില്ല.....
തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞു മാലഖ എത്തിയതിന്റെ ത്രില്ലിലാണ് വിരാട് കോലിയും അനുഷ്‌കയും. ജനുവരി 11 നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം....
പത്ത് മാസത്തെ ഇടവേളയ്ക്കുശേഷം തീയറ്ററുകളിലേക്ക് ഒരു പുതിയ മലയാളചിത്രം എത്തിയിരിക്കുകയാണ്. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന വെള്ളം....
‘ഈ അച്ചന്‍ എന്നാ ചുള്ളനാ!’ പ്രീസ്റ്റിലെ മമ്മൂട്ടിയുടെ പുതിയ ചിത്രം പങ്കുവച്ച് ആന്‍റോ ജോസഫ് ഒരു ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാകും....
സിനിമയിലെ സൗഹൃദങ്ങളില്‍ എന്നും സോഷ്യൽ മീഡിയയിലെ വാർത്തയാണ്.അത്തരത്തിൽ വാർത്തയാകാറുള്ള ഒരു പെൺസൗഹൃദമാണ് മഞ്ജു വാര്യരും ഗീതു മോഹന്‍ദാസും പൂര്‍ണിമ ഇന്ദ്രജിത്തും....
നവാഗതനായ അര്‍ജുന്‍ അജിത്ത് സംവിധാനം ചെയ്യുന്ന സിനിമയിലെ ആദ്യഗാനം ”ഒരു തൂമഴയില്‍” ഒരു ലക്ഷത്തിലധികം കാഴ്ചക്കാരുമായി ഹിറ്റ് ചാര്‍ട്ടില്‍ ഇടം....
ആഷിക് ജിനു എന്ന പതിനൊന്നുകാരന്‍ സംവിധാനം നിര്‍വഹിച്ച മലയാള സിനിമ ‘ഇവ’ മാര്‍ച്ച് 12ന് തീയറ്ററുകളിലെത്തും.ചിത്രത്തില്‍ വില്ലനായി എത്തുന്നത് ആഷിക്കിന്റെ....
വന്യത നിറഞ്ഞ കഥയുമായി കള; ടോവിനോ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ടോവിനൊ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം....
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഓരോ ദിവസവും ശക്തമായി മുന്നേറിക്കൊണ്ടേയിരിക്കുകയാണ്. ആ സിനിമ സംസാരിക്കുന്ന രാഷ്ട്രീയം അത്രമേൽ ശക്തമായതുകൊണ്ട് തന്നെ……....
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ചലച്ചിത്ര താരം....
വിജയ് ചിത്രമായ ‘മാസ്റ്റര്‍’ റിക്കാര്‍ഡ് കളക്ഷന്‍ നേടി മുന്നേറുമ്പോഴും സിനിമയിലെ രംഗങ്ങളില്‍ ഉള്ള ലോജിക് ഇല്ലായ്മയെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.....
മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്.ഒരു ഇടവേളയ്ക്ക് ശേഷം ബി ഉണ്ണി കൃഷ്ണന്‍ – മോഹന്‍ലാല്‍ കൂട്ട്‌കെട്ടില്‍....
പാര്‍വതി, ബിജു മേനോന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും റിലീസ് ചെയ്യാനൊരുങ്ങി കമല്‍ഹാസനും ഫഹദ് ഫാസിലും ചിത്രത്തിന്റെ സംവിധാനം....
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന നോവലിനെ ആസ്പദമാക്കി ആഷിക് അബു ചിത്രം ഒരുങ്ങുന്നു. നീലവെളിച്ചം സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള....
പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് ടൊവിനോ തോമസ്. ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ അന്വേഷണങ്ങളുടെ കഥയല്ല…....
സ്വന്തം പ്രയത്നത്തിൽ സിനിമയിലെത്തിയ കഥയാണ് ടൊവിനോയ്ക്ക് എന്നും പറയാനുള്ളത്.ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി പിന്നീട് നായകപദവിയിലേക്ക് എത്തിയ താരമാണ് ടൊവിനോ. ടൊവിനോയുടെ....
ടി.വി അവതാരകന്‍ അര്‍ണബ് ഗോസ്വാമിയും ടെലിവിഷന്‍ റേറ്റിങ് ബാര്‍ക് സി.ഇ.ഒയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളില്‍ തന്നെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രതികരിച്ച് നടി....
ഒരു ഘട്ടത്തില്‍ സന്യാസത്തിന് പോകാമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നതായി ശ്രീനിവാസന്‍. കൈരളിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ തന്നോട് പണമില്ലാതെ നിന്ന സമയത്ത്....
ആറു വര്‍ഷത്തെ പ്രണയം വീട്ടുകാരുടെ സമ്മതത്തോടെ സാഫല്യമാവുന്ന സന്തോഷത്തിലാണ് മിനിസ്‌ക്രീനിലൂടെ ഏവര്‍ക്കും പരിചിതയായ എലീന പടിക്കലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു....
ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ അനുസ്മരിച്ച് കൈരളിടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഒരു നടനായോ ഒരു സാമൂഹ്യപ്രവര്‍ത്തകനായോ മാത്രമല്ല....
മാധ്യമപ്രവര്‍ത്തകന്‍ എബി ജോണ്‍ തോമസ് രചിച്ച കവിതകളുടെ സമാഹാരം ‘നിലാവില്‍ മുങ്ങിച്ചത്തവന്റെ ആത്മാവ്’ പ്രകാശനം ചെയ്തു.എബി ജോണ്‍ തോമസിന്റെ ആദ്യ....