Entertainment
ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് പ്രണാമമര്‍പ്പിച്ച് മനോജ് കെ ജയന്‍
ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് പ്രണാമമര്‍പ്പിച്ച് സിനിമാതാരം മനോജ് കെ ജയന്‍. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് മനോജ് കെ ജയന്‍ മലയാളത്തിന്റെ മുത്തച്ഛന് പ്രണാമമര്‍പ്പിച്ചത്. പ്രശസ്ത നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി വിടവാങ്ങി,....
മലയാളികൾ സ്വന്തമായി കരുതിയിരുന്ന മുത്തശ്ശൻ പി വി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഇനി ഓർമ. സന്തോഷവും ഊർജവും ആവോളം മറ്റുള്ളവർക്ക് പകർന്നു....
സൗബിന്‍ ഷാഹിറും പൂച്ചയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ലാല്‍ ജോസ് ചിത്രത്തിന് പേരിട്ടു. തന്റെ പുതിയ ചിത്രത്തിന് ‘മ്യാവൂ’ എന്ന് പേരിട്ട....
സമൂഹമാധ്യമങ്ങളിലൂടെ വിവിധ പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ ധൈര്യം കാണിച്ച വ്യക്തിയാണ് ജസ്ല മാടശ്ശേരി. വിവിധ സാമൂഹിക വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന ജസ്ല....
ഹൈദരാബാദ്:എന്റെ രാമരാജുവും ഭീമും ഒത്തുചേരുന്നു’; രുധിരം, രൗദ്രം, രണം ക്ലൈമാക്സ് ഷൂട്ടിംഗ് ആരംഭിച്ചു; ചിത്രം പങ്കുവെച്ച് സംവിധായകന്‍ രാജമൗലി എസ്.എസ്....
കൊവിഡിന് ശേഷം ഇന്ത്യന്‍ തിയറ്ററുകളിലെത്തിയ ആദ്യ ബിഗ് റിലീസ് ചിത്രം ആയിരുന്നു മാസ്റ്റര്‍. ചിത്രത്തിനു ലഭിച്ച മികച്ച പ്രതികരണം മറ്റ്....
ഹിന്ദുമതവിഭാഗത്തെ അപമാനിച്ചതിനാല്‍ ആമസോണ്‍ പ്രൈം സീരീസ് താണ്ഡവിനെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. സിരീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ്....
മഞ്ജു വാര്യര്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തന്റെ സഹോദരന്‍ മധു വാര്യരിനോടൊപ്പമുള്ളതാണ് ചിത്രം. നടനും മഞ്ജു....
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രം കണ്ടിട്ട് തനിക്കുണ്ടായ അടുക്കള അനുഭവങ്ങള്‍ വളരെ ഹൃദ്യമായി പങ്കുവയ്ക്കുകയാണ് ടെലിവിഷന്‍ അവതാരക....
ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ച ഇന്ത്യന്‍ പടക്കുതിരകളെ അഭിനന്ദിച്ച് മലയളത്തിന്റെ പ്രിയ താരങ്ങളായ മോഹന്‍ലാലും പൃഥ്വീരാജും നിവിന്‍ പോളിയും ദുല്‍ഖര്‍....
തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഹാക്ക് ചെയ്തു എന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നായിക നസ്രിയ. ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്നുള്ള....
ഏവരെയും ത്രസിപ്പിച്ച ടെസ്റ്റ് ക്രിക്കറ്റ് വിജയം. ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് അവിസ്മരണീയ വിജയം.പൃഥ്വിരാജ് ക്രിക്കറ്റിനെപ്പറ്റി കുറിച്ച കമന്റും....
മുംബൈ: ആമസോണ്‍ പ്രൈം സീരിസ് താണ്ഡവിനെതിരെ വര്‍ഗീയത അഴിച്ചുവിട്ട് തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍. ഹിന്ദുത്വ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് താണ്ഡവിനെതിരെ ബി.ജെ.പി വ്യാപകമായി....
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമ സമൂഹമാധ്യമങ്ങളിലടക്കം ഏറെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. ചിത്രം കണ്ടതിനു ശേഷം ഒട്ടനവധി ആളുകളാണ് തങ്ങളുടെ....
ജഗതി ശ്രീകുമാറിന്റെ പേജില്‍ പങ്കുവച്ച ചിത്രം ഏറെ സന്തോഷം നല്‍കുന്ന ഒന്നാണ്. വാഹനാപകടത്തിന് ശേഷം ജഗതിശ്രീകുമാര്‍ എഴുന്നേറ്റ് നില്‍ക്കുന്നത് നാം....
എഴുത്തുകാരിയായ കെ.എ ബീന 5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറിച്ച കുറിപ്പ് ഇപ്പോള്‍ വീണ്ടും ശ്രദ്ധേയമാകുന്നു. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍....
മെഗാസ്റ്റാര്‍ മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായെത്തുന്ന ‘വണ്‍’ ചിത്രം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തീയേറ്ററുകളിലെത്തുമെന്ന് സംവിധായകന്‍ സന്തോഷ് വിശ്വനാഥ്. ഏപ്രില്‍ അവസാനത്തോടെ....
ബോളിവുഡ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ആര്‍. ബാല്‍കിയുടെ പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്നു. ചിത്രത്തിന്റെ തിരക്കഥ മുഴുവനും പൂര്‍ത്തിയായി....
കോവിഡിന് ശേഷം തീയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യമായി എത്തുന്ന മലയാള സിനിമയാണ് ജയസൂര്യ നായകനായെത്തുന്ന വെള്ളം. ജനുവരി 22നാണ് വെള്ളം തീയ്യേറ്റുകളില്‍....
ന്യൂഡല്‍ഹി: ആമസോണ്‍ പ്രൈം വെബ്സീരിസായ താണ്ഡവ് നിരോധിക്കണമെന്നാവശ്യപ്പെട്ടുളള ബി.ജെ.പി നടത്തുന്ന നീക്കത്തെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര....
അഭിനയ രംഗത്തുള്ളവര്‍ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന വാദങ്ങള്‍ തികച്ചും തെറ്റായ ധാരണയാണെന്ന് ബോളിവുഡ് നടന്‍ മുഹമ്മദ് സീഷാന്‍ അയൂബ്. അടുത്ത....
റിപ്പബ്ലിക്ക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോ സ്വാമിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാട്ട്സ്ആപ്പ് ചാറ്റുകള്‍ സംബന്ധിച്ച് പ്രതികരിച്ച്....