Entertainment
‘ഞാന്‍ എന്തു ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഞാന്‍ ആണ്’; സെെബര്‍ ആക്രമണങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കി രാജിനി ചാണ്ടി
ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് രാജിനി ചാണ്ടി. പിന്നീട് മലയാളം ബിഗ് ബോസില്‍ മത്സരാർത്ഥിയായി എത്തിയതോടെ താരം കുടുംബ പ്രേഷകര്‍ക്കിടയിലും....
കടലും കാറ്റും സൂര്യാസ്തമയവും ചേര്‍ന്നൊരു നല്ലൊരു പുതുവത്സര തുടക്കമെന്ന ക്യാപ്ഷനോടെ മാധുരി ദീക്ഷിത് ഇന്‍സ്റ്രഗ്രാമില്‍ ഷെയര്‍ ചെയ്ത ചിത്രം ഇപ്പോള്‍....
ഗ്ലാമറസ് ലുക്കില്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നടി രചന നാരായണന്‍കുട്ടി. പൊതുവേ നാടന്‍ ലുക്കിലുള്ള ഫോട്ടോഷൂട്ടുകളാണ് താരം ചെയ്യാറുള്ളത്. എന്നാല്‍ ഇത്തവണത്തെ....
മമ്മൂക്കയോടൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് ലാലേട്ടന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് ലാലേട്ടന്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചത്. ചിത്രം ഇതിനോടകംതന്നെ ആരാധകര്‍ ഏറ്റെടുത്തു....
സോഷ്യൽ മീഡിയ വ്യക്തിഹത്യയ്ക്കായി ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടിയും അവതാരകയുമായ പേര്‍ളി മാണി. അടുത്ത തവണ നിങ്ങളുടെ സുഹൃത്തുക്കളോ അടുത്ത സുഹൃത്തുക്കളോ....
ഇപ്പോള്‍ സോഷ്യല്‍മീഡിയ മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത് കഴിഞ്ഞ ദിവസം മമ്മൂക്ക ധരിച്ചിരുന്ന വാച്ചിനെ കുറിച്ചാണ്. പുതിയ ടെക്‌നോളജികളും ഫാഷനുകളും പരീക്ഷിക്കാന്‍....
നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ യുവാവ് അതിക്രമിച്ച് കയറിയ സംഭവത്തില്‍ പ്രതികരണവുമായി കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ. മയക്കുമരുന്നിനു അടിമയെന്നു തോന്നിക്കുന്ന....
ഇപ്പോള്‍ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത് മമ്മൂക്കയുടെ ഒരു പുതിയ ലുക്കിനെ കുറിച്ചാണ്. കറുത്ത ഷര്‍ട്ടും ബ്ലൂ ജീന്‍സും ധരിച്ച് മുടി....
ആരാധകര്‍ക്കിടയില്‍ വളരെ സ്വീകാര്യതയുള്ള നടനാണ് മാധവന്‍. താരം സോഷ്യല്‍മീഡിയയില്‍ എപ്പോഴും സജീവവുമാണ്. ഇപ്പോള്‍ താരത്തിന്റെ ഒരു ട്വീറ്റില്‍ തനിക്ക് വന്ന....
സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മാസ്സ് ഡയലോഗടിക്കാന്‍ മാമൂക്കോയ ബെസ്റ്റ് ആണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഹലാല്‍ ഭക്ഷണ ബ്രാന്‍ഡിംഗില്‍ ഹിന്ദുഐക്യവേദി എടുത്ത....
‘ശരീരം വണ്ണം വെക്കുമെന്ന് കരുതി ഭക്ഷണത്തിന്റെ കാര്യത്തിലൊന്നും നിയന്ത്രണം വെക്കുന്ന ആളല്ല ഞാന്‍. ഏറ്റവും നന്നായി ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന....
പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ യഷ് നായകനായി അഭിനയിച്ച് 2018 ഡിസംബര്‍ 21 ന് പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായിരുന്നു ‘കെജിഎഫ്:....
അസാമാന്യമായ അഭിനയ മികവ് കൊണ്ട് എക്കാലവും അമ്പരിപ്പിക്കുന്ന നടനാണ് മോഹന്‍ലാല്‍. അദ്ദേഹം വര്‍ക്ക് ഔട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ മലയാളികൾ....
ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂക്ക. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂക്ക അമ്പിളി ചേട്ടന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്.....
പാര്‍വതിയുടെ ‘വര്‍ത്തമാനം’ ചിത്രത്തിന് പ്രദര്‍ശനാനുമതി. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സിനിമയ്ക്ക് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റി ആണ് ചെറുമാറ്റത്തോടെ....
അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി നടി മഞ്ജു വാര്യര്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മഞ്ജു അമ്മ ഗിരിജ വാര്യര്‍ക്ക് ആശംസകള്‍ അറിയിക്കുന്നത്.....
മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതിയ്ക്ക് എഴുപതാം പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ലാലേട്ടന്‍. അമ്പിളിചേട്ടന് ഹൃദയംനിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് ലാലേട്ടന്‍....
മലയാള സിനിമയിലെ ഹാസ്യ നടനും അഭിനയ കുലപതിയുമായ മലയാളികളുടെ പ്രിയനടന്‍ ജഗതി ശ്രീകുമാര്‍ ഇന്ന് എഴുപതാം പിറന്നാളിന്റെ നിറവിലാണ്. 1951....
ഏറെ ആരാധകരുള്ള താരമാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് സണ്ണി. തന്‍റെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.....
മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ മലയാളസിനിമയിലേക്ക് എത്തുന്നത്. എം.ടി തിരക്കഥ എഴുതിയ വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഷൊര്‍ണ്ണൂര്‍....
പതിമൂന്ന് വയസ് മുതല്‍ അഭിനയിച്ച് തുടങ്ങിയ ഷീല പിന്നീട മലയാള സിനിമയുടെ താരറാണിയായ മാറുകയായിരുന്നു .അഭിനയിക്കാന്‍ ഒരു തരിമ്പ് പോലും....
തമിഴ് സൂപ്പര്‍താരം സൂര്യയുടെ ഫിറ്റ്‌നസ് ട്രെയിനര്‍ നിര്‍മല്‍ നായര്‍ മലയാളത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. നിവിന്‍ പോളി നായകനായി എത്തുന്ന പടവെട്ട് എന്ന....