Entertainment
‘2020 എനിക്ക് മടുത്തു..’; നീരജ് മാധവിന്റെ പുതിയ റാപ്പ് സോങ്ങും വെെറല്‍; വീഡിയോ
അഭിനയവും നൃത്തവും മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചാണ് യുവനടന്‍ നീരജ് മാധവ് മലയാളികളെ ഞെട്ടിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് റാപ്പ് സോങ്ങുമായെത്തി സോഷ്യല്‍ മീഡിയയാകെ ഇളക്കി മറിച്ച....
ആദ്യത്തെ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രീനിഷും. അമ്മയാകാന്‍ തയ്യാറെടുക്കുന്ന പേളിയുടെ ചെറിയ വിശേഷങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.....
മലയാളത്തിന്റെ സ്വന്തം ലാലേട്ടനും സംവിധായകന്‍ പ്രിയദര്‍ശനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ബിജു മേനോന്‍. ഫെയ്‌സ്ബുക്ക് വഴിയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.....
സര്‍പ്രെെസ് സമ്മാനങ്ങളുമായി സോഷ്യല്‍ മീഡിയയെ ഞെട്ടിക്കുന്നയാളാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ഇപ്പോഴിതാ ഗോപി സുന്ദറിന് ഒരു കിടിലന്‍ ക്രിസ്മസ്....
രാഷ്ട്രീയത്തിലേക്കില്ലെന്ന രജനീകാന്തിന്റെ തീരുമാനത്തില്‍ നിരാശയുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യം തന്നെയാണ് തനിക്ക് മുഖ്യമെന്നും കമല്‍ ഹാസന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം....
വിജയ്- വിജയ് സേതുപതി ചിത്രം ‘മാസ്റ്റര്‍’ ജനുവരി 13ന് തീയറ്ററിലേയ്ക്ക്. ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന മാസ്റ്ററില്‍ വിജയ്‌ക്കൊപ്പം....
സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും നടി കാവ്യ മാധവന്റെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയില്‍ വെെറലാകാറുണ്ട്. ഒരിടവേളയ്ക്ക് ശേഷം സെലിബ്രിറ്റി....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ലാലേട്ടന്റെയും സുചിത്രയുടെയും ഡാന്‍സാണ്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ കല്ല്യാണത്തിന്റെ ഡാന്‍സ് പാര്‍ട്ടിയിലാണ് ഇരുവരും ഒരുമിച്ച്....
തെലുങ്ക് നടന്‍ വരുൺ തേജിന് കോവിഡ് 19 സ്ഥിരീകരിച്ചു. വരുൺ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. “ചെറിയ ലക്ഷണങ്ങളെ തുടർന്ന്....
രോഹിത് സംവിധാനം ചെയ്യുന്ന ടോവിനോ ചിത്രം’കള’യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ചിത്രം തന്‍റെ കരിയറിലെ മികച്ച സിനിമകളിലൊന്നാകും എന്നാണ് ടോവിനോ നല്‍കുന്ന....
തെന്നിന്ത്യന്‍ താരം രാം ചരണിന് കൊവിഡ് 19 സ്ഥിരീകരിച്ചു. രാം ചരണിന് രോഗ ലക്ഷണങ്ങളൊന്നും ഇല്ലെന്നും, വീട്ടില്‍ നിരീക്ഷണത്തിലാണെന്നുമാണ് താരം....
അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ അവസാന ചിത്രം റിലീസിനൊരുങ്ങുന്നു. അനൂപ് സിങ് സംവിധാനം ചെയ്ത ഇര്‍ഫാന്‍ ഖാന്‍ ചിത്രം....
നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തിന്റെ റിസപ്ഷന്‍ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. താടി നീട്ടി മീശ പിരിച്ച് ബ്ലാക്ക്....
സ്റ്റൈലിഷ് ലുക്കില്‍ പ്രണവ്, കൈപിടിച്ച് വിസ്മയയുടെയും മോഹന്‍ലാലിന്റെ കൈപിടിച്ച് റൊമാന്റിക്കായി നടന്നുവരുന്ന സുചിത്രയുടെയും ചിത്രങ്ങളണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ....
മോഡല്‍, അവതാരക, നടി എന്നീ റോളുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ പാര്‍വതി കൃഷ്ണ പുതിയ ഒരു റോളിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ....
എ ആര്‍ റഹ്മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍ വെച്ച് പ്രായാധിക്യം മൂലമുള്ള ശാരീരികാസ്വസ്ഥതകളെ തുടര്‍ന്നായിരുന്നു അന്ത്യം.....
പാര്‍വതിയുടെ ‘വര്‍ത്തമാനം’ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സിനിമയ്ക്കാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി....
21-ാം വയസില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും മേയറായി തെരഞ്ഞെടുക്കപ്പെട്ട ആര്യാ രാജേന്ദ്രന് ആശംസകള്‍ നേര്‍ന്ന് നടന്‍ കമല്‍ ഹാസന്‍. തന്റെ....
വെറൈറ്റി ഗെറ്റപ്പിലെത്തി ആരാധകരെ എപ്പോഴും ഞെട്ടിക്കുന്ന താരമാണ് മമ്മൂക്ക. കേരളമാകെ കൊറോണ പടര്‍ന്നുപിടിച്ചപ്പോള്‍ നീണ്ട ഇടവേള തന്നെ അദ്ദേഹം എടുത്തിരുന്നു.ലോക്ക്ഡൗൺകാലത്ത്....
താരപുത്രിമാരില്‍ ജനശ്രദ്ധനേടിയ താരമാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പൂര്‍ണിമയും ഇന്ദ്രജിത്തും പ്രാര്‍ത്ഥനയുടെ പല ഫോട്ടോകളും വീഡിയോയും ഷെയര്‍....
അനില്‍ നെടുമങ്ങാടിന്റെ മരണം നമ്മളിലുണ്ടാക്കിയ ആഘാതം ചെറുതല്ല. അത് കൂടുതല്‍ ബാധിച്ചിരിക്കുക നടനായ ജോജു ജോര്‍ജിനെയായിരിക്കും. കാരണം ജോജു നായകനാവുന്ന....
ആറാമത് ഷിംല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ റിയാസ് റാസും പ്രവീൺ കേളിക്കോടനും ചേർന്ന് സംവിധാനം ചെയ്ത ‘പുള്ള്’ മികച്ച ഇന്ത്യൻ....