Entertainment
നീ ഞങ്ങളുടെ കുടുംബത്തില്‍ പിറന്നില്ലെന്നത് ഞങ്ങള്‍ക്ക് ഒരു അത്ഭുതമാണ്!; നസ്രിയയ്ക്ക് പിറന്നാള്‍ ആശംസിച്ച് ദുല്‍ഖര്‍
ആരാധകരുടെ മാത്രമല്ല പല താരങ്ങളുടെയും പ്രിയങ്കരിയാണ് നസ്രിയ. നസ്രിയ തനിക്ക് സഹോദരിയെപ്പോലെയാണെന്ന് അടുത്തിടെ പൃഥ്വിരാജ് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ നസ്രിയയുടെ പിറന്നാള്‍ ദിനത്തില്‍ തനിക്ക് നസ്രിയയുമായുള്ള സൗഹൃദത്തെക്കുറിച്ച്....
ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ അച്ഛന്റെ പാത പിന്തുടരുകയാണ് മകളും. നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ 22 കിലോ ശരീര ഭാരമാണ് കുറച്ചത്.....
അമ്മായിഅമ്മയ്‌ക്കൊപ്പമുള്ള ഒരു ഡാന്‍സ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് പ്രിയ താരം സമീറ റെഡ്ഡി. ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരേ ഡ്രസ്സ്....
ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം പ്രശസ്ത സാഹിത്യ നിരൂപകയായ ഡോ. എം. ലീലാവതിക്കു നല്‍കാന്‍ നിശ്ചയിച്ചു. മഹാകവി ഒ.എന്‍.വി.യുടെ സ്മരണ മുന്‍നിര്‍ത്തി....
2020ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഇടം പിടിച്ചു. ഇന്ത്യയില്‍....
അന്തരിച്ച പ്രമുഖ നടനും സംവിധായകനുമായ അഹമ്മദ് മുസ്ലീമിനെക്കുറിച്ചുള്ള വെെകാരികമായ ഒരു ലേഖനമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അഹമ്മദ് മുസ്ലീമിന്‍റെ....
കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വച്ച് രണ്ട് യുവാക്കള്‍ തന്നെ അപമാനിക്കാൻ ശ്രമിച്ചതായി യുവനടിയുടെ പരാതി. കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളിൽ....
കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന പാട്ടാണ് മഞ്ജുവിന്റെ കിം..കിം..കിം…നിരവധി പേരാണ് ീ പാട്ടിച് ചുവടുവെച്ച് രംഗത്ത് വരുന്നതും. ഇപ്പോള്‍ ഈ....
അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനായി ഗിന്നസ് പക്രു. ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രമായി 2018-ല്‍ പുറത്തിറങ്ങിയ ചിത്രമാണ്....
കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് അണിയറ പ്രവര്‍ത്തകരെ ചീത്തവിളിച്ച് ഹോളിവുഡ് താരം ടോം ക്രൂയിസ്. മിഷന്‍ ഇമ്പോസിബിളിന്‍റെ ചിത്രീകരണത്തിനിടെയാണ് സാമൂഹിക....
തന്റെ ജീവിതത്തിലുണ്ടായ ഒരു ഭയപ്പെടുത്തുന്ന അനുഭവം തുറന്നുപറഞ്ഞ് നടന്‍ അശോകന്‍. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അശോകന്‍ ആ അനുഭവം വിവരിച്ചത്.....
ആരാധകര്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള നടിയാണ് കരീന കപൂര്‍. ഇപ്പോള്‍ ഭര്‍ത്താവിന്റെയും മക്കളുടെയും ചിത്രം പങ്കുവെച്ചിരിക്കുകയാണ് കരീന കപൂര്‍. ‘പ്രിയപ്പെട്ട ആണ്‍കുട്ടികള്‍’....
ഹൃത്വിക്കിനെ പരിഹസിച്ച് കങ്കണ രംഗത്തെത്തിയിരിക്കുകയാണ്. പല അഭിമുഖങ്ങളിലും പൊതുവേദികളിലും കങ്കണ ഹൃത്വിക്കിനെതിരെ രംഗത്തെത്തിയിരുന്നു. കങ്കണയും ഹൃത്വിക്കും ഒരു സമയത്ത് പ്രണയത്തിലായിരുന്നു.....
കൊച്ചി ഇടപ്പള്ളി സിഗ്നലില്‍ മൊബൈല്‍ ഹോള്‍ഡര്‍ വില്‍ക്കുന്ന രാജസ്ഥാനി നാടോടി സ്ത്രീയുടെ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ മുഴുവനും. View....
സുബി സുരേഷ് ഒളിച്ചോടിയെന്നും വരന്‍ നസീര്‍ സംക്രാന്തിയാണെന്നും ഒരാഴ്ചയായി വാര്‍ത്തകള്‍ വ്ന്നിരുന്നു. കഴുത്തില്‍ പൂമാലയണിഞ്ഞ് നവവധൂവരന്‍മാരായി നില്‍ക്കുന്ന സുബി സുരേഷിന്റേയും....
മലയാളികലുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. ഇരുവരുടേയും പതിനെട്ടാം വിവാഹ വാര്‍ഷികമായിരുന്നു ഡിസംബര്‍ 13ന്. കൂടാതെ പൂര്‍ണിമയുടെ 42ാം ജന്മദിനവും.....
മലയാളത്തിലെ എക്കാലത്തേയും റൊമാന്റിക് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ലിറ്റില്‍....
മലയന്‍ കുഞ്ഞില്‍ അച്ഛനും മകനും ഒന്നിക്കുന്നു. മഹേഷ് നാരാണയണന്റെ തിരക്കഥയില്‍ നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന മലയന്‍ കുഞ്ഞ് സിനിമയിലാണ്....
മോഹന്‍ലാലും മഞ്ജു വാര്യയും തകര്‍ത്തഭിനയിച്ച ഒടിയന് ഇന്ന് രണ്ട് വര്‍ഷം. രണ്ടാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ ദിനത്തില്‍ ഒരു സന്തോഷ....
സിനിമാ രംഗത്ത് ഇനിയും അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും നടി ബിന്ദു പണിക്കരുടെ മകള്‍ കല്ല്യാണിയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. View this....
കേരളത്തിലെ കൊറോണ വ്യാപനവും ലോക്ക്ഡൗണുമെല്ലാം കാരണം നടന്‍ മമ്മൂട്ടി ഒരു നീണ്ട ഇടവേള എടുക്കുകയായിരുന്നു. നീണ്ട 275 ദിവസത്തെ ഇടവേള....
കെജിഎഫ് ചാപ്റ്റര്‍ 2നു ശേഷം പ്രശാന്ത് സംവിധാനം ചെയ്യുന്ന ‘സലാര്‍’ ചിത്രത്തില്‍ നായകനായി എത്തുന്നത് പ്രഭാസ് ആണ്. ചിത്രത്തില്‍ പ്രഭാസ്....