Entertainment
കലൂർ സ്റ്റേഡിയത്തിന് മുന്നിൽ നിന്ന് ചൂടു കട്ടൻ ചായയുംകുടിച്ചു നിൽക്കുന്ന മമ്മൂക്ക: ഏറെ നാളുകൾക്കു ശേഷം മമ്മൂക്കയെ കണ്ട ആഹ്ളാദത്തിൽ ആരാധകർ
കോവിഡ് വ്യാപനവും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും വന്നതോടെ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് വീടിനുള്ളിൽ തന്നെ ചെലവഴിക്കുകയായിരുന്നു മമ്മൂട്ടി. കഴിഞ്ഞ ഒൻപത് മാസക്കാലം വീടിന് അകത്ത് തന്നെ ആയിരുന്നു താരം.....
തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന നടിയാണ് മലയാളിയായ കീര്‍ത്തി സുരേഷ്. നിഥിന്‍ നായകനായി എത്തുന്ന രംഗ് ദേയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങൾ....
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും. ഇവരുടെ മകള്‍ അലംകൃത എന്ന അല്ലിയ്ക്കും ആരാധകരേറെയാണ്. മകളുടെ വിശേഷങ്ങള്‍ ഇരുവരും....
കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തിയ ത്രില്ലർ ചിത്രം അഞ്ചാം പാതിരയുടെ രണ്ടാം ഭാഗം വരുന്നു. കുഞ്ചാക്കോ ബോബനാണ് ഇക്കാര്യം....
കോസ്റ്റ്യൂം ഡിസൈനറുടെ വിവാഹത്തിന് വിഡിയോ കോളിലൂടെ ആശംസകള്‍ അറിയിച്ച് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. മമ്മൂട്ടിയുടെ കോസ്റ്റുമിനെകുറിച്ച് എപ്പോഴും ഏവരും ചർച്ച....
മഞ്ജു വാര്യരെ നായികയാക്കി സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന ചിത്രം ഇതിനകം തന്നെ വളരെ....
മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മീര ജാസ്മിന്‍. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെമീര അവതരിപ്പിച്ചിട്ടുണ്ട്. ലോഹിതദാസ് 2001ല്‍ ഒരുക്കിയ....
മലയാളികള്‍ക്ക് പ്രിയപ്പെട്ട സെലബ്രിറ്റി അവതാരകയാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി ‘ബിഗ് ബോസ്’ മലയാളം....
ബോളിവുഡ് താരങ്ങളായ സൈഫ് അലി ഖാനെക്കാളും കരീനയെക്കാളും ആരാധകർ തൈമൂറിനാണ് സോഷ്യൽ മീഡിയയിൽ. ജനിച്ച സമയം മുതൽ വലിയ സെലിബ്രിറ്റിയാണ്....
തെലുങ്ക് താരങ്ങൾ ആണെങ്കിലും മലയാളത്തിൽ നിരവധി ആരാധകർ ഉള്ള നടന്മാരാണ് അല്ലു അർജുനും വിജയ് ദേവേരകൊണ്ടയും.ഇവർ തമ്മിലുള്ള തമ്മിലുള്ള സൗഹൃദം....
ബഹുമാനവും, സ്‌നേഹവും, പാപവും, അഭിമാനവും ചർച്ച ചെയ്യുന്ന പാവ കഥൈകളുടെ ട്രെയിലര്‍ ചര്‍ച്ചയാവുകയാണ്.തമിഴ് ആന്തോളജി ചിത്രത്തിൽ കാളിദാസ് ജയറാമും സായ്....
ടെലിവിഷൻ പ്രേക്ഷകർക്കും ചലച്ചിത്രപ്രേമികൾക്കും ഏറെ പ്രിയപ്പെട്ട ആളാണ് രമേശ് പിഷാരടി.പിഷാരടിക്ക് ഒട്ടേറെ ആരാധകർ സോഷ്യൽ മീഡിയയിലും ഉണ്ട് .ഇൻസ്റ്റയിലെയും എഫ്....
യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ നായികമാരിലൊരാള്‍ ആണ് നവ്യ നായർ.ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ അഭിനയ രംഗത്ത്....
നടൻ ഗായകൻ തിരക്കഥാകൃത്ത് സംവിധായകൻ ഇങ്ങനെ സിനിമയുടെ എല്ലാ മേഖലയിലും മികവ് തെളിയിച്ച ആളാണ് വിനീത് ശ്രീനിവാസൻ.ശ്രീനിവാസന്റെ മകൻ എന്ന....
മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് സംവൃത സുനിൽ.രസികൻ എന്ന ലാൽജോസ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ സംവൃത പിന്നീട് യുവ നായികമാരിൽ ശ്രദ്ധേയയായി.....
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും നിക് ജൊനൊസിന്റെയും രണ്ടാം വിവാഹവാർഷികമാണിന്ന് .സോഷ്യൽ മീഡിയയിൽ നിക് പ്രിയങ്കക്കായി ആശംസകൾ അറിയിച്ചിരിക്കുകയാണ് .ഒപ്പം....
പാ രഞ്ജിത്തിന്റെ പുതിയ ചിത്രം ‘സര്‍പ്പാട്ട ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. നടന്‍ ആര്യയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.....
മലയാളികളുടെ ഇഷ്ടദമ്പതികളാണ് നടന്‍ ഫഹദ് ഫാസിലും നടിയും ഭാര്യയുമായ നസ്രിയയും. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകാറുണ്ട്. ഇപ്പോഴിതാ ഫഹദ്....
കർഷകർക്കുള്ള പിന്തുണ ഉറക്കെ പ്രഖ്യാപിച്ച് മലയാള ചലച്ചിത്ര നടൻ ഹരീഷ് പേരടി.നമ്മുടെ അടിസ്ഥാന ആവശ്യമായ ഭക്ഷണത്തെകുറിച്ചാണ് ഹരീഷ് പറഞ്ഞു തുടങ്ങുന്നത്....
പാർവതിയും നസ്രിയയും പൃഥ്വിരാജും മുഖ്യ വേഷങ്ങളിൽ അഭിനയിച്ച അഞ്ജലി മേനോൻ ചിത്രമായിരുന്നു കൂടെയുടെ ചിത്രീകരണ സമയത്തെ ഒരു ഫോട്ടോയാണ് ഇപ്പോൾ....
മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരനായ സംവിധായകരില്‍ ഒരാളാണ് ജീത്തു ജോസഫ്. ദൃശ്യം, മെമ്മറീസ് പോലുളള സിനിമകളെല്ലാം ജിത്തു ജോസഫ് എന്ന....
സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോഴും തന്റെ കുടുംബ വിശേഷങ്ങളും ചലച്ചിത്ര വിശേഷങ്ങളും പങ്കു വെക്കുന്ന താരമാണ് നവ്യ നായർ .ആരാധകരുടെ ചോദ്യങ്ങള്‍ക്ക് നവ്യ....