Entertainment
‘അന്നുമിന്നും അനിയനെ ചേർത്തുപിടിക്കുന്ന ചേട്ടൻ’; സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന ചിത്രങ്ങള്‍
മലയാളത്തിന് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഫാസിൽ. മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ് ഫാസില്‍ കുടുംബത്തിലെ തന്നെ ഫഹദ് ഫാസിലും ഫര്‍ഹാനും നസ്രിയയുമെല്ലാം. മലയാളത്തിന്റെ പ്രിയ സംവിധായകൻ ഫാസിലിന്റെ....
മുല്ല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന മീര നന്ദൻ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ്.അഭിനയ ജീവിതത്തിനൊപ്പം തന്നെ റേഡിയോ....
തമിഴ് ചിത്രം വലിമൈയുടെ ചിത്രീകരണത്തിനിടെ ബൈക്ക് അപകടത്തില്‍ പരിക്കേറ്റെങ്കിലും ഹൈദരാബാദ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി നടന്‍ അജിത്. നേരത്തേ ബൈക്ക് നിയന്ത്രണം....
മകന്റെ ചിത്രത്തിന്റെ ട്രൈലെർ പങ്കു വെച്ച് ജയറാം .സുരരൈ പോട്ര് എന്ന സിനിമയൊരുക്കിയ സംവിധായിക സുധാ കൊങ്ങര ഒരുക്കുന്ന തങ്കം....
സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘ജാക്ക് ആന്‍ഡ് ജില്‍’ ചിത്രത്തില്‍ ഗായികയായും തിളങ്ങി മഞ്ജു വാര്യര്‍. ചിത്രത്തില്‍ ”കിം കിം....
‘ബാഹുബലിക്ക്’ ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആര്‍ ആര്‍ ആര്‍’. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാം....
നിറവയറുമായി ‘ബേബി മമ്മ ഡാന്‍സ്’ ചെയ്യുന്ന പേളി മാണിയുടെ വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്. നിറവയറുമായി വീടിനകത്ത് നൃത്തം ചെയ്യുകയാണ് പേളി.....
നടനും സംവിധായകനുമായ നാദിര്‍ഷയുടെ മൂത്ത മകള്‍ ആയിഷയുടെ വിവാഹ നിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. ബിലാലാണ് വരന്‍. ഇപ്പോഴിതാ, ചടങ്ങിന്റെ വിഡിയോ....
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരജോഡികളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. സോഷ്യൽ മീഡിയയിലും സജീവമാണ് പൂർണിമയും ഇന്ദ്രജിത്തും. ഇരുവരും തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു....
മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കാത്ത സിനിമയാണ് ബാംഗ്ലൂര്‍ ഡെയ്സ് എന്ന എന്ന ഹിറ്റ് ചിത്രം. അഞ്ജലി മേനോന്‍ന്റെ ബാംഗ്ലൂര്‍ ഡെയ്‌സ് ബോക്‌സ്....
താര സംഘടനയായ അമ്മയുടെ തിരുമാനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി നടന്‍ ഷമ്മി തിലകന്‍. ‘അമ്മ’ ഭാരവാഹികളായ ബാബുരാജിനെയും ടിനി ടോമിനെയും ഫെയ്‌സ്ബുക്കില്‍....
നടന്‍ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പേള ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു. അന്ന ബെന്‍, റോഷന്‍, ശ്രീനാഥ്....
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് യാത്രമൊഴി നേര്‍ന്ന് പ്രമുഖ താരങ്ങള്‍. മമ്മൂട്ടി, മോഹല്‍ ലാല്‍, പൃഥ്വിരാജ്, പാര്‍വതി തിരുവോത്ത്, ടൊവിനോ,....
മുപ്പത്തിയാറ് വയസ്സുവരെ ഒരു കൊടും കുടിയനായി ജീവിക്കുകയും മദ്യത്തോട് പോരാടി ജയിച്ച രണ്ടാം ജന്മത്തിൽ ആയിരക്കണക്കിന് മദ്യപന്മാരുടെ മാനസാന്തരത്തിനു വേണ്ടി....
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് നടന്‍ പൃഥ്വിരാജും നടി നസ്രിയയും. ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലുമാണ്. സ്വന്തം സഹോദരിയെ പോലെ അടുപ്പം....
ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടിന് ഓസ്കർ എൻട്രി. അക്കാദമി അവാർഡ്സിന്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന് എൻട്രി....
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് ലിച്ചി എന്ന അന്ന രേഷ്മ രാജന്‍. താരത്തിന്റെ....
കുടുംബചിത്രം പങ്ക് വച്ച് ടൊവിനോ. ഇളയമകനായ തഹാനെ കളിപ്പിക്കുന്ന ടൊവിനോയാണ് ചിത്രത്തില്‍. ടൊവിനൊയെയും മകനെയും നോക്കിയിരിക്കുന്ന ലിഡിയയും മകള്‍ ഇസയേയും....
ഗര്‍ഭം ധരിക്കുന്നതിന് പ്രായമൊരു തടസ്സമല്ലെന്ന് പറയുകയാണ് സംവിധായകയും കോറിയോഗ്രാഫറുമായ ഫറാ ഖാൻ. മാനസികമായും ശാരീരികമായും സജ്ജമായതിനുശേഷമാണ് അമ്മയാകാൻ തയ്യാറെടുക്കേണ്ടതെന്നും ഫറാ....
ദക്ഷിണേന്ത്യൻ താര റാണി വീണ്ടും മലയാള സിനിമയുടെ ഭാഗമാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.നിഴൽ എന്ന മലയാള ചിത്രത്തിലാണ് നയൻതാര ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്ലേ.ചാക്കോച്ചൻ....
മലയാളികളുടെ പ്രിയ നടി മഞ്ജുവാര്യർ നർത്തകി മാത്രമല്ല ,നല്ലൊരു പാട്ടുകാരി കൂടിയാണ് എന്ന് എല്ലാവര്ക്കും അറിയാം .മഞ്ജു വാര്യർ മലയാളികൾക്ക്....
തെന്നിന്ത്യന്‍ സൂപ്പര്‍താരം നടി പ്രിയ ആനന്ദ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നോട്ട് മാല അണിഞ്ഞ് സ്‌റ്റൈലന്‍....