Entertainment
പ്രഭുദേവയുടെ വിവാഹവാർത്ത ശരിവെച്ച് സഹോദരൻ രാജു സുന്ദരം: രണ്ട് മാസത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമായിരുന്നു വിവാഹം
നടനും സംവിധായകനും നൃത്തസംവിധായകനുമായ പ്രഭുദേവയുടെ വിവാഹ വാർത്തയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമങ്ങളിലേയും സമൂഹ മാധ്യമങ്ങളിലേയും ചർച്ച വിഷയം.ബന്ധുവിനെ വിവാഹം കഴിച്ച് എന്നാണ് ആദ്യം വാർത്ത വന്നത്....
മലയാളത്തിലെ പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ ആശാ ശരത്തിന്‍റെ മകള്‍ ഉത്തര ശരത്തും അഭിനയരംഗത്തേക്ക്.സംസ്ഥാനപുരസ്കാരം നേടിയ ‘കെഞ്ചിര’ യ്ക്കു ശേഷം സംവിധായകന്‍....
നടി പാര്‍വതിയുടെ ‘ദി അണ്‍റാവല്‍ സീരീസ്’ ലെ മൂന്നാമത്തെ സെറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടു. ഇത്തവണയും താരം ടോപ് ലെസ് ചിത്രങ്ങളുമായാണ്....
നടിയും മോഡലുമായ സന ഖാന്‍ വിവാഹിതയായി. ഗുജറാത്തിലെ സൂറത്ത് സ്വദേശി മുഫ്തി അനസ് ആണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും....
നടന്‍ വിജയ്‌യുടെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും പിന്മാറിയതായി അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍. വിജയ് രാഷ്ട്രീയത്തിലേക്ക് വരുമെന്നും എന്നാല്‍....
സെലിബ്രിറ്റികളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറയെ ആരാധകർ ഉണ്ടാകും.തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ വളരെ കൗതുകത്തോടെയാണ് എല്ലാവരും....
മകൻ സായിയുടെ പത്താം പിറന്നാൾ ദിവസം മകന് ജന്മദിനാശംസകൾ നേരുകയാണ് നവ്യ. ഭർത്താവ് സന്തോഷ് മേനോനും മകൻ സായ്ക്കും ഒപ്പമുള്ള ചിത്രമാണ്....
കലാകാരന്മാര്‍ക്ക് ആത്മവിശ്വാസത്തിന്റെ സന്ദേശവുമായി മെറ്റമോര്‍ഫോസിസ് എന്ന സംഗീത ആല്‍ബം. മെറ്റമോര്‍ഫോസിസിന്റെ വീഡിയോ നടി മഞ്ജു വാര്യര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. റോണി....
സിന്‍സിനാറ്റിയിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള അവാര്‍ഡ് റണ്‍ കല്യാണിയ്ക്ക്. മാധ്യമ പ്രവര്‍ത്തകയായിരുന്ന ഗീത ജെയാണ് റണ്‍....
എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിത കഥ പറയുന്ന തമിഴ് ചിത്രം സൂരറൈ പോട്ര് മികച്ച....
മലയാളിയുടെ പ്രിയ താരം നസ്രിയ നസീം തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ പുറത്ത് വിട്ടു. അന്‍ടെ സുന്ദരനികി....
‘വലിമൈ’ ചിത്രീകരണത്തിനിടെ നടന്‍ അജിത്തിന് വീണ്ടും പരുക്ക്. ബൈക്ക് റേസ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. അപകടത്തില്‍ അജിത്തിന്റെ കൈക്കും....
നടി പാർവതി തിരുവോത്ത് നൽകിയ രാജി സ്വീകരിച്ച് ‘അമ്മ’ എക്സിക്യൂട്ടീവ്. പ്രസിഡന്റ് മോഹൻലാലിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗമാണ്....
ഒട്ടേറെ സിനമയിലൂടെ ലയാളികള്‍ക്ക് സുപരിചിതയായ താരമാണ് നടി സീത. തമിഴ്, തെലുങ്ക്, കന്നട ഭാഷചിത്രങ്ങളില്‍ തിളങ്ങി നില്‍ക്കുമ്പോഴും തന്മാത്ര, നോട്ട്ബുക്ക്,....
മലയാളത്തിനും തമിഴകത്തിനും ഒരുപോലെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ജന്മദിനവും സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. നയന്‍താരയുടെ പഴയ....
മലയാളത്തില്‍നിന്ന് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന കുറുപ്പാണ് ഓണ്‍ലൈനില്‍....
താരറാണി നയൻതാരയുടെ 36ാം ജന്മദിനമായിരുന്നു ഇന്നലെ.ലവ് ആക്ഷൻ ഡ്രാമ എന്ന മലയാള ചിത്രത്തിന് ശേഷം നയൻതാര നായികയാകുന്ന നിഴൽ എന്ന....
മലയാളികള്‍ക്ക് എക്കാലവും ഓര്‍മിക്കുവാന്‍ നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച നടിയാണ് കാവേരി കല്യാണി. അഭിനയത്തിനു പുറമെ ഇപ്പോള്‍ സംവിധാനരംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ് കാവേരി.....
ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് പിഴയടയ്ക്കുന്നതിന് തൊട്ടുമുമ്പ്’ ; വൈറലായി തപ്‌സി പന്നുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ട്രാഫിക് നിയമങ്ങളും അത് ലംഘിച്ചാല്‍....
തന്റെ ഏറ്റവും പുതിയ സെൽഫി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനായിക നസ്രിയ നസീം. അലസമായി മുടിയിഴകൾ കോതാതെ മനോഹരമായി....
വാർത്തകളിൽ നിറഞ്ഞ് മോഹൻലാൽ ദുബായിൽ വാങ്ങിയ പുതിയ ഫ്‌ളാറ്റ് .ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് കോംപ്ലക്‌സായ ദുബായ് മാളിന്റെ തൊട്ടടുത്ത ....
ദക്ഷിണേന്ത്യൻ താരം നയൻസ് എന്ന നയൻതാരയുടെ പിറന്നാൾ ഇന്നാണ്.ലവ് ആക്ഷൻ ഡ്രാമ എന്ന മലയാള ചിത്രത്തിന് ശേഷം നയൻതാര നായികയാകുന്ന....