Entertainment

ജയസൂര്യ ഉള്‍പ്പെടെ നാല് നടന്‍മാര്‍ക്കെതിരെ പീഡന ആരോപണവുമായി നടി മിനു മുനീര്‍

ജയസൂര്യ ഉള്‍പ്പെടെ നാല് നടന്‍മാര്‍ക്കെതിരെ പീഡന ആരോപണവുമായി നടി മിനു മുനീര്‍

നാല് പ്രമുഖ നടന്മാര്‍ക്കെതിരെ പീഡന ആരോപണവുമായി നടി മിനു മുനീര്‍. നടന്‍മാരായ ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരെയാണ് ആരോപണം. അഡ്വ.ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍....

‘ആ കൊച്ചെന്തൊരു മിടുക്കിയാണെന്ന് ഉര്‍വശി ചേച്ചി പറഞ്ഞു’; പാര്‍വ്വതിയൊക്കെയുള്ള കാലഘട്ടത്തില്‍ ജീവിക്കുന്നത് അഭിമാനമെന്ന് മാല പാര്‍വ്വതി

നടി പാര്‍വ്വതി തിരുവോത്തിനെപ്പോലെ കരുത്തുള്ള പെണ്‍കുട്ടികള്‍ ഉള്ള കാലഘട്ടത്തിലാണ് നമ്മളൊക്കെ ജീവിക്കുന്നത് എന്നതുതന്നെ അഭിമാനമുള്ള കാര്യമാണെന്ന് നടി മാല പാര്‍വ്വതി.....

സിനിമ മേഖലയിലെ ലൈംഗിക ചൂഷണം: പൊലീസ് അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് ടോവിനോ

സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചതിൽ പ്രതികരണവുമായി നടൻ ടോവിനോ തോമസ്.പൊലീസ്....

‘2013-ൽ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നു’: സോണിയ മൽഹാർ

പ്രമുഖ നടനിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നെന്ന വെളിപ്പെടുത്തലുമായി നടിയും സാമൂഹ്യ പ്രവർത്തകയുമായ സോണിയ മൽഹാർ. 2013ലാണ് തനിക്ക്....

‘തിരിഞ്ഞുനോട്ടം’; ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഭാവന, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചിത്രം പോസ്റ്റ് ചെയ്ത് നടി ഭാവന. Retrospect…..എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. മുഖത്തിന്റെ ഒരു....

‘എല്ലാത്തിനും കാരണം ആ നടിയുടെ പോരാട്ടം’; ഗീതു മോഹന്‍ദാസിന് പിന്നാലെ ഓര്‍മപ്പെടുത്തലുമായി മഞ്ജുവാര്യരും

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം ഓര്‍മപ്പെടുത്തി നടി മഞ്ജു വാര്യര്‍. സോഷ്യല്‍മീഡിയയിലൂടെയാണ് നടിയുടെ....

സ്തനാര്‍ബുദത്തിനെതിരെയുള്ള പോരാട്ടത്തിനിടയില്‍ അമ്മയുടെ പിറന്നാള്‍ ആഘോഷിച്ച് ഹീന ഖാന്‍

സ്തനാര്‍ബുദത്തിന് എതിരെയുള്ള പോരാട്ടത്തിലാണ് ഹീന ഖാന്‍. അര്‍ബുദത്തിന്റെ മൂന്നാം ഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ തന്റെ ജീവിതത്തിലുണ്ടായ സുന്ദരനിമിഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം.....

‘റാം എപ്പോൾ തുടങ്ങാനും ഞങ്ങൾ തയ്യാറാണ്, പക്ഷെ?…’ ; ജീത്തു ജോസഫ് തുറന്ന് പറയുന്നു

വളരെ കാലമായി മോഹൻലാൽ ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് റാം. സിനിമ അനൗൺസ് ചെയ്തത് മുതൽ വൻ ഹൈപ് ആണ്....

ത്രസിപ്പിക്കുന്ന കടല്‍ ആക്ഷന്‍ രംഗങ്ങളുമായി കൊണ്ടല്‍; ചിത്രത്തിന്റെ ടീസര്‍ പുറത്ത്

യുവതാരം ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന ‘കൊണ്ടല്‍’ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത്. ആര്‍ഡിഎക്‌സ് എന്ന ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ്....

‘എന്‍റെ കുടുംബത്തിലും കലാകാരികളുണ്ട്; ഒരു സ്ത്രീകൾക്കും പ്രശ്നമില്ലാത്ത തരത്തിൽ എല്ലാം പുറത്തുവരണം’: മുകേഷ് MLA

തിരുവനന്തപുരം: നടൻ സിദ്ദിഖ്, സംവിധായകൻ രഞ്ജിത്ത് എന്നിവരുടെ രാജിക്ക് പിന്നാലെ പ്രതികരണവുമായി നടനും എംഎൽഎയുമായ മുകേഷ്. ഇപ്പോൾ ഉയരുന്ന ആരോപണങ്ങളിൽ....

‘ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞു, സഹകരിക്കുന്ന കൂട്ടുകാരികള്‍ ഉണ്ടെങ്കില്‍ അറിയിക്കാനും ആവശ്യപ്പെട്ടു’; റിയാസ് ഖാനെതിരെ ആരോപണവുമായി നടി

നടന്‍ റിയാസ് ഖാന്‍ എതിരെ ഗുരുതര ആരോപണവുമായി നടി രേവതി സമ്പത്ത്. ഫോണില്‍ റിയാസ് ഖാന്‍ അശ്ലീലം പറഞ്ഞുവെന്നും സഹകരിക്കുന്ന....

‘രാജിവെച്ചത് എനിക്കെതിരെ ലൈംഗിക ആരോപണമുയര്‍ന്നതിനാല്‍’; കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് നടന്‍ സിദ്ദിഖ്

അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്റെ ഔദ്യോഗികമായ രാജി നടന്‍ മോഹന്‍ലാലിന് നല്‍കിയെന്ന് നടന്‍ സിദ്ദിഖ്. തനിക്കെതിരെ നടി....

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. അതേസമയം അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജി വെച്ചതിന് പിന്നാലെയാണ്....

ബാബുരാജ് A.M.M.A ജനറൽ സെക്രട്ടറിയാകും

നടൻ ബാബുരാജ് A.M.M.A ജനറൽ സെക്രട്ടറിയാകും. സിദ്ദിഖ് രാജിവെച്ച സാഹചര്യത്തിൽ പകരം ചുമതല ബാബുരാജിന് നൽകാൻ ധാരണ. നിലവിൽ ജോയിൻ....

യുവ നടിയുടെ ലൈംഗിക ആരോപണം; നടന്‍ സിദ്ദിഖിന്റെ രാജിക്കത്ത് പുറത്ത്

താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചു. നടനെതിരെ യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ്‌ രാജി. ‘അമ്മ....

‘എല്ലാത്തിനും കാരണം ആ നടിയുടെ പോരാട്ടം’; ഓര്‍മ്മപ്പെടുത്തലുമായി ഗീതു മോഹന്‍ദാസ്

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം ഓര്‍മപ്പെടുത്തി സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ് രംഗത്ത്.....

യുവ നടിയുടെ ലൈംഗിക ആരോപണം; അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് നടന്‍ സിദ്ദിഖ്

അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് നടന്‍ സിദ്ദിഖ്. രാജിക്കത്ത് മോഹന്‍ലാലിന് കൈമാറി.  കഴിഞ്ഞ ദിവസം നടന്‍ സിദ്ദിഖിനെതിരെ ഗുരുതര....

‘ഇങ്ങനെയുള്ള അനുഭവമുണ്ടായാല്‍ പിന്നെ എന്തിനാണ് സിനിമയില്‍ കടിച്ചുതൂങ്ങുന്നത്, വേറെ തൊഴില്‍ നോക്കിക്കൂടെ’: അതിജീവിതകള്‍ക്കെതിരെ ശ്രീലത നമ്പൂതിരി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടി ശ്രീലത നമ്പൂതിരി. സിനിമയില്‍ നിന്ന് തന്റെ അനുഭവത്തില്‍ അങ്ങനെ ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല.....

‘ഒരു സുപ്രഭാതത്തിൽ എന്റെ സിനിമകളും ഇല്ലാതായി’- അ​ന​ധി​കൃ​ത വി​ല​ക്ക് ത​നി​ക്കും നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടു​ണ്ടെ​ന്ന് ശ്വേ​താ മേ​നോ​ൻ

സിനിമ മേഖലയിൽ തനിക്കും അ​ന​ധി​കൃ​ത വി​ല​ക്ക് നേ​രി​ടേ​ണ്ടി ​വ​ന്നി​ട്ടു​ണ്ടെ​ന്ന് ന​ടി ശ്വേ​താ മേ​നോ​ൻ.  സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ....

‘ആലോചിക്കാം, പഠിച്ച് പറയാം എന്നൊന്നും പറയരുത്’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മ ശക്തമായ നടപടി എടുക്കണമെന്ന് ഉര്‍വശി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടന അമ്മ സ്വീകരിച്ച മൃദു സമീപത്തിനെതിരെ നടി  ഉർവശി. ആലോചിക്കാം, പഠിച്ച് പറയാം എന്നൊന്നും പറയാതെ....

ശക്തമായ പ്രതികാരത്തിൻ്റെ കഥ പറയുന്ന ചിത്രം; നവാഗത സംവിധായകൻ അജിത് മാമ്പള്ളിയുടെ കൊണ്ടൽ ഓണത്തിന് പ്രദർശനത്തിനെത്തും

നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന കൊണ്ടൽ സെപ്റ്റംബർ പതിമൂന്നിന് പ്രദർശനത്തിനെത്തുന്നു. കടലിൽ സംഘർഷം നിറഞ്ഞുനിൽക്കുന്ന ചിത്രവുമായി ഓണക്കാലം ആഘോഷിക്കുവാൻ....

നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള കൺവെൻഷൻ സെന്റർ പൊളിച്ച് ഹൈഡ്ര അധികൃതർ

പ്രമുഖ തെലുങ്ക് നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള എൻ-കൺവെൻഷൻ സെൻ്റർ ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് മോണിറ്ററിംഗ് ആൻഡ് പ്രൊട്ടക്ഷൻ....

Page 43 of 646 1 40 41 42 43 44 45 46 646
bhima-jewel
sbi-celebration

Latest News