Entertainment

നയൻതാരയ്ക്ക് പിറന്നാൾ ആശംസിച്ച് മമ്മൂട്ടിയും മോഹൻലാലും :നിഴലിലെ നയൻസിന്റെ  ക്യാരക്റ്റർ പോസ്റ്ററും പുറത്ത്

നയൻതാരയ്ക്ക് പിറന്നാൾ ആശംസിച്ച് മമ്മൂട്ടിയും മോഹൻലാലും :നിഴലിലെ നയൻസിന്റെ ക്യാരക്റ്റർ പോസ്റ്ററും പുറത്ത്

തെന്നിന്ത്യന്‍ലേഡി സൂപ്പര്‍സ്റ്റാര്‍’ നയന്‍താരയുടെ ജന്മദിനമാണ് ഇന്ന്.നയൻതാരയ്ക്ക് പിറന്നാൾ ആശംസകളുമായി മലയാളികളുടെ രണ്ടു സൂപ്പർസ്റ്റാർസ്.മമ്മൂട്ടിയും മോഹൻലാലും നയൻതാരയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നതിനൊപ്പം നയൻ‌താര അഭിനയിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ മലയാള....

കാന്‍സര്‍ ബാധിതനായ നടൻ തവസിക്ക് സഹായവുമായി വിജയ് സേതുപതി

ചികിത്സയ്ക്ക് പണമില്ലാതെ സഹായാഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയ തമിഴ് നടൻ തവസിക്ക് സഹായവുമായി നടൻ വിജയ് സേതുപതി. കാന്‍സര്‍ ബാധിതനായ തവസിയുടെ ചിക്തിസയ്ക്കായി....

അപര്‍ണ ബാലമുരളിയെ അഭിനന്ദിച്ച് വിജയ് ദേവെരകൊണ്ട

തമി‍ഴ് നടന്‍ സൂര്യ നായകനായി എത്തിയ പുതിയ ചിത്രമാണ് സൂരരൈ പൊട്രു. ഒടിടിയില്‍ റീലീസ് ചെയ്ത ചിത്രത്തിന് വന്‍ സ്വീകാര്യതയാണ്....

ഹാപ്പി ബർത്ത്ഡേ പാടി തെെമൂര്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയിലെ താരമാണ് ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാന്‍റെയും കരീന കപൂറിന്‍റെയും മകന്‍ തൈമൂര്‍ അലി ഖാന്‍. പട്ടൗഡി....

‘നിനക്കായി ശ്വസിക്കുന്ന ഓരോ ശ്വാസത്തിനും ഞാൻ എന്നും ദൈവത്തോട് നന്ദി പറയുന്നു’; വെെറലായി ഐശ്വര്യയുടെ കുറിപ്പ്

താര സുന്ദരി ഐശ്വര്യ റായുടെ ജീവിതം പൂർണമായും മകള്‍ക്ക് ചുറ്റുമാണിപ്പോള്‍. മകള്‍ ആരാധ്യയുടെ ജനനത്തിനു ശേഷം തന്റെ കരിയറിനും പോലും....

ഭാര്യയ്ക്കൊപ്പം ബിഎംഡബ്ലിയു കാറുമായി പിഷാരടി

ബിഎംഡബ്ലിയു കാർ സ്വന്തമാക്കി പിഷാരടി. രമേശ് പിഷാരടിയും ഭാര്യയും ഒന്നിച്ച് കാറിന്റെ താക്കോൽ ഏറ്റുവാങ്ങുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ....

‘റൗഡി ബേബി’യ്ക്ക് 100 കോടി കാഴ്ചക്കാര്‍; റെക്കോര്‍ഡ് നേട്ടം

ധനുഷ് സായ് പല്ലവി ഒന്നിച്ച മാരി 2 വിലെ റൗഡി ബേബി എന്ന ഹിറ്റ് ഗാനം കാണാത്തവരായി ആരും തന്നെയുണ്ടാവില്ല.....

അമ്മയുടെ പഴയ ഫോട്ടോയെ അനുകരിച്ച് റീമ കല്ലിങ്ങൽ

പഴയകാല നടിയുടെ ഛായ തോന്നുന്ന സുന്ദരൻ പടവുമായി റീമ കല്ലിങ്ങൽ സോഷ്യൽ മീഡിയയിൽ. അമ്മമാരുടെ പഴയകാല ഫോട്ടോസും പോസുകളും വീണ്ടും....

ജയന്റെ നഷ്ടത്തെ ഓർമിപ്പിച്ച് മമ്മൂട്ടി:.ഓർമപ്പൂക്കൾ

മലയാള നായക സങ്കല്‍പ്പത്തിന് പൌരുഷത്തിന്‍റെയും സാഹസികതയുടെയും പുതിയൊരു മുഖം സമ്മാനിച്ച കൃഷ്ണന്‍ നായര്‍ എന്ന ജയന്‍ ഓര്‍മ്മയായിട്ട് 40 വര്‍ഷങ്ങള്‍.ഓർമപ്പൂക്കൾ....

അന്നും ഇന്നും ആളുകള്‍ വിശ്വസിക്കുന്നത് ഞാനും ജയേട്ടനും തമ്മില്‍ പ്രണയത്തിലായിരിന്നുവെന്നാണ്: സീമ

മലയാളികളുടെ ഒരു കാലത്തെ ഹരമായിരുന്നു സീമ – ജയൻ ചിത്രങ്ങളും പാട്ടുകളും.ഏറെ ഹിറ്റായിരുന്ന ഇവരുടെ കോമ്പിനേഷൻ ഇന്നും മലയാളികൾ മറന്നിട്ടില്ല.ജയനെ....

ഒരുപാട് ഗേൾ ഫ്രണ്ട്സ് ഉണ്ടായിരുന്ന ആളായിരുന്നു ജയേട്ടൻ: സീമ

ഒരുകാലത്ത് മലയാള സിനിമയിൽ പ്രേക്ഷകരുടെ ഇഷ്ട്ടപ്പെട്ട പ്രണയ ജോഡികളായിരുന്നു ജയൻ -സീമ. സീമയുടെ അഭിമുഖങ്ങളിലെല്ലാം ജയനെക്കുറിച്ച് ചോദിക്കാറുണ്ട് .ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട....

ഞാൻ റെസിപ്പി കൊണ്ടല്ല പാചകം ചെയ്യുന്നത്,സ്നേഹം കൊണ്ടാണ്:മോഹൻലാൽ

മോഹൻലാലിൻറെ ദീപാവലി ആഘോഷങ്ങളിൽ ഏറ്റവുമധികംശ്രദ്ധിക്കപ്പെട്ടത് മോഹൻലാലും ഭാര്യയും ചേർന്നുള്ള ദീപാവലിപാചകചിത്രങ്ങളായിരുന്നു.ദുബൈയിൽ മോഹൻലാൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് ആരാധകർ....

‘കോബാൾട്ട് ബ്ലൂ’വിലൂടെ ബോളിവുഡിൽ അരങ്ങേറാൻ ഒരുങ്ങി പൂര്‍ണിമ ഇന്ദ്രജിത്ത്

ബോളിവുഡിൽ അരങ്ങേറാൻ ഒരുങ്ങി നടൻ ഇന്ദ്രജിത്തിന്‍റെ ഭാര്യയും നടിയുമായ പൂര്‍ണിമ ഇന്ദ്രജിത്ത്. സച്ചിന്‍ കുന്ദല്‍ക്കര്‍ ഒരുക്കുന്ന ഹിന്ദി-ഇംഗ്ലിഷ് സിനിമയായ ‘കോബാൾട്ട്....

സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നസ്രിയ

സിനിമകളിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നസ്രിയ.നസ്രിയ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കു....

തീയറ്ററില്‍ കാണാന്‍ ആഗ്രഹിച്ച സിനിമ; ‘സൂരരൈ പോട്ര്’ മികച്ച ചിത്രമെന്ന് ഷൈന്‍ നിഗം

‘സൂരരൈ പോട്ര്’ മികച്ച ചിത്രമെന്ന് ഷൈന്‍ നിഗം. മാരന്‍ എന്ന കഥാപാത്രത്തെ ഇതിലും മികച്ചതാക്കാന്‍ മറ്റൊരാളെ കൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല.....

മോഹന്‍ലാലിന് ദുബായ് ആര്‍പി ഹൈറ്റ്സില്‍ പുതിയ വീട്; കാത്തിരുന്നത് അപ്രതീക്ഷിത അതിഥി

മോഹന്‍ലാല്‍ ദുബായ് ആര്‍പി ഹൈറ്റ്സില്‍ പുതിയ വീട് സ്വന്തമാക്കി. ഭാര്യ സുചിത്രയ്ക്കൊപ്പമാണ് മോഹന്‍ലാല്‍ ഗൃഹപ്രവേശനത്തിനായി ദുബായിലെത്തിയത്. ബുര്‍ജ് ഖലീഫയ്ക്ക് സമീപത്ത്....

‘മാസാണ് മാസ്റ്റര്‍’ വിജയിയുടെ പുതിയ ചിത്രം മാസ്റ്റര്‍ ടീസര്‍ പുറത്ത്

തളപതി വിജയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ആദ്യമായൊന്നിക്കുന്ന ‘മാസ്റ്റര്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സേതുപതി പ്രതിനായകനായാണ് ചിത്രത്തില്‍....

ദീപാവലി സമ്മാനമായി ജയസൂര്യ നായകനാകുന്ന ‘വെള്ള’ത്തിലെ പുതിയ പാട്ട്; ഒരു കുറി കണ്ട് എന്നു തുടങ്ങുന്ന ഗാനം ഹിറ്റ് ചാർട്ടിൽ

ജയസൂര്യ, പ്രജേഷ് സെൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന “വെള്ളം “എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ബിജിപാൽ സംഗീതം....

‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’…ഉടന്‍ ആരംഭിക്കുന്നു

എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സൂരജ് ടോമും, നിര്‍മ്മാതാവ് നോബിള്‍ ജോസും വീണ്ടും ഒന്നിക്കുന്നു. പെപ്പര്‍ കോണ്‍....

അഗസ്റ്റിന്റെ വേർപാടിന്റെ ഈ ദിവസത്തെ ഓർമപ്പൂക്കൾ എന്ന് മമ്മൂട്ടി

മലയാള ചലച്ചിത്ര നടനും, നിർമ്മാതാവുമായിരുന്ന അഗസ്റ്റിന്റെ ഓര്മ ദിനമാണ് ഇന്ന്. അഗസ്റ്റിന്റെ വേര്പാടിനെ ഈ ദിവസത്തെ ഓർമപ്പൂക്കൾ കൊണ്ടാണ് മമ്മൂട്ടി....

ദീപാവലി ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

ദീപാവലി ആശംസകളുമായി മലയാളത്തിന്റെ അതുല്യ നടന്‍ മോഹന്‍ ലാല്‍. ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തില്‍ ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസകള്‍....

ദീപാവലി ആശംസകളുമായി താരങ്ങൾ

മഹാമാരിയുടെ ഈകാലത്ത് ദീപാവലി ആശംസകളുമായി താരങ്ങൾ Happy Diwali! 🤗❤️✨ Posted by Prithviraj Sukumaran on Friday, November 13,....

Page 430 of 652 1 427 428 429 430 431 432 433 652