Entertainment
”വേഗം കളറാക്ക് പിള്ളാരെ”യെന്ന് മുകേഷ്; കിടിലന്‍ കളറാക്കി പിള്ളാര്
രസകരമായ ക്യാപ്ഷനോടെ പഴയകാല ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് നടന്‍ മുകേഷ്. വീണ്ടും പഴയ ചിത്രം വേഗം കളറാക്ക് പിള്ളാരെ… എന്ന ക്യാപ്ഷനോടെയാണ് മുകേഷ് ചിത്രം പോസ്റ്റ് ചെയ്തത്. വീണ്ടും....
ആദ്യ ജെയിംസ് ബോണ്ട് കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഷോണ്‍ കോണറി അന്തരിച്ചു. 90 വയസായിരുന്നു. 1962 മുതല്‍ 1983 വരെ....
സ്ത്രീകള്‍ക്കെതിരെ വിവാദപരാമര്‍ശങ്ങളുമായി ശക്തിമാന്‍ പരമ്പരയിലൂടെ പ്രശസ്തനായ നടന്‍ മുകേഷ് ഖന്ന. സ്ത്രീകള്‍ വീട്ടിലിരിക്കേണ്ടവരാണെന്നും ജോലി ചെയ്യാന്‍ പുറത്തിറങ്ങിയതോടെയാണ് മീടൂ പ്രശ്നം....
തനിക്ക് മൂന്ന് വയസുള്ളപ്പോൾ പീഡനത്തിനിരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖ്. ലിംഗ വിവേചനത്തെക്കുറിച്ച് പറയുന്നതിനിടെയാണ് തനിക്ക്....
ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തിന്‍റെ ഞെട്ടലിലായിരുന്ന കുടുംബത്തിനും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ആശ്വാസ വാര്‍ത്തയായിരുന്നു ചിരുവിനും മേഘ്നയ്ക്കും പിറന്ന ആണ്‍കുഞ്ഞ്. കുഞ്ഞിന്‍റെ....
പ്രമുഖ നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി. ബിസിനസുകാരനായ ഗൗതം കിച്ച്ലു ആണ് വരന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മുംബൈ....
ബാലതാരമായെത്തി നായിക പദവിയിലേക്ക് വളര്‍ന്ന മലയാളികളുടെ പ്രിയ താരമാണ് അനശ്വര രാജന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് അനശ്വര. ആരാധകരുമായി....
കൗമാരം മുതല്‍ ആരാധനയോടെ കേട്ടറിഞ്ഞിരുന്ന മഹാരഥന്‍മാര്‍ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച് സംവിധായകന്‍ ലാല്‍ ജോസ്. ലാല്‍ ജോസ് പറയുന്നു:....
വിവാഹശേഷം അഭിനയജീവിതത്തിനു ഇടവേള നൽകിയെങ്കിലും മലയാളികൾ ഇന്നും പഴയ ഇഷ്ട്ടത്തോടുകൂടി തന്നെ പറയുന്ന പേരാണ് സംയുക്ത വർമ്മ.മൂന്നോളം ചിത്രങ്ങളിൽ മാത്രമാണ്....
സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള ഗായിക അഭയ ഹിരൺമയിയുടെ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽ....
മലയാളി സിനിമാ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ വീണ നായർ സോഷ്യൽ മീഡിയയിലും മവളരെ സജീവമാണ്. വീ വൈബ്സ് എന്ന യൂട്യൂബ്....
മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളാണ് നമിത പ്രമോദ്. ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ താരം ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ മുന്‍നിര നായികമാരില്‍ ഒരാളായി....
നടി മൃദുല മുരളി വിവാഹിതയായി. പരസ്യമേഖലയിൽ പ്രവർത്തിക്കുന്ന നിതിൻ വിജയനാണ് മൃദുലയുടെ വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍....
ബ്രിട്ടീഷ് കാർ നിർമാതാക്കളായ മിനിയുടെ സൈഡ്‌വാക്ക് എഡിഷൻ സ്വന്തമാക്കി ടൊവിനോ തോമസ്. കൊച്ചിയിലെ മിനി ഡീലർഷിപ്പിൽ നിന്നാണ് താരം വാഹനം....
സ്വന്തം പ്രൊഡക്ഷനില്‍ അതിമനോഹരമായ ഒരു പ്രണയഗാനവുമായി റീമി. ‘സുജൂദല്ലേ’ എന്ന പ്രണയഗാനമാണ് റീമിടോമിയുടെ Rimi Tomy Official എന്ന യൂട്യൂബ്....
മിനിസ്‌ക്രീനിലൂടെ ജനപ്രീതി നേടിയ താരദമ്പതികളാണ് ശ്രീകുമാറും സ്‌നേഹയും. മലയാളികളുടെ സ്വീകരണ മുറിയില്‍ തമാശയും പൊട്ടിച്ചിരിയുമായി എത്തിയ ഇവര്‍ ജീവിതത്തില്‍ ഒന്നിച്ചതിന്റെ....
ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മകള്‍ പ്രാര്‍ത്ഥനയുടെ ജന്മദിനമാണ് ഇന്ന്. പൂര്‍ണിമയ്ക്കും ഗീതു മോഹന്‍ദാസിനും പിന്നാലെ പൃഥ്വിരാജും പ്രാര്‍ത്ഥനയ്ക്ക് ആശംസകള്‍ അറിയിച്ചു. കൊച്ചു....
അന്ന് അവര്‍ പാടിയ പാട്ട് എല്ലാ കലാലയങ്ങളുടേയും സ്പന്ദനമായിരുന്നു. കുന്നോളം കൂട്ടിവെച്ച ഭൂതകാല കുളിരിനിപ്പുറം ആ പ്രണയജോഡികള്‍ വീണ്ടും കണ്ടുമുട്ടി.....
ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനോടായിരുന്നു ഒരു ആരാധകന്റെ ചോദ്യം. കഴിഞ്ഞ ദിവസം 54 കാരനായ സൂപ്പർതാരം തന്റെ ട്വിറ്ററിൽ എസ്....
സ്വന്തം പ്രൊഡക്ഷനില്‍ അതിമനോഹരമായ ഒരു പ്രണയഗാനവുമായി റീമി എത്തുന്നു. ആ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ റീമി തന്നെ പ്രണയനായികയാകുന്നു എന്നതും പ്രത്യേകതയാണ്.....
മലയാളത്തിലും ബോളിവുഡിലും പാട്ട് പാടി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ കുട്ടിയാണ് ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മകള്‍ പ്രാര്‍ത്ഥന. ഇന്ന് പ്രാര്‍ത്ഥനയുടെ പിറന്നാളാണ്.....
പ്രശസ്ത സംവിധായകന്‍ ഐ വി ശശിയുടെ സ്മരണാര്‍ഥം സാംസ്‌കാരിക സംഘടനയായ ഫസ്റ്റ് ക്ലാപ്പ് സംഘടിപ്പിച്ച പ്രഥമ ഐ വി ശശി....