Entertainment

പന്തിന് ശേഷം വീണ്ടും ആദി ബാലകൃഷ്ണന്‍; ഇന്‍ ദ റെയിന്‍ ചിത്രീകരണം പുരോഗമിക്കുന്നു

പന്തിന് ശേഷം വീണ്ടും ആദി ബാലകൃഷ്ണന്‍; ഇന്‍ ദ റെയിന്‍ ചിത്രീകരണം പുരോഗമിക്കുന്നു

പന്തിന് ശേഷം ആദി ബാലകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ലൈറ്റ് ഫിലീംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഇന്‍ ദ റെയിന്‍ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. രണ്ടു തവണ....

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ചിമ്പു സോഷ്യല്‍ മീഡിയയില്‍; സംഭവമിതാണ്…

മൂന്ന് വര്‍ഷത്തെ വലിയ ഇടവേളയ്ക്ക് ശേഷം ചിമ്പു സോഷ്യല്‍മീഡിയയില്‍ തിരികെയെത്തി. ‘ആത്മന്‍-സിലമ്പരസന്‍’ എന്ന പേരില്‍ ഒരു വീഡിയോ പങ്കുവെച്ചു കൊണ്ടാണ്....

‘ഇതെന്തൊരു മാറ്റം’; 20 വര്‍ഷത്തെ റിമിയുടെ മാറ്റത്തെക്കുറിച്ച് സോഷ്യല്‍മീഡിയ

ഗായിക റിമി ടോമി കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. 2000 മുതല്‍ 2020 വരെ റിമിക്കുണ്ടായ....

സര്‍ക്കാര്‍ ഒരുക്കുന്ന പ്രേംനസീര്‍ സ്മാരകത്തിന് മമ്മൂട്ടിയുടെ ആശംസ

മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച കലാകാരന്മാരില്‍ ഒരാളായ പ്രേം നസീറിന് ജന്മനാടായ ചിറയിന്‍കീഴില്‍ സ്മാരകമൊരുങ്ങുന്നു. 15000 ചതുരശ്ര അടി....

രണ്ടാം ഹൃദയ ശസ്ത്രക്രിയ; വിവരങ്ങള്‍ പങ്കുവച്ച് അര്‍ണോള്‍ഡ്

രണ്ടാമത് ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍. ചികിത്സയിലിരുന്ന ക്ലീവ്‌ലാന്‍ഡ് ക്ലിനിക്കിലെ സ്റ്റാഫുകള്‍ക്ക് നന്ദി....

ഞങ്ങളുടെ സിനിമകളുടെ ഓഡിയോ കാസറ്റുകള്‍ ഇറക്കിയാല്‍ ആരെങ്കിലും വാങ്ങുമോ? വിനീതിന്റെ ചോദ്യത്തിന് സഞ്ജൂവിന്റെ മറുപടി

കാസറ്റിലൂടെ പാട്ടുകള്‍ ആസ്വദിച്ചിരുന്ന പഴയ ഓര്‍മ്മകള്‍ പലരും ഇന്നും മനസില്‍ സൂക്ഷിക്കുന്നുണ്ട്. എല്ലാം ഓണ്‍ലൈനായി മാറിയ ഈ കാലഘട്ടത്തില്‍ ടേപ്പ്....

‘ഞാന്‍ മാലതിയോ മേരിയോ അല്ല ജീവിതത്തില്‍’; സൈബര്‍ സദാചാരവാദികള്‍ക്ക് മറുപടിയുമായി അനുപമ

സമൂഹമാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആങ്ങളമാരുടെ സദാചാര ആക്രമണങ്ങള്‍ പതിവായി മാറിയിരിക്കുകയാണ്. അടുത്തിടെ നടി അനശ്വര രാജനും ഇത്തരത്തില്‍ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു.....

വെള്ളരിപ്രാവിനെ പോലെ സുന്ദരിയായി മംമ്ത; ചിത്രം വൈറല്‍

നടി മംമ്ത മോഹന്‍ദാസിന്‍റെ ഏറെ വ്യത്യസ്ഥമായ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.  വെള്ളരിപ്രാവിനെ പോലെ സുന്ദരിയായ മംമ്തയുടെ പുതിയ ചിത്രം വൈറലാണ്.....

മലയാള സിനിമയെ വിലക്ക് വാങ്ങാന്‍ ശ്രമിക്കുകയാണോ ആഷിഖ് അബു?’കുറിപ്പ് ചര്‍ച്ചയാവുന്നു

മലയാള സിനിമയില്‍ എല്ലാ മേഖലയിലും ആധിപത്യം ഉറപ്പിച്ച കലാകാരനാണ് ആഷിഖ് അബു. നിര്‍മ്മാതാവ് സംവിധായകന്‍ അഭിനേതാവ് എന്നീ നിലകളില്‍ മലയാള....

‘എന്റേയും കുടുംബത്തിന്റെയും സുരക്ഷയ്ക്കുവേണ്ടിയാണ് ഈ വിഡിയോ; വിവാഹമോചനത്തിന് ശ്രമിച്ചതോടെ ഉപദ്രവിക്കുന്നു’; ആരോപണവുമായി നടി

ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടിനെതിരെ ഗുരുതര ആരോപണവുമായി നടി. നടി ലുവിയേന ലോധയാണ് രംഗത്തെത്തിയിരിക്കുന്നത്. മഹേഷ് ഭട്ട് ബോളിവുഡ് സിനിമ....

‘ഏറെ മിസ് ചെയ്യും’; നീളന്‍ മുടിയെ കുറിച്ച് ദുല്‍ഖര്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സജീവാണ് താരം. ഇടയ്ക്ക് ആലാപനത്തിലും താരം തന്റെ....

ആരാധകരെ കാണാന്‍ വിജയ് നേരിട്ടെത്തി; വെെറലായി ചിത്രങ്ങള്‍

സിനിമാ ലോകത്തെ ഇളയദളപതി വിജയ് തന്‍റെ ഫാന്‍സുമായി നല്ല ബന്ധം പുലര്‍ത്തുന്ന താരമാണ്. താരത്തിന്‍റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചില....

ഇന്ത്യന്‍ സിനിമകളില്‍ വിപ്ലവം സൃഷ്ടിക്കുന്ന ഫോട്ടോഗാമെട്രി കേരളത്തില്‍..

ഡിജിറ്റൽ ക്യാമറകളുടെയും കമ്പ്യൂട്ടർ ശേഷികളുടെയും ദ്രുതഗതിയിലുള്ള പരിണാമം ഇന്ന് വിവരസാങ്കേതിക മേഖലകളില്‍ വലിയ വിപ്ലവമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അത്തരമൊരു സംവിധാനമാണ് ഫോട്ടോഗാമെട്രി.....

ഹാപ്പി ക്ലയന്റ്‌സ്, പിപ്രി പിള്ളാസ്… കുട്ടികള്‍ക്ക് മൈലാഞ്ചിയിട്ട് സായി പല്ലവി

പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള സായി പല്ലവിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ പിപ്രിയിലാണ് സായി പല്ലവിയുടെ പുതിയ....

പ്രിയവാര്യരും സാനിയയും ഒരേ വേഷത്തിൽ: ചിത്രങ്ങൾ വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരാണ് സാനിയ ഇയ്യപ്പനും പ്രിയ വാര്യരും. ഒരേ വേഷത്തിലുള്ള  ഇരുവരുടെയും ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍....

കൊവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് ദൃശ്യം രണ്ടിൻ്റെ ചിത്രീകരണം

മോഹൻലാൽ ചിത്രം ദൃശ്യം രണ്ടിൻ്റെ ഷൂട്ടിങ് തൊടുപുഴയില്‍ പുരോഗമിക്കുന്നു. കൊവിഡ് പശ്ചാത്തലത്തിൽ കർശന സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ട് നടക്കുന്നത്.....

വിവാഹം കഴിക്കില്ല എന്നതായിരുന്നു ഐ വി ശശിയുടെ ആദ്യത്തെ കണ്ടീഷൻ .ഇഷ്ട്ടമാണ് പക്ഷെ കല്യാണം കഴിക്കില്ല എന്ന് പറഞ്ഞു :സീമ

ഹിറ്റ് മേക്കർ ഐ വി ശശി എന്നെന്നേക്കുമായി യാത്രയായിട്ട് ഇന്ന് മൂന്നു വർഷം തികയുകയാണ്.മലയാളിക്ക് സിനിമയുടെ വ്യത്യസ്ത അനുഭവതലം സമ്മാനിച്ച....

ആഷിഖ് അബുവും ടോവിനോയും ഒന്നിക്കുന്നു; നാരദന്റെ പോസ്റ്റര്‍ പുറത്ത്

മായാനദിക്ക് ശേഷം ടോവിനോയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നാരദന്‍. പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തു.....

മീശയുള്ള പെണ്‍കുട്ടിയുടെ ആരും പറയാത്ത കഥ; ‘മീശമീനാക്ഷി’ ശ്രദ്ധേയമാവുന്നു

ദിവാകൃഷ്ണ വി.ജെ സംവിധാനം ചെയ്ത ‘മീശമീനാക്ഷി’ ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു. റിലീസ് ആയി അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ട്....

അപൂർവ്വ ചിത്രങ്ങൾ പങ്കു വച്ച് ഹേമമാലിനി; ആഘോഷമാക്കി ആരാധകർ

നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഹേമമാലിനിയാണ് ഭർത്താവ് ധർമേന്ദ്രയ്‌ക്കൊപ്പമുള്ള ചില അപൂർവ്വ നിമിഷങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കു വച്ചിരിക്കുന്നത്.....

ഒറ്റ ഫ്രെയിമില്‍ 3 ചാക്കോച്ചന്‍മാര്‍; വെെറലായി ചിത്രം

ചാക്കോച്ചാ എന്ന് മലയാളികള്‍ ഏറെ സ്നേഹത്തോടെ വിളിക്കുന്ന നായക നടനാണ് കുഞ്ചാക്കോ ബോബന്‍. കുഞ്ചാക്കോ ബോബന്‍റെ മകന്‍ ഇസഹാക്കിനും ആരാധകര്‍....

‘എന്റെ അനുഭവം നിങ്ങളുമായി പങ്കിടാൻ ആഗ്രഹം തോന്നി’; ഗർഭകാല വിശേഷങ്ങള്‍ പങ്കുവച്ച് പേളി

മലയാളികളുടെ ഇഷ്ട ജോഡികളാണ് പേളിമാണിയും ഭര്‍ത്താവ് ശ്രീനിഷും . ആദ്യ കൺമണിയ്ക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ബിഗ് ബോസ് മലയാളം എന്ന....

Page 436 of 652 1 433 434 435 436 437 438 439 652