Entertainment
നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള കൺവെൻഷൻ സെന്റർ പൊളിച്ച് ഹൈഡ്ര അധികൃതർ
പ്രമുഖ തെലുങ്ക് നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള എൻ-കൺവെൻഷൻ സെൻ്റർ ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് മോണിറ്ററിംഗ് ആൻഡ് പ്രൊട്ടക്ഷൻ (ഹൈഡ്ര) അധികൃതർ പൊളിക്കാൻ തുടങ്ങി. ഇത്....
ജീത്തു ജോസഫ് – ബേസിൽ ജോസഫ് ടീമിന്റെ ‘നുണക്കുഴി’ ബോക്സ് ഓഫീസ് ലിസ്റ്റിൽ സ്ഥാനം ഉറപ്പിക്കുന്നു. ഒരു ആഴ്ച പിന്നീടുമ്പോൾ....
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ‘പൊൻമാൻ’ എന്ന ചിത്രത്തിലെ, സജിൻ ഗോപു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ....
ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതിയിൽ സീൽ വച്ച കവറിൽ കൈമാറണം എന്ന നിർദേശത്തെ ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻ സ്വാഗതം ചെയ്‌തു.....
ഗുരുവായൂർ അമ്പലനടയിൽ സിനിമ ചിത്രീകരണ സമയത്ത് 1500ജൂനിയര്‍ ആര്‍ട്ടിസ്റ്റുകക്ക് ശൗചാലയം സജ്ജീകരിച്ച കാര്യം എടുത്ത് പറഞ്ഞ് നടൻ ജഗദീഷ്. ഹേമ....
കൊച്ചി: സിനിമയിൽ മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് നടിയും അമ്മ എക്സിക്യൂട്ടീവ് അംഗവുമായ ജോമോൾ. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് അമ്മ....
കൊച്ചി: കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ പോലീസ് കേസെടുത്ത് അന്വേഷിക്കണമെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് ആവശ്യപ്പെട്ടു. ഹേമകമ്മിറ്റി റിപ്പോർട്ടിൽ അമ്മ നടത്തിയ....
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ ഒടുവില്‍ പ്രതികരണവുമായി താരസംഘടനയായ അമ്മ. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ‘അമ്മ’ക്കെതിരല്ലെന്നും സ്വാഗതം ചെയ്യുന്നതായും....
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാര്‍. ഭാര്യ സിന്ധുവിന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോയിലാണ്....
നടി നയന്‍താരയ്‌ക്കെതിരെ പരാതിയുമായി നിര്‍മാതാക്കള്‍. ‘കരിങ്കാളിയല്ലേ’ എന്ന മലയാള ഗാനം നയന്‍താരയുടെ കമ്പനി പരസ്യത്തിന് ഉപയോഗിച്ചതായാണ് പരാതി. പാട്ടിന്റെ നിര്‍മാതാക്കളാണ്....
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിലെ കൊച്ചച്ചനായി അഭിനയിച്ച നിര്‍മല്‍ വി ബെന്നി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഹൃദയാഘാതം....
ബ്രഹ്‌മാണ്ഡ ചിത്രം ‘കെ.ജി.എഫ്’, ‘സലാര്‍’ എന്നിവയ്ക്ക് സംഗീതം പകര്‍ന്ന രവി ബസ്രൂര്‍ന്റെ രവി ബസ്രൂര്‍ മൂവീസുമായ് സഹകരിച്ച് ഓംകാര്‍ മൂവീസ്....
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മണിച്ചിത്രത്താഴ് സിനിമയെ കുറിച്ച് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കലവൂര്‍ രവികുമാര്‍ എഴുതിയ ഒരു കുറിപ്പാണ്.....
സ്ഥാപക അംഗത്തിനെതിരെ സൈബര്‍ ആക്രമണം ഉണ്ടായതിന് പിന്നാലെ ഡബ്ല്യുസിസി പുറത്തിറക്കിയ പ്രസ്താവനയില്‍ ഒറ്റവരിയില്‍ പ്രതികരണവുമായി നടി മഞ്ജു വാര്യര്‍. ‘അനിവാര്യമായ....
സ്ഥാപക അംഗത്തിനെതിരെയുള്ള സൈബർ ആക്രമണത്തിനെതിരെ ഡബ്ല്യുസിസി. കലാകാരികളെ അപമാനിക്കാനല്ല ഈ പഠനം ഉപയോഗിക്കേണ്ടത് എന്നും സ്ത്രീകളെ അപമാനിക്കുന്നത് കണ്ടു കൊണ്ടിരിക്കാൻ....
ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഹേമാ കമ്മിറ്റി മുൻപാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അർഹിക്കുന്ന....
മലയാളികളുള്‍പ്പെടെയുള്ള സിനമ ആരാധകര്‍ നെഞ്ചിലേറ്റിയ തെലുങ്കിലെ പ്രമുഖ ചലച്ചിത്രനടനാണ് ചിരഞ്ജീവി. ഇന്ന് താരം തന്റെ 69-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. വിവിധ....
ഔഗ്യോഗിക രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി വിജയ്. പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ നടന്ന ചടങ്ങിലാണ്....
സംവിധാനത്തിലൂടെ ഞെട്ടിച്ച് ബേസില്‍ ജോസഫ് പിന്നീട് നായകനായി അഭിനയത്തിലൂടെയും മലയാളികളുടെ മനസില്‍ സ്ഥാനം നേടിയിരിക്കുകയാണ്. വ്യത്യസ്തമായ വേഷങ്ങള്‍ മികച്ച രീതിയില്‍....
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ഒരു നടനാണ് ബൈജു സന്തോഷ്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് തന്റെ ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷനെത്തിയ ബൈജുവിന്റെ....
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിരായതിന്റെ സന്തോഷത്തിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌റ്റെല്ലയും സജിത്തും. ഗുരുവായൂരില്‍ വച്ച് വിവാഹം നടത്തണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ ക്ഷേത്രം....
സിനിമ മേഖലയിലെ ചൂഷണം അവസാനിപ്പിക്കുക എന്നുള്ളതാണ് സര്‍ക്കാരിന്റെ നയമെന്ന് മന്ത്രി വീണാ ജോര്‍ജ്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കും.....