Entertainment

ഇടവേള ബാബുവിന്റെ അധിക്ഷേപത്തില്‍ മൗനം പാലിക്കുന്നവരെ വിമര്‍ശിച്ച് അഞ്ജലി മേനോന്‍

ഇടവേള ബാബുവിന്റെ അധിക്ഷേപത്തില്‍ മൗനം പാലിക്കുന്നവരെ വിമര്‍ശിച്ച് അഞ്ജലി മേനോന്‍

ലൈംഗിക അതിക്രമത്തെ അതീജീവിച്ചയാള്‍ക്കെതിരെ നടത്തുന്ന അധിക്ഷേപത്തില്‍ സംഘടന ‘അച്ചടക്ക നടപടിക്ക്’ പോലും മുതിരാത്തത് എന്തുകൊണ്ടാണെന്ന് സംവിധായിക അഞ്ജലി മോനോന്‍. എന്തുകൊണ്ടാണ് ഇത്തമൊരു സാഹചര്യത്തില്‍ പലരും മൗനം പാലിക്കുന്നതെന്നും....

നവ്യക്കിന്നു പിറന്നാള്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നായിക ആണ് നവ്യ നായര്‍. മലയാള സിനിമയിലെ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു....

നവ്യാ നായര്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭര്‍ത്താവ്

നടി നവ്യാ നായര്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭര്‍ത്താവ് സന്തോഷ് എന്‍ മേനോന്‍. ഫേസ്ബുക്ക് അക്കൗണ്ടിലാണ് സന്തോഷ് മേനോന്റെ ആശംസ.....

ആദ്യം ചിരി, പിന്നെ നിറ കണ്ണുകളോടെ നോക്കി നിന്നു; നവ്യയുടെ പിറന്നാള്‍ സര്‍പ്രൈസ് വീഡിയോ വൈറല്‍

മലയാളികളുടെ പ്രിയതാരം നവ്യ നായര്‍ക്ക് വീട്ടുകാര്‍ നല്‍കിയ പിറന്നാള്‍ സര്‍പ്രൈസിന്റെ വീഡിയോ ശ്രദ്ധേയമാകുന്നു. മാതാപിതാക്കളും അനുജനും മകനും സുഹൃത്തുക്കളും ചേര്‍ന്ന്....

“നടി പ്രവീണയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്, എത്ര ടാലന്റഡ് ആണവർ” കനി കുസൃതി പറയുന്നു

സിനിമയില്‍ എല്ലാവര്ക്കും അവസരം കിട്ടണമെന്നില്ല. നടി പ്രവീണയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്, എത്ര ടാലന്റഡ് ആണവര്‍ .പക്ഷെ സിനിമയില്‍ വലിയ....

ഓഡിഷനുകൾക്ക് വിളിക്കാറേയില്ല :അഭിനയിച്ചു നോക്കാനുള്ള ഒരു ചാൻസ് പോലും തരാതെ കനി ശരിയാവില്ല..; കനിക്കുള്ള കഥാപാത്രമല്ല, കനിക്കു വേറെ ഇമേജ് ആണെന്നൊക്കെ പറയും; അതെന്തു ഇമേജാണെന്നു എനിക്ക് മനസിലായിട്ടില്ല

രാജ്യാന്തരമേളകളില്‍ ലഭിച്ച പുരസ്കാരങ്ങളേക്കാള്‍ കേരളത്തില്‍ നിന്നു ലഭിച്ച അംഗീകാരത്തില്‍ ഏറെ സന്തോഷിക്കുന്നുവെന്ന് കനി കുസൃതി. ബിരിയാണി എന്ന ചിത്രത്തിലെ പിന്നോക്ക....

എന്റെ എല്ലാ സന്തോഷങ്ങൾക്കും കാരണം ‘അമ്മ :ഞാൻ മരിക്കുന്നവരെ ‘അമ്മ ജീവിച്ചിരിക്കണം :കരച്ചിലോടെ സുരാജ് വെഞ്ഞാറമൂട്

സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം സുരാജ് വെഞ്ഞാറമൂട് ഈ വര്ഷം സ്വന്തമാക്കി.ഇതിനു മുൻപ് ദേശീയ അവാർഡ് നേടിയ സുരാജിന്....

അര്‍ഹതപ്പെട്ട അംഗീകാരം… സുരാജ് ഏട്ടന് ആശംസകള്‍; ഒത്തിരി സ്‌നേഹം, അതിലേറെ സന്തോഷം:’ ഷെയ്ന്‍

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സുരാജ് വെഞ്ഞാറമൂടിനെ അഭിനന്ദിച്ച് നടന്‍ ഷെയ്ന്‍ നിഗം. ഇഷ്‌കിലെ അഭിനയത്തിന് ഷെയ്ന്‍....

ഗ്രീന്‍ ചലഞ്ച് ഏറ്റെടുത്ത് രജിഷ വിജയനും

ഗ്രീന്‍ ചലഞ്ച് ഏറ്റെടുത്ത് നടി രജിഷ വിജയനും. തന്റെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ ഒരു സപ്പോട്ട മരം നട്ടാണ് രജിഷ ചലഞ്ച്....

സിനിമയില്‍ മരിച്ചത് ദിലീപാണെന്നും ജീവിച്ചിരിക്കുന്നത് ഭാവനയാണെന്നും ഇടവേള ബാബു മറന്നു പോയതാണോ? സോഷ്യല്‍മീഡിയ ചോദിക്കുന്നു

താരസംഘടനയായ എഎംഎംഎ നിര്‍മിക്കുന്ന ട്വന്റി ട്വന്റി സിനിമയുടെ രണ്ടാം ഭാഗത്തില്‍ നടി ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് ഇടവേള ബാബു നല്‍കിയ....

”ഞാനിന്ന് ഒരു പെണ്‍കുട്ടിയേ കണ്ടു, നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ…” പാര്‍വതിയെ പിന്തുണച്ച് ഹരീഷ് പേരടി

താരസംഘടനയായ എഎംഎംഎയില്‍ നിന്ന് രാജിവെച്ച നടി പാര്‍വതി തിരുവോത്തിനെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം.....

വീട്ടില്‍ എന്നെ കാത്തിരുന്ന സ്‌നേഹം; ടൊവിനോ തോമസ്

കൊച്ചി: നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും വിശ്രമിക്കാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശമെന്നും നടന്‍ ടൊവിനോ തോമസ്. ടൊവിനോയുടെ വാക്കുകള്‍: വീട്ടിലെത്തി. നിലവില്‍ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല,....

എഎംഎംഎയില്‍ നിന്ന് രാജിവച്ച പാര്‍വ്വതിയ്ക്ക് വലിയ പിന്തുണയുമായി സോഷ്യല്‍ മീഡിയ

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ നടി പാര്‍വ്വതി തിരുവോത്തിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ. ഒരു സംഘടന എത്രമാത്രം തരംതാണതാണെന്ന്....

സന്തോഷിക്കാൻ പ്രത്യേകിച്ച് കാരണങ്ങൾ വേണ്ട :ചെറിയ കാര്യങ്ങളിൽ വലിയ സന്തോഷം കാണാനാകുന്ന ആളാണ് താനെന്നു പാർവതി

പല കാലങ്ങളിലായി വാർത്തകളിലും വിവാദങ്ങളിലും നിറഞ്ഞു നിന്ന വ്യക്തിയാണ് പാർവതി തിരുവോത്ത് .പാർവതിയുടെ പല അഭിമുഖങ്ങളും ശ്രദ്ധേയവുമാണ് .ടേക്ക് ഓഫ്....

എനിക്ക് പുച്ഛമല്ല, സഹതാപമാണ് തോന്നുന്നത്.ഇടവേള ബാബു നടത്തിയ പരാമര്‍ശം അസംബന്ധമെന്ന് സംവിധായക വിധു വിന്‍സെന്റ്

നടി ഭാവനയെ മരിച്ചവരുമായി താരതമ്യം ചെയ്ത് കൊണ്ട് ഒരു മാധ്യമത്തിൽ ഇടവേള ബാബു നടത്തിയ പരാമര്‍ശം അസംബന്ധമെന്ന് സംവിധായക വിധു....

‘പാർവ്വതി തിരുവോത്തിന്റെ ഈ സ്ത്രീപക്ഷ നിലപാടിനെ ഞാൻ മാനിക്കുന്നു’; ശ്രീകുമാരന്‍ തമ്പി

‘പാർവ്വതി തിരുവോത്തിന്റെ ഈ സ്ത്രീപക്ഷ നിലപാടിനെ ഞാൻ മാനിക്കുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി. ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയിൽ നിന്നാണ്....

പാര്‍വ്വതി തിരുവോത്ത് എ.എം.എം.എയില്‍ നിന്ന് രാജിവച്ചു;ഇടവേള ബാബുവിനോട് പുച്ഛം മാത്രമെന്ന് പാർവതി

നടി പാര്‍വ്വതി തിരുവോത്ത് താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ചു. നടി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് ഇങ്ങനെ: 2018 ൽ എന്റെ....

ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഒരു സമൂഹമായി ഒറ്റക്കെട്ടായി ഇതിനെതിരെ നിന്നേ പറ്റൂ: സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കെതിരെ മഞ്ജു വാര്യര്‍

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയുള്ള WCC ക്യാമ്പയിനൊപ്പം പങ്കു ചേര്‍ന്ന് നടി മഞ്ജു വാര്യരും. ‘റെഫ്യൂസ് ദ അബ്യൂസ് സൈബര്‍....

മുത്തച്ഛന് പിറന്നാള്‍ ആശംസിച്ച് അച്ഛനും മകളും

78-ാം വയസ്സിലും പകരക്കാരില്ലാത്ത ഊര്‍ജ്ജസാന്നിധ്യമാണ് അമിതാഭ് ബച്ചന്‍. ഇന്ത്യന്‍ സിനിമയുടെ അഭിമാനതാരമായ അമിതാഭ് ബച്ചന്റെ ജന്മദിനാമായിരുന്നു ഇന്നലെ. കുടുംബാംഗങ്ങളും സുഹൃത്തുക്കളും....

”എന്നെ തിരികെ കൊണ്ടുപോവൂ…” രമ്യ നമ്പീശനോട് ഭാവന

അടുത്തസുഹൃത്തും നടിയുമായ രമ്യ നമ്പീശനൊപ്പം ന്യൂയോര്‍ക്കിലേക്ക് നടത്തിയ പഴയൊരു യാത്രയുടെ ചിത്രങ്ങളും ഓര്‍മകളും പങ്കുവച്ച് ഭാവന. ആ യാത്രയും ഓര്‍മകളും....

ഗോപി സുന്ദർ വാക്കുപാലിച്ചു: ഇമ്രാൻ ഖാന്‍റെ ശബ്ദത്തില്‍ ആ ഗാനം കേള്‍ക്കാം

റിയാലിറ്റി ഷോ താരം ഇമ്രാൻ ഖാന് സംഗീത സംവിധായകൻ ഗോപി സുന്ദർ വാഗ്ദാനം ചെയ്ത സംഗീതമേ.. എന്നു തുടങ്ങുന്ന ഗാനം....

‘നിവിനേ, പൊറോട്ട തീർന്നു പോയതിലുള്ള വിഷമം എനിക്ക് മനസ്സിലാവൂടാ!’;പ‍ഴയകാല ചിത്രം പങ്കുവച്ച് സിജു വിൽസൺ

മലയാളികളുടെ പ്രിയതാരം നിവിൻ പോളിയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേരുന്ന തിരക്കിലാണ് സുഹൃത്തുക്കളും ആരാധകരും. നിവിന് ആശംസകളുമായി നിരവധി താരങ്ങളാണ് എത്തിയത്.....

Page 441 of 652 1 438 439 440 441 442 443 444 652