Entertainment
അനു സിത്താരയുടെ സാന്നിധ്യത്തെക്കുറിച്ച് സ്‌നേഹത്തോടെ ദുല്‍ഖര്‍
മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലെ ഗാനരംഗത്ത് അഭിനയിച്ച ഉണ്ണിമായയെ പ്രശംസിച്ച് ദുല്‍ഖര്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചത്. ഉണ്ണിമായ എന്ന ഗാനം ഇതാ, സാന്നിധ്യം കൊണ്ട് ഈ ഗാനം....
ഇതിഹാസ ഗായകന്‍ മാത്രമല്ല മികച്ച നടനും സംഗീതസംവിധായകനും നിര്‍മ്മാതാവുമായിരുന്നു എസ്. പി. ബാലസുബ്രഹ്മണ്യം..മന്മഥ ലീല എന്ന ചിത്രത്തിലൂടെ ഡബ്ബിംഗ് രംഗത്തേക്ക്....
സംഗീത വിസ്മയം എസ് പി ബാലസുബ്രഹ്‌മണ്യത്തെ അനുസ്മരിച്ച് സംവിധായകന്‍ ലാല്‍ ജോസ്. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് എസ്പിബിയോടൊത്തുള്ള അനശ്വരമായ ഓര്‍മ്മകള്‍....
ഐപിഎല്‍ മത്സരത്തിനിടെ വിവാദ പരാമര്‍ശം നടത്തിയ സുനില്‍ ഗാവസ്‌കറിനെതിരെ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ. ബെംഗളൂര്‍....
ആരാധകരെ കണ്ണീരിലാഴ്ത്തി എസ് പി ബി യുടെ വിയോഗം. സോഷ്യൽ മീഡിയ നിറയെ എസ് പി ബി ക്ക് ആദരവും....
മമ്മൂട്ടി -എസ്പിബി ഗാനങ്ങള്‍ എന്നും മലയാളികള്‍ നെഞ്ചോട് ചേര്‍ത്തിട്ടുണ്ട്. അനശ്വരത്തിലെ താരാപഥം, ബട്ടര്‍ഫ്ളൈയിസിലെ പാല്‍നിലാവിലെ പവനിതള്‍, ന്യൂ ഡല്‍ഹിയിലെ തൂ....
എങ്കേയും: എപ്പോതും: സന്തോഷം: സംഗീതം… എന്ന പാട്ടു പോലെ തന്നെയായിരുന്നു എസ് പി ബി എന്ന മനുഷ്യനും .എസ് പി....
സ്വന്തം വീട്ടിലെ ജൈവകൃഷിയുടെ ചിത്രങ്ങളുമായി മോഹന്‍ലാല്‍ ഫെയ്സ് ബുക്കില്‍. പച്ചപ്പിനു നടുവില്‍ നില്‍ക്കുന്ന മോഹന്‍ലാലിനെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പയര്‍,....
വനിതയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന് വസ്തുതാപരമായ തിരുത്തലുകളുമായി റോഷന്‍ മാത്യു. റോഷന്റെ വാക്കുകള്‍: 1. ‘മൂന്നാമത്തെ ആൾ ദർശന ആണെന്ന് പറഞ്ഞപ്പോൾ....
മലയാള സിനിമയുടെ തിലകക്കുറി മാഞ്ഞിട്ട് 8 വര്‍ഷങ്ങള്‍ തിലകന്‍ എന്ന അതുല്യ നടന്റെ ഒഴിവ് നികത്താന്‍ ആര്‍ക്കുമാവില്ല. പകരം വയ്ക്കാനില്ലാത്ത....
കുമ്പളങ്ങി നൈറ്റ്‌സിലെ സിമി എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയില്‍ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ഏതു ടൈപ്പ് ചേട്ടനായാലും....
ഒടുവില്‍ കൊടുത്ത വാക്ക് ഗോപി സുന്ദര്‍ പാലിച്ചു. സംഗീതമേ എന്നു തുടങ്ങുന്ന പുത്തന്‍ ഗാനം ഇനി ഉടന്‍ ഇമ്രാന്റെ ശബ്ദത്തില്‍....
ഡോ. രജിത് കുമാറിനെതിരെ പൊലീസ് കേസെടുത്തു. ബിഗ് ബോസ് ഷോയിലെ മത്സരത്തിനിടെ രേഷ്മ രാജനെ ആക്രമിച്ച സംഭവത്തിലാണ് സഹമത്സരാര്‍ത്ഥിയായിരുന്ന രജിത്....
എല്ലാ ഗാനമേളകളും യേശുദാസ് തുടങ്ങിയിരുന്നത് ഇടയകന്യകേ എന്ന ഗാനത്തോട് കൂടിയായിരുന്നു. ആ മനോഹരഗാനം മകനുമൊത്തു പാടിയ വേദി ഏറെ ശ്രദ്ധേയമായിരുന്നു.....
സമൂഹ്യ മാധ്യമങ്ങളില്‍ പ്രതിദിനം തരംഗമാകുന്ന ചലഞ്ചുകള്‍ നിരവധിയാണ്. വ്യക്തി സ്വകാര്യതയെ സാമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ ചില കാര്യങ്ങള്‍....
പ്രിയ വാര്യര്‍ ആദ്യമായി ഹിന്ദിയില്‍ അഭിനയിച്ച ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. അണിയറപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാലും....
സംവിധായകന്‍ ഒമര്‍ ലുലു ഇട്ട പോസ്റ്റുകളിലെ കമന്റുകള്‍ വയറലായികൊണ്ടിരിക്കുകയാണ്. സില്‍ക്ക് സ്മിതയുടെ 24ആം മരണ വാര്‍ഷികത്തില്‍ My Childhood Crush....
ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് ഉണ്ണി മുകുന്ദന്‍. പിറന്നാള്‍ ദിനത്തില്‍ ഉണ്ണിയെ ശരിക്കും ഞെട്ടിച്ച സമ്മാനവുമായാണ് ഇക്കുറി ആരാധകരെത്തിയത്. ഇപ്പോഴിതാ ഹൃദയം....
റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായി കാണികളുടെ മനസ്സില്‍ കയറിക്കൂടിയെങ്കിലും ഓട്ടോ ഓടിച്ചാണ് ഇമ്രാന്‍ ഖാന്‍ എന്ന പാട്ടുകാരന്‍ ഉപജീവനത്തിന് പണം കണ്ടെത്തുന്നത്.....
നടന്‍ സുരേഷ് ഗോപിക്കൊപ്പമുള്ള പഴയകാല ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് സൗബിന്‍ ഷാഹിര്‍. സൗബിനൊപ്പം സഹോദരന്‍ ഷാബിന്‍ ഷാഹിറും ചിത്രത്തിലുണ്ട്. ഇന്‍....
മമ്മൂട്ടിയുടെ ലോക്ക് ഡൌൺ ഗാർഡനിങ് വൈറൽ ആകുന്നു . Harvesting Sundrops എന്നാണ് മമ്മൂട്ടി ചിത്രത്തിന് അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത് .....
പ്രശസ്ത സംഗീതജ്ഞന്‍ ജോണ്‍സണ്‍ മാസ്റ്ററിന്റെ മകളും സംഗീതസംവിധായികയുമായ ഷാന്‍ ജോണ്‍സനെക്കുറിച്ചുള്ള ഓര്‍മ്മച്ചിത്രങ്ങള്‍ പങ്കുവച്ച് ഗായകന്‍ ജി വേണുഗോപാല്‍. അവള്‍ കമ്പോസ്....