Entertainment

‘വാവേ’ എന്ന് മുഹമ്മദ് റിയാസ്; പൊട്ടിച്ചിരിച്ച് ബേസില്‍ ജോസഫ്…

‘വാവേ’ എന്ന് മുഹമ്മദ് റിയാസ്; പൊട്ടിച്ചിരിച്ച് ബേസില്‍ ജോസഫ്…

സംവിധാനത്തിലൂടെ ഞെട്ടിച്ച് ബേസില്‍ ജോസഫ് പിന്നീട് നായകനായി അഭിനയത്തിലൂടെയും മലയാളികളുടെ മനസില്‍ സ്ഥാനം നേടിയിരിക്കുകയാണ്. വ്യത്യസ്തമായ വേഷങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന ബേസിലിന്റെ പുതിയ ചിത്രമാണ് നുണക്കുഴി.....

‘സിനിമ മേഖലയിലെ ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകും, പുതിയ സിനിമാനയം തയ്യാറാക്കും’: മന്ത്രി വീണാ ജോര്‍ജ്

സിനിമ മേഖലയിലെ ചൂഷണം അവസാനിപ്പിക്കുക എന്നുള്ളതാണ് സര്‍ക്കാരിന്റെ നയമെന്ന് മന്ത്രി വീണാ ജോര്‍ജ്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കും.....

‘ഞങ്ങളുടെ ജോലി ഇനിയാണ് ആരംഭിക്കുന്നത്’; പ്രതികരണവുമായി രേവതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി രേവതി. ഇത് ചരിത്ര നിമിഷമാണെന്ന് നടിയും സംവിധായകയുമായ രേവതി പറഞ്ഞു. ‘ഞങ്ങളുടെ....

“എനിക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ല, സുഹൃത്തുക്കള്‍ക്കുണ്ടായതൊക്കെ കേട്ടിട്ടുണ്ട്; എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് വേദനാജനകം”: ഗ്രേസ് ആന്റണി

ദൈവം സഹായിച്ച് സിനിമാമേഖലയില്‍ നിന്ന് എനിക്ക് ദുരനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് എന്ന് നടി ഗ്രേസ് ആന്റണി. എന്റെ സുഹൃത്തുക്കളില്‍ ചിലര്‍....

“എന്നെ തകര്‍ക്കാന്‍ ശ്രമിച്ച വീരന്‍മാരാണ് ഇന്ന് സമൂഹത്തിന്റെ മുന്നില്‍ ഉടുതുണി ഇല്ലാതെ നില്‍ക്കുന്നത്, ഇത് കാലത്തിന്റെ കാവ്യ നീതി”: വിനയന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിയില്‍ വന്നിരിക്കുന്ന ഈ സാഹചര്യത്തില്‍....

ചിരിക്കണ ചിരി കണ്ടാ… അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷമ്മി തിലകന്‍

മലയാള സിനിമാ മേഖലയെ തന്നെ പിടിച്ചു കുലുക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടന്‍ തിലകനൊപ്പമുള്ള ചിത്രം....

‘നായികയുടെ പാട്ട് സൂപ്പര്‍ ഹിറ്റ്’… ‘തെളിവാനമേ’യെന്ന പാട്ടെഴുതി ഈ നായിക

പാടുന്ന നായികമാര്‍ ഇഷ്ടം പോലെയുണ്ട് സിനിമാ മേഖലയില്‍. എന്നാല്‍ പാട്ടെഴുതുന്ന നായികമാരെ മഷിയിട്ട് നോക്കിയാല്‍ പോലും കണ്ടെന്ന് വരില്ല. പ്രദര്‍ശനത്തിനൊരുങ്ങുന്ന....

മലയാള സിനിമയെ നിയന്ത്രിക്കുന്ന ആ പവർ ഗ്രൂപ്പിൽ ആരൊക്കെ?

മലയാള സിനിമയിൽ വിചിത്രമായ ഒരു രീതി നിലനിൽക്കുന്നതായി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശം. 10 മുതൽ 15 പ്രമുഖർ ഉൾപ്പെട്ട....

ആര്‍ത്തവസമയത്ത് പാഡ് മാറ്റാന്‍ പോലും പറ്റാറില്ല; അഡ്ജസ്റ്റ്‌മെന്റുകളും കോംപ്രമൈസും എന്നീ രണ്ട് പദങ്ങളാണ് നടിമാര്‍ക്ക് സുപരിചിതം

ആര്‍ത്തവസമയത്ത് നടിമാര്‍ സെറ്റില്‍ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകളെന്ന് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. പാഡ് മാറ്റുന്നതിന് പോലും സെറ്റില്‍ നേരിടുന്നത് വലിയ....

‘മൂത്രമൊഴിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ സെറ്റില്‍ സ്ത്രീകള്‍ വെള്ളം കുടിക്കാതെ നില്‍ക്കുന്നു’; ഹേമ കമ്മിറ്റി റിപ്പോർട്ട് വിവരങ്ങൾ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സ്ഫോടനാത്മകമായ വിവരങ്ങളിൽ നടുക്കിയിരിക്കുകയാണ് മലയാളി പൊതുസമൂഹം. ലൊക്കേഷനിൽ നടിമാർക്ക് ശുചിമുറി ഒരുക്കാറില്ലെന്ന വിവരവും റിപ്പോർട്ടിലുണ്ട്.....

ആലിംഗന സീനിന് ഇരുപതോളം റീടേക്കുകള്‍, വഴങ്ങിയില്ലെങ്കില്‍ ഭാവി നശിപ്പിക്കുമെന്നും ഭീഷണി; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ആണ്. ആലിംഗന സീനിന് ഇരുപതോളം റീടേക്കുകള്‍ എടുക്കുമെന്നും മലയാള സിനിമയില്‍ കാസ്റ്റിങ്....

‘മുറി തുറക്കാൻ വിസമ്മതിച്ചാൽ ബലം പ്രയോഗിക്കും’; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ കേരളം ഞെട്ടുന്ന വിവരങ്ങൾ. സിനിമാ....

സഹകരിക്കുന്ന നടിമാര്‍ക്ക് കോഡ് പേരുകള്‍; ക്രിമിനലുകള്‍ സിനിമാലോകം നിയന്ത്രിക്കുന്നു; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടിന്റെ ആദ്യ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനുള്ള ഹര്‍ജികള്‍ കോടതി തള്ളുകയും....

‘അവന് എന്റെ അമ്മയെ വേണമെന്ന്’; ഫേസ്ബുക്ക് പോസ്റ്റിന് മോശം കമന്റ് ഇട്ട ആള്‍ക്കെതിരെ പരാതി നല്‍കി ഗോപി സുന്ദര്‍

ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റ് ഇട്ട ആള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍. ചിങ്ങം ഒന്നിന്....

ആനയെ മേയാന്‍ വിട്ട ‘മീശ വാസു’; വേഷപകര്‍ച്ചകളിലൂടെ മലയാളികളേ രസിപ്പിച്ച പറവൂര്‍ ഭരതന്റെ ഓര്‍മകളിലൂടെ…

മലയാള സിനിമയില്‍ വാക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും ലാളിത്യം പുലര്‍ത്തുന്ന നടന്‍മാരില്‍ ഒരാളാണ് പറവൂര്‍ ഭരതന്‍.ഹാസ്യ സാമ്രാട്ടുകളായ അടൂര്‍ ഭാസി, ശങ്കരാടി,....

രൂപത്തിലും ഭാവത്തിലുമെല്ലാം ഞെട്ടിച്ച് വിക്രം; തങ്കലാന്‍ കോടി ക്ലബിലേക്ക് !

വേഷപ്പകര്‍ച്ചയ്‌ക്കൊപ്പം മികച്ച പ്രകടനവും കൊണ്ട് വീണ്ടും വന്‍ വിജയം നേടിയിരിക്കുകയാണ് ഒരു വിക്രം ചിത്രം. ആഗോളതലത്തില്‍ 53.64 കോടിയോളം നേടി....

അജു വര്‍ഗീസും ജോണി ആന്റണിയും ഒന്നിക്കുന്ന ‘സ്വര്‍ഗം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ചിത്രം ഉടന്‍ തീയറ്ററുകളിലേക്ക്

അജു വര്‍ഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എന്‍ ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ലിസി കെ. ഫെര്‍ണാണ്ടസ് നിര്‍മ്മിച്ച്....

‘അതിര് കടന്നു’… ‘പ്രേമം പാലം’ അടച്ച് പൂട്ടി അധികൃതര്‍

നിവിന്‍ പോളി ചിത്രമായ പ്രേമത്തിലൂടെ പ്രശസ്തമായി പിന്നീട് ‘പ്രേമം പാലം’ എന്നറിയപ്പെട്ട ആലുവയിലെ പാലം അടച്ചുപൂട്ടി ജലസേചന വകുപ്പ്. കടുങ്ങല്ലൂര്‍....

കടുത്ത പനി; നടൻ മോഹന്‍ലാല്‍ ആശുപത്രിയില്‍

നടൻ മോഹന്‍ലാല്‍ ആശുപത്രിയില്‍. കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് താരത്തെ....

ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്താൻ താനാരാ; ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി, ചിത്രം ആഗസ്റ്റ് 23ന് പ്രദർശനത്തിനെത്തും

ആഗസ്റ്റ് 23ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തുന്ന താനാരാ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, അജു....

ജോൺസൺ മാഷില്ലാത്ത സംഗീത സപര്യയുടെ പതിമൂന്നാണ്ടുകൾ

മലയാളിയുടെ എൺപതുകളും തൊണ്ണൂറുകളും സംഗീത സാന്ദ്രമാക്കിയ ജോൺസൺ മാസ്റ്റർ. മലയാളി മറക്കാത്ത മനോഹര ഈണങ്ങള്‍ പകർന്നു നൽകി കാലമെത്തും മുൻപേ....

മമ്മൂട്ടി സാര്‍ ഒരു ഇതിഹാസം, ആ മഹാനടന്റെ മുന്‍പില്‍ നില്‍ക്കാനുള്ള ശക്തി പോലും എനിക്കില്ല: ഋഷഭ് ഷെട്ടി

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടുന്നതിനായി മമ്മൂട്ടിയുമായി മല്‍സരിച്ചല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഋഷഭ് ഷെട്ടി.....

Page 45 of 646 1 42 43 44 45 46 47 48 646