Entertainment
‘ജീവിതത്തില്‍ എന്തും ഒരുമിച്ച് ഒരേ മനസ്സോടെ നേരിടണം. സുഖത്തിലും ദു:ഖത്തിലും ഒരുമിച്ചു കൂടെ ഉണ്ടാകണം എന്ന് ഞങ്ങളെ പഠിപ്പിച്ച ദമ്പതികള്‍ക്ക് ചക്കര ഉമ്മ’; വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് ജഗതിയുടെ മകള്‍
മലയാളികളുടെ പ്രിയനടന്‍ ജഗതി ശ്രീകുമാര്‍ ഇന്ന് വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. മകള്‍ പാര്‍വതി സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ‘ജീവിതത്തില്‍ എന്തും ഒരുമിച്ച് ഒരേ മനസ്സോടെ നേരിടണം. സുഖത്തിലും....
യുവനടി അനശ്വര രാജന് നേരെ സൈബര്‍ ആങ്ങളമാരുടെ ആക്രമണം. അനശ്വരയുടെ പുതിയ ഫോട്ടോ ഷൂട്ടിലെ വസ്ത്രധാരണമാണ് ഇന്‍സ്റ്റഗ്രാമിലെ സൈബര്‍ അക്രമികളെ....
കൊച്ചി: സിനിമാ താരം മിയ ജോര്‍ജ് വിവാഹിതയായി. എറണാകുളം സ്വദേശിയും വ്യവസായിയുമായ ആഷ്‌വിന്‍ ഫിലിപ്പ് ആണ് മിയയുടെ വരന്‍. എറണാകുളം....
‘സുമംഗലീ നീ ഓര്‍മിക്കുമോ’ എന്ന ഗാനം സുവര്‍ണ്ണ ജൂബിലിയുടെ തിളക്കത്തില്‍. ‘സുമംഗലി’ ഉള്‍പ്പെടുന്ന സിനിമ ‘വിവാഹിത’ പുറത്തിറങ്ങിയിട്ട് 50 കൊല്ലം....
മലയാളി സിനിമയിലെ എക്കാലത്തെയും സൂപ്പര്‍താരം ജയന് ജന്മനാടായ കൊല്ലത്ത് സ്മാരകമായി. കോളിളക്കം സിനിമയുടെ ഷൂട്ടിങ്ങിനിടെ 1980 നവംബര്‍ 16ന് ഹെലികോപ്റ്റര്‍....
മമ്മൂട്ടിയുടെ ജന്മദിനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് കരഞ്ഞ പീലിമോളുടെ പിറന്നാളിന് സര്‍പ്രൈസുമായി മമ്മൂക്ക. അഞ്ചാം പിറന്നാളിന് കേക്ക് മുറിക്കാന്‍ തുടങ്ങുമ്പോഴാണ്....
മുംബൈ: സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നിര്‍ണായക വഴിതിരിവ്. ലഹരിമരുന്ന് ഉപയോഗിക്കുന്ന ബോളിവുഡ് സിനിമാപ്രവര്‍ത്തകരുടെ പേരുകള്‍ റിയ....
അര്ജ്ജുന് സോമശേഖരന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഭാര്യയും സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയുമായ സൗഭാഗ്യ വെങ്കിടേഷ്. പ്രിയപ്പെട്ടവന് പിറന്നാള്‍ മുത്തം നല്‍കുന്ന....
കൊവിഡ് വൈറസിനെ തുരത്താനായി മലയാള-തമിഴ് സൂപ്പര്‍ താരങ്ങള്‍ എത്തുന്ന അനിമേഷന്‍ വീഡിയോ വൈറലാകുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍,....
2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് അഭിനയരംഗത്തേക്ക് എത്തിയത്. അന്ന് 19 വയസായിരുന്നു പ്രായം. ഒന്ന്....
ജന്മദിനത്തില്‍ മഞ്ജു വാര്യരുടെ ചെറുപ്പകാല ചിത്രം പങ്കുവച്ച് സഹോദരനും നടനും സംവിധായകനുമായ മധു വാര്യര്‍. ഫേസ്ബുക്കിലൂടെയാണ് മധു മഞ്ജുവിന്റെ അപൂര്‍വച്ചിത്രങ്ങളിലെന്ന്....
കുറെ കാലമായി ആഗ്രഹിച്ചിരുന്ന ക്യാമറ കൈയില്‍ കിട്ടിയ സന്തോഷത്തിലാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി. പുതിയ ക്യാമറ എത്തിയെന്നും ഇനി ഇതിലായിരിക്കും....
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് ഇന്ന് 42-ാം ജന്മദിനം. കൈരളി ടിവി ജെബി ജംഗ്ഷനില്‍ പങ്കെടുത്ത സിനിമാതാരങ്ങള്‍....
ഇന്ന് അഷ്ടമി രോഹിണിയാണ്. ശ്രീ കൃഷ്ണന്റെ പിറന്നാൾ. ഈ കൊല്ലത്തെ കൃഷ്ണാഷ്ടമിക്ക് നമ്മൾ അറിയേണ്ട ഒരാളെ പരിചയപ്പെടുത്തുകയാണ് ഞങ്ങളുടെ കൊല്ലം....
ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ ജെറി മന്‍സലിനെക്കുറിച്ച് ബിജു മുത്തത്തി എഴുതുന്നു മിലന്‍ കുന്ദേരയ്ക്ക് നാല് പതിറ്റാണ്ടിനു....
മലയാളത്തിന്റെ നടനവിസ്മനം മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. കണ്ടതില്‍ ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളയാളുമാണ് വാപ്പിച്ചിയെന്നും എന്തിനും ഏതിനും....
അനന്യമായ അഭിനയപ്രതിഭ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മഹാനടന്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച്, അദ്ദേഹത്തെ ഏറെക്കാലമായി അടുത്തുനിന്ന് കാണുന്ന ഒരാള്‍ എഴുതിയ കുറിപ്പ്....
ഇന്ത്യന്‍ സിനിമയിലെ നടനവിസ്മയം മമ്മൂട്ടിയെക്കുറിച്ച് മലയാളത്തിലെ സഹതാരങ്ങള്‍ കൈരളി ടിവി ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കുവച്ച വിശേഷങ്ങള്‍…....
മലയാളത്തിന്‍റെ താരചക്രവര്‍ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടി പിറന്നാള്‍ നിറവില്‍… ഇന്ത്യന് സിനിമയിലെ അതുല്യപ്രതിഭാസമായി ഈ മഹാനടന് അരനൂറ്റാണ്ടോളമായി നമ്മെ വിസ്മയിപ്പിക്കുന്നു. അച്ചൂട്ടിയായും....
‘പ്രേമ’ത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമ വരുന്നു. ‘പാട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ....
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനനായ ജിത്തു വയലില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ കടവുള്‍ സകായം നടന സഭ....
ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഹോളിവുഡ് നടൻ ചാഡ്വിക് ബോസ്മൻ (43) അന്തരിച്ചു. അർബുദ....