Entertainment
24ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശീല വീഴും
24ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശീല വീഴും. സമാപനസമ്മേളനം വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത അർജന്‍റീനിയൻ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസിനെ....
തോപ്പിൽ ഭാസിയുടെ മകനും സംവിധായകനും ആയിരുന്ന തോപ്പിൽ അജയന്റെ ആത്മകഥ പുറത്തിറങ്ങുന്നു. ഡി സി ബുക്സ് ആണ് പ്രസാധകർ. മരണക്കിടക്കയിൽ....
ജോൺ അബ്രഹാം ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ആദ്യപതിപ്പിന് നാളെ കോഴിക്കോട് തുടക്കമാവും. വിദേശ രാജ്യങ്ങളിൽ നിന്നടക്കം 122 സിനിമകൾ....
മാമാങ്കം സിനിമക്കെതിരായ പ്രചരണത്തില്‍ മുന്‍ സംവിധായകന്‍ സജീവ് പിള്ളയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. വാഴാഴ്ച പാലോട് സി.ഐക്ക് മുന്നില്‍....
24ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ കൊടിയിറങ്ങും. ലോക വൈവിധ്യങ്ങളുമായി 52 സിനിമകളാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്. ഉദ്ഘാടന ചിത്രമായ....
നിമിഷ സജയന്‍, രജീഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന ‘സ്റ്റാന്‍ഡ അപ്പ്’ ഡിസംബര്‍ 13ന്....
കൊച്ചി: നിർമാതാക്കൾക്കെതിരായ പ്രസ്‌താവനയിൽ ക്ഷമ ചോദിച്ച് നടൻ ഷെയ്‌ൻ നിഗം. ഐഎഫ്‌എഫ്‌കെ വേദിയിൽ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതാണ് എന്നും ഷെയ്‌ൻ പറഞ്ഞു.....
സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മാമാങ്കത്തിന് മുംബൈയിൽ ഫാൻ ഷോ സംഘടിപ്പിക്കുന്നു. ഇതാദ്യമായാണ് ഒരു....
ഷെയ്ന്‍ നിഗമിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി നിര്‍മ്മാതാക്കള്‍. മുടങ്ങിയ രണ്ട് സിനിമകളുടെയും നഷ്ടപരിഹാരത്തുക തിരികെ നൽകിയില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട്....
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി ഉണ്ട സിനിമ ടീം. ഐഎഫ്എഫ്കെയില്‍ ഉണ്ടയുടെ....
രാജ്യാന്തര ചലച്ചിത്ര മേളയുടെ ആറാം ദിനത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് 63 സിനിമകള്‍. ആദ്യ പ്രദർശനത്തിൽ പ്രേക്ഷക പ്രീതി നേടിയ ബോങ്....
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അഞ്ചാം ദിനത്തില്‍ മത്സരവിഭാഗ ചിത്രങ്ങളാണ് ഏറെ കൈയ്യടി നേടിയത്. ആദ്യ പ്രദര്‍ശനത്തില്‍ തന്നെ മികച്ച....
ദീപികാ പദുകോണിന്റേതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ഹിന്ദി ചിത്രമാണ് ‘ചപ്പക്ക്’. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ ജീവതം കാണിക്കുന്ന ചിത്രം കൂടിയാണിത്.....
സംവിധായകനും നടനുമായ ജൂഡ് ആന്‍റണി ജോസഫും അരവിന്ദ് കുറുപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആന്‍റണി വര്‍ഗ്ഗീസ് നായകനാകുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കുന്നതിന്....
രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനം ലോകത്തിന്റെ വൈവിധ്യം അടയാളപ്പെടുത്തുന്ന ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ ഇഷ്ടക്,....
പൊട്ട കിണറ്റിലെ മാക്കാന്‍ തവളക്കു പ്രേമത്തിന്റെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എങ്ങിനെ അറിയാം..,,? പൊട്ടകിണറ്റിലെ തവള എന്ന് കേട്ടിട്ടുള്ളതല്ലാതെ തവളയെ കണ്ടിട്ടുള്ളവര്‍....
സിനിമാ ലോകം കാത്തിരുന്ന മാമാങ്കം എത്തുകയാണ്. അതിനു മുന്നോടിയായി സിനിമയുടെ പ്രമോഷൻ വീഡിയോ പുറത്തിറങ്ങി. ഷാര്‍ജ എക്സ്പോ സെന്ററില്‍ നടന്ന....
രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനമായ ഇന്ന് ലോകത്തിന്റെ വൈവിധ്യം അടയാളപ്പെടുത്തുന്ന 63 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ദക്ഷിണ കൊറിയയിൽ തരംഗമായ സസ്പെൻസ്....
ജീവിത നേര്‍ക്കാഴ്ചകളുമായി അഭ്രപാളിയിലെത്തിയ ചിത്രങ്ങളില്‍ മൂന്നാം ദിനം പ്രേക്ഷക പ്രശംസ നേടിയത് ലോക സിനിമാ – മത്സര വിഭാഗങ്ങളിലെ ചിത്രങ്ങളായിരുന്നു.....
സിനിമയില്‍ നിന്നും മൂന്നുമാസത്തെ അവധിയെടുക്കുകയാണെന്ന് പ്രഖ്യാപിച്ച് നടന്‍ പൃഥ്വിരാജ്. പൃഥ്വിരാജിന്റെ വാക്കുകള്‍: അയ്യപ്പനും കോശിയും സിനിമയുടെ ഷൂട്ടിംഗ് ഇന്നു കഴിഞ്ഞു.....
സുധ രാധികയുടെ പക്ഷികള്‍ക്ക് പറയാനുള്ളത് എന്ന ചിത്രത്തിന്റെ പ്രിവ്യൂ തിരുവനന്തപുരത്ത് നടന്നു. കുട്ടികളെ ശാരീരികമായി ചൂഷണം ചെയ്യുന്നതിനെതിരെയുള്ള പ്രതികരണമാണ് ചിത്രം.....
കൊച്ചി: മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. ഡിസംബര്‍ 12 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ....