Entertainment
‘ധമാക്ക’യിലെ മായാവി കുട്ടൂസൻ ഗാനം ട്രെൻഡിങ്…
ധമാക്കയിലെ മൂന്നാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ‘കണ്ടിട്ടും കാണാത്ത’ എന്നാരംഭിക്കുന്ന ഈ ഗാനത്തിലൂടെ ബ്ലെസ്‌ലി എന്ന ഒരു പുതിയ ഗായകനെ സംവിധായകൻ ഒമർലുലു അവതരിപ്പിക്കുകയാണ്. പൂർണ്ണമായും....
നടന്‍മാരെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന മലയാളി മനോഭാവം തന്നെ നിരാശപ്പെടുത്തിയെന്ന് നടന്‍ പൃഥ്വിരാജ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ....
ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ സുവര്‍ണ്ണ ജൂബിലി ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിന് ഇന്ന് തുക്കമാകും. അഭിഷേക് ഷായുടെ ഗുജറാത്തി ചിത്രം....
മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘ പ്രതി പൂവന്‍ കോഴി ‘ എന്ന ചിത്രത്തിന്റെ....
മരട് വിഷയം സിനിമ ആകുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന് മരട് 357....
എന്‍എസ് മാധവന്‍റെ ഒരു കഥയില്‍ പ്രിയപ്പെട്ട മലയാള എഴുത്തുകാരന്‍റെ പേര് ചോദിക്കുമ്പോള്‍ ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസ് എന്ന് മറുപടി പറയുന്നൊരു....
വിനയന്‍ ചിത്രം ‘ആകാശഗംഗ 2’ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കേരള ബോക്‌സ് ഓഫീസില്‍ സാമ്പത്തിക വിജയം നേടിയ ചിത്രം ഗള്‍ഫ്....
മണ്ഡോവി നദീതീരത്തെ ഗോവയുടെ തലസ്ഥാന നഗരിയില്‍ ഇനി ഒമ്പത് നാള്‍ ലോകസിനിമയുടെ കാര്‍ണിവല്‍. അരനൂറ്റാണ്ട് പൂര്‍ത്തിയാവുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക്....
2018ലെ ട്രെന്‍ഡ് സെറ്റര്‍ തമിഴ് ചിത്രമായിരുന്നു 96. വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കേരളത്തിലും മികച്ച....
ലോകം മുഴുവന്‍ ആസ്വാദകരുള്ള ബ്രിട്ടിഷ് ഗായികയും ഗാനരചയിതാവുമായ ദുവ ലിപയാണ് ഇന്നലെ വാര്‍ത്തയില്‍ നിറഞ്ഞത്. മുംബൈയിലെ ദുഷ്‌കീര്‍ത്തിയുള്ള ട്രാഫിക് ജാമിനെ....
നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്‍റിക്....
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് ഇന്ന് 35-ാം പിറന്നാള്‍. പതിനാറു വര്‍ഷം കടക്കുന്നു നയന്‍താരയുടെ തെന്നിന്ത്യന്‍ സിനിമയിലെ ജൈത്രയാത്ര....
ജഗതി ശ്രീകുമാറിന്റെ മകളും അവതാരകയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏവരുടെയും പ്രിയങ്കരിയുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. ഉത്തരേന്ത്യന്‍ രീതിയിലുള്ള....
സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്ക് മറുപടിയുമായി നടി ചന്ദ്രാ ലക്ഷ്മണ്‍. അമേരിക്കയില്‍ ഭര്‍ത്താവിന്റെ പീഡനം അനുഭവിച്ച് ജീവിക്കുകയാണ് ചന്ദ്രാ ലക്ഷ്മണ്‍....
നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം മൂത്തോന്‍ തീയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ....
രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ മലയാളത്തിൽ നിന്ന് രണ്ടു ചിത്രങ്ങൾ. ജെല്ലിക്കെട്ടും വൃത്താകൃതിയിലുള്ള ചതുരവുമാണ് മത്സര വിഭാഗത്തിലുള്ളത്. ആകെ 14 ചിത്രങ്ങൾ....
സിനിമാ ഇൻഡസ്ട്രിയുടെ കാര്യമെടുത്താൽ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അവസരങ്ങളിലേക്കുള്ള അവന്റെ അകലം വളരെ വലുതാണ്. കഴിവുള്ള നിരവധിയാളുകൾ സിനിമയിലേയ്ക്ക് പ്രവേശിക്കുവാനാകാതെ,....
തവള പറഞ്ഞ കഥയുമായി ‘മുന്തിരി മൊഞ്ചൻ’ ഡിസംബർ ആറിന് എത്തും. നവാഗത സംവിധായകന്‍ വിജിത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ‘മുന്തിരി....
ആങ്കമാലി ഡയറീസ് ഫെയിം അപ്പാനി ശരത്തിന്‍റെ ഓട്ടൊ ശങ്കര്‍ എന്ന വെബ്ബ് സീരീസിനാണ് എം ടി വിയുടെ IWM ഡിജിറ്റല്‍....
നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു. ശ്രീലക്ഷ്മി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജിജിന്‍ ജഹാംഗീര്‍ ആണ് വരന്‍.....
പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മാമാങ്കത്തിലെ മമ്മൂക്കയുടെ പുതിയ ലുക്ക് വൈറലാവുകയാണ്.മമ്മൂട്ടി പുതിയ ഗെറ്റപ്പിലെത്തുന്ന ചിത്രം മാമാങ്കം ഡിസംബര്‍ 12ന്....
ധമാകയുടെ വിശേഷങ്ങൾ ജെ ബി ജങ്ഷനിൽ പങ്കുവയ്ക്കുന്നതിനിടയിലാണ് നിക്കി ഗൽറാണി തന്റെ പ്രണയം വെളിപ്പെടുത്തിയത്. 1985, വെള്ളിമൂങ്ങ തുടനി ധമാക....