Entertainment

ഈ പെരുന്നാള്‍ മലയാളികള്‍ ആഘോഷിക്കുന്നത് ഒരുപിടി നല്ല സിനിമയ്‌ക്കൊപ്പം

ഈ പെരുന്നാള്‍ മലയാളികള്‍ ആഘോഷിക്കുന്നത് ഒരുപിടി നല്ല സിനിമയ്‌ക്കൊപ്പം

ചെറിയൊരു ഇടവേളയ്ക്ക് ശേഷം തീയറ്റുകള്‍ നിറയ്ക്കാന്‍ മലയാള സിനിമകളുടെ കുത്തൊഴുക്ക്. പെരുന്നാള്‍ റിലീസായി കേരളത്തില്‍ തിയ്യേറ്ററിലെത്താനായി കാത്തിരിക്കുന്നത് ഒമ്പത് ചിത്രങ്ങളാണ്.....

ജൂണില്‍ മൂന്ന് റിലീസുകളുമായി ടോവിനോ തോമസ്

ഈ വര്‍ഷം ഇറങ്ങി രണ്ടു മെഗാഹിറ്റ് ചിത്രങ്ങളില്‍ സഹ താരമായി തിളങ്ങിയ ടോവിനോ തോമസ് ജൂണ്‍ മാസത്തില്‍ മൂന്ന് ചിത്രങ്ങളില്‍....

സുഭാഷ്ചന്ദ്രന്‍ ഭാഷയിലെ പെരുന്തച്ചന്‍; `സമുദ്രശില’ നഷ്ടപ്പെടുത്താൻ പാടില്ലാത്ത കൃതി

മലയാള നോവല്‍ സാഹിത്യത്തില്‍ മാറ്റത്തെക്കുറിക്കുന്ന നോവലാണ് സുഭാഷ്ചന്ദ്രന്‍റെ സമുദ്രശില. മനുഷ്യന് ഒരു ആമുഖത്തിന് ശേഷം ‘സമുദ്രശില’യും വായനക്കാര്‍ മലയാളികള്‍ ആമുഖങ്ങളൊന്നുമില്ലാതെ....

ഇഷ്ക് പ്രണയ കഥയല്ല, പക്ഷേ കാലഘട്ടം ആവശ്യപ്പെട്ട സിനിമ; വിശേഷങ്ങളുമായി സംവിധായന്‍ അര്‍ട്ട് കഫേയില്‍

വിശേഷങ്ങളുമായി സംവിധായന്‍ അനുരാജ് മനോഹര്‍ അര്‍ട്ട് കഫേയില്‍....

ഈ അവയവം സ്വാഭാവികമാണ്, അത് മുറിച്ച് കളയാന്‍ പറ്റില്ലല്ലോ… സദാചാരവാദിക്ക് കിടിലന്‍ മറുപടിയുമായി ദൃശ്യ

നടിമാര്‍ക്കുനേരെ സദാചാരത്തിന്റെ ഉപദേശങ്ങളുമായി നിരവധി ആളുകളാണ് ദിവസവും സോഷ്യല്‍മീഡിയ വഴി രംഗത്തെത്തുന്നത്. ചില നടിമാര്‍ അത് കണ്ടില്ലെന്ന് നടിക്കുമ്പോള്‍ ചിലര്‍....

പ്രളയ പശ്ചാത്തലത്തില്‍ ‘മൂന്നാം പ്രളയം’ത്തിന്റെ ടൈറ്റില്‍ ലോഞ്ച് ജയറാം നിര്‍വഹിച്ചു

"മൂന്നാം പ്രളയം"ത്തിൻെറ ടൈറ്റിൽ ലോഞ്ച് തിരുവനന്തപുരത്തുവെച്ച് നടന്ന ചടങ്ങിൽ പത്മശ്രീ ജയറാം നിർവഹിച്ചു....

പ്രേക്ഷകരെ കോരിത്തരിപ്പിക്കാൻ “കുറുപ്പ്” ആയി ദുൽഖർ സൽമാൻ വരുന്നു

ആരാധകർ ഇരു കൈയ്യുംനീട്ടി പോസ്റ്റർ ഏറ്റെടുത്ത് കഴിഞ്ഞു....

‘ഇഷ്‌ക്’ കോപ്പിയടിയോ? വിവാദ ആരോപണവുമായി സനല്‍കുമാര്‍ ശശിധരന്‍

സംവിധായകൻ അനുരാജ് മനോഹർ മറുപടിയുമായി രംഗത്ത്....

“ജുംബാ ലഹരി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ പുറത്തിറക്കി

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു....

‘മോന്റെ വയസ് എത്രയാ?, വീട് എവിടെയാ?’ ഇങ്ങനെയൊരു സന്ദേശം മിയയുടെ ‘അക്കൗണ്ടില്‍’ നിന്ന് വന്നോ? എങ്കില്‍ ജാഗ്രതൈ

തന്റെ പേരിലുള്ള ഒരു എഫ്ബി അക്കൗണ്ടില്‍ നിന്നും ആരാധകര്‍ക്ക് മെസേജുകള്‍ പോകുന്നുണ്ടെന്നും എന്നാല്‍ അത് താന്‍ അല്ലെന്നും വ്യക്തമാക്കി നടി....

പ്രണയിച്ചു ത്രില്ലടിപ്പിക്കാന്‍ ‘ലൂക്ക’

ടോവിനോ തോമസ് നായകനായി നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ‘ലൂക്ക’ ജൂണില്‍ പ്രദര്‍ശനത്തിനെത്തും. കലാകാരനും ശില്‍പ്പിയുമായ ലൂക്ക എന്ന....

മോഹന്‍ലാലിന് ഇതുപോലൊരു പിറന്നാളാശംസ ഇതുവരെ ലഭിച്ചിട്ടുണ്ടാവില്ല; മാസാണ്, കൊലമാസ് കെഎസ്ആര്‍ടിസി

പ്രിയതാരം മോഹന്‍ലാലിന് വ്യത്യസ്തമായ പിറന്നാളാശംസകള്‍ നേര്‍ന്ന് കെഎസ്ആര്‍ടിസി കൊട്ടാരക്കര. തോള്‍ ചെരിച്ച് നടന്ന് മലയാളികളുടെ മനസില്‍ ഇടം നേടിയ ലാലേട്ടന്റെ....

പ്രണയത്തിന്‍റെ ലഹരിയും ഭാവങ്ങളും ദുരൂഹതകളും തേടി ‘നൈറ്റ് കോഫി’

ശരത് ചരുവിള ഒരുക്കുന്ന നാലാമത്തെ ചിത്രം ആണ് നൈറ്റ് കോഫി....

ലെസ്ബിയനായ അപരിചിതയായ സ്ത്രീയുമായി പെണ്‍കുട്ടിയുടെ ചാറ്റിംഗ്; ഒടുവില്‍ സംഭവിച്ചത്

പ്രേക്ഷകരുടെ ഭാവനക്ക് അനുസരിച്ച് വ്യത്യസ്തമായിരിക്കും.....

അര്‍ണോള്‍ഡിന്റെ ഇടുപ്പില്‍ ചാടി തൊഴിച്ച് യുവാവ്; പിന്നീട് സംഭവിച്ചത് #WatchVideo

ഹോളിവുഡ് നടന്‍ അര്‍ണോള്‍ഡ് ഷാസ്നെഗറിന് നേരെ യുവാവിന്റെ ആക്രമണം. ‘അര്‍ണോള്‍ഡ് ക്ലാസിക് ആഫ്രിക്ക’ എന്ന പരിപാടിക്കിടെയാണ് സംഭവം. ആരാധകരുമായി അര്‍ണോള്‍ഡ്....

മാര്‍ഗ്ഗം കളിയില്‍ കലക്കി തകര്‍ത്ത് തിമിര്‍ത്ത് ഇട്ടിമാണി: ദേണ്ടേ നോക്ക്

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്....

ഇഷ്ക്ക്, ഒരടി മുന്നിൽ; സ്ത്രീ പക്ഷ ആവിഷ്കാരം കൊണ്ടും നിലപാടു കൊണ്ടും

ഒരു സർജിക്കൽ സ്ട്രൈക്കാണ് അനുരാജിന്റെ സിനിമ....

ഷെയ്ൻ നിഗത്തിന്റെ “ഇഷ്‌ക്” തിയേറ്ററുകളിൽ

'നോട്ട് എ ലവ് സ്റ്റോറി' എന്ന തലക്കെട്ടോടെ ആണ് ഇഷ്‌ക് പ്രേക്ഷകരിലേക്ക് എത്തുന്നത്....

ലൈവ് സ്ട്രീമിങ്ങിലൂടെ ലൂസിഫര്‍ പുറത്ത്; തൊട്ടുപിന്നാലെ മികച്ച ക്വാളിറ്റിയുള്ള കോപ്പികള്‍ തമിഴ് റോക്കേഴ്‌സിലും

ഇതിനുപിന്നാലെ ചിത്രത്തിന്റെ മികച്ച ക്വാളിറ്റിയുള്ള കോപ്പികള്‍ തമിഴ് റോക്കേഴ്‌സ് ഉള്‍പ്പടെയുള്ള വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു.....

മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി 200 കോടി സ്വന്തമാക്കി ലൂസിഫര്‍; ഇത് റെക്കോര്‍ഡ് നേട്ടം

'ലൂസിഫറിനെ ലോക സിനിമ ചരിത്രത്തിന്റെ ഭാഗമാക്കിയ പ്രേക്ഷകര്‍ക്ക് ഒരായിരം നന്ദി....

ചരിത്രമെഴുതി ലൂസിഫര്‍; 200 കോടി കടന്നപ്പോള്‍ ലൈവ് സ്ട്രീമിങ്ങ്; പിന്നാലെ തമിഴ് റോക്കേഴ്‌സിലും ചിത്രമെത്തി

ലോകമെമ്പാടു നിന്നും ഇരുന്നൂറ് കോടി സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രം....

Page 479 of 652 1 476 477 478 479 480 481 482 652