Entertainment

അഭിനയക്കരുത്തിന്‍റെ അതുല്യഭാവം; നടൻ മുരളിയുടെ ഓർമ പുതുക്കി ജന്മനാട്

അഭിനയക്കരുത്തിന്‍റെ അതുല്യഭാവം; നടൻ മുരളിയുടെ ഓർമ പുതുക്കി ജന്മനാട്

മലയാള സിനിമയ്ക്ക് അഭിനയത്തിന്‍റെ രസതന്ത്രം പകർന്ന് നൽകിയ മഹാനടൻ മുരളിയുടെ ഓർമകൾക്ക് 15 ആണ്ട്. മുരളിയെ അനുസ്മരിക്കുന്ന പരിപാടി സംഘടിപ്പിച്ചിക്കുകയാണ് അദ്ദേഹത്തിന്‍റെ ജന്മനാട്ടിലെ ഗ്രാമധമനി ഗ്രന്ഥശാല. പരിപാടിയിൽ....

ഇടിയുടെ പൊടിപൂരവുമായി ‘ടര്‍ബോ ജാസിം’ ഗള്‍ഫിലേക്ക്…; റിലീസ് തീയതി പുറത്ത്

അറബി ഭാഷയിൽ ഡബ്ബ് ചെയ്‌തെത്തുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന റെക്കോഡ് സൃഷ്‌ടിക്കാന്‍ ടര്‍ബോ. ഈ വർഷം മെയ് മാസത്തിൽ റിലീസ്....

‘ആ മനുഷ്യന്‍ ഒരിക്കല്‍ പോലും മുഖം ചുളിച്ചില്ല’; തന്റെ വില്ലനെ കുറിച്ച് ധനുഷ്- വീഡിയോ

ധനുഷിന്റെ അമ്പതാമത്തെ ചിത്രമാണ് രായന്‍. ഈ ചിത്രത്തിലൂടെ സംവിധായകനായും കഴിവ് തെളിയിച്ച ധനുഷ് തന്റെ സഹതാരം എസ് ജെ സൂര്യയെ....

‘ഒന്നുകിൽ മരുന്നുകഴിച്ച് ജീവിക്ക്, അല്ലെങ്കിൽ കള്ളുകുടിച്ച് മരിക്ക്, ഇങ്ങനെ രണ്ടുംകൂടി ഒരുമിച്ച് ചെയ്യല്ലേ’; തിലകനൊപ്പമുള്ള ഓർമ പങ്കുവെച്ച് ബാലചന്ദ്രൻ ചുള്ളിക്കാട്

അസുഖ കിടക്കയിൽ വെച്ച് നടൻ തിലകൻ തന്നോട് പറഞ്ഞ വാക്കുകൾ പങ്കുവെച്ചിരിക്കുകയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. അദ്ദേഹത്തിന് തീരെ വയ്യായിരുന്നുവെന്നും ഘനഗംഭീരമായ....

Dulqar Salman Birthday| ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ ‘ലക്കി ഭാസ്‌കർ’ ടൈറ്റിൽ ട്രാക്ക് പുറത്ത്

Dulqar Salman Birthday| ദുൽഖർ സൽമാൻ നായകനാവുന്ന വെങ്കി അറ്റ്‌ലൂരി പാൻ ഇന്ത്യൻ ചിത്രം ‘ലക്കി ഭാസ്‌കറി’ന്റെ ടൈറ്റിൽ ട്രാക്ക്....

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേള മൂന്നാം ദിവസം; 11 മത്സരചിത്രങ്ങള്‍ ഉള്‍പ്പെടെ 62 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും

16-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയുടെ മൂന്നാം ദിനമായ ഇന്ന് 11 മത്സരചിത്രങ്ങള്‍ ഉള്‍പ്പെടെ 62 ചിത്രങ്ങള്‍ കാഴ്ചകാരിലേക്ക് എത്തും.....

‘വിവാദമുണ്ടാക്കി സിനിമ പ്രമോഷൻ നടത്തുന്ന ആളല്ല ഞാൻ, വിവാദമുണ്ടായെന്ന്‌ കരുതി സിനിമയ്ക്ക് ആള് കയറില്ല’: ആസിഫ് അലി

വിവാദമുണ്ടാക്കി സിനിമാ പ്രമോഷൻ നടത്തുന്ന വ്യക്തിയല്ല താനെന്ന് നടൻ ആസിഫ് അലി. വിവാദമുണ്ടായത് കൊണ്ട് സിനിമയ്ക്ക് ആളുകയറില്ല. രമേശ് നാരായൺ....

വാട്ടർ മാർക്ക് ചതിച്ചാശാനേ! തിയറ്ററിൽ സിനിമ മൊബൈലിൽ പകർത്തിയവർ കുടുങ്ങിയത് ഇങ്ങനെ

ധനുഷ് നായകനാകുന്ന രായൻ സിനിമ തിയറ്ററിൽ മൊബൈൽ ഫോണിൽ പകർത്തിയയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മധുര സ്വദേശി....

‘എന്നെ ആദ്യമായി മിമിക്രിയും മോണോ ആക്ടും പഠിപ്പിച്ചത് റഹീമണ്ണന്‍’: നോബി മാര്‍ക്കോസ്

മലയാളികളുടെ പ്രിയപ്പെട്ട കോമഡി താരവും വേദികളിലെ സ്ഥിരം സാന്നിധ്യവുമാണ് നോബി മാര്‍ക്കോസ്. ഇപ്പോഴിതാ തന്നെ മിമിക്രിയും മോണോ ആക്ടും പഠിപ്പിച്ചത്....

ആസിഫ് അലിയുടെ ലെവൽ ക്രോസിന് സമൂഹ മാധ്യമങ്ങളിൽ മികച്ച റിവ്യൂ

നവാഗതനായ അർഫാസ് അയ്യൂബ് സംവിധാനം ചെയ്ത്, ആസിഫ് അലി നായകനായ സിനിമയാണ് ലെവൽ ക്രോസ്. ത്രില്ലർ കാറ്റഗറിയിലാണ് ഈ സിനിമ....

കാർ ഓടിച്ചത് അർജുൻ അല്ല, അപകടം ചെയ്സിങ് സീനിന്റെ ഡ്രോൺ ഷോട്ട് ചിത്രീകരിക്കുന്നതിനിടെ; കൂടുതൽ വെളിപ്പെടുത്തൽ

സിനിമാ ഷൂട്ടിനിടെ ഉണ്ടായ കാറപകടത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. കാർ ഓടിച്ചത് അർജുൻ അശോകൻ അല്ലെന്നും സ്റ്റണ്ട് മാസ്റ്ററുടെ ടീമിൽ പെട്ടയാളാണെന്നുമാണ്....

സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; അർജുൻ അശോകൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനിടെ അപകടം.  എം ജി റോഡിൽ പുലർച്ചെ 1: 30 ഓടെയാണ് അപകടം നടന്നത്. കാർ തലകീഴായി....

ബേസിൽ ജോസഫ് – ജീത്തു ജോസഫ് ടീമിന്റെ നുണക്കുഴിയിലെ ആദ്യ ഗാനം ‘ഹല്ലേലൂയ’ പുറത്തിറങ്ങി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഓഗസ്റ്റ് പതിനഞ്ചിനു തീയേറ്ററുകളിൽ എത്തുന്ന....

നടി സായി പല്ലവിക്കെതിരെ അപവാദപ്രചരണം; രാമായണത്തിൽ സീതയാകുന്നതിൽ അസൂയ!

തെന്നിന്ത്യൻ നടി സായി പല്ലവിക്ക് ഒരു നടനുമായി അവിഹിതബന്ധമുണ്ടെന്ന് വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ബോളിവുഡ് വാർത്തകൾ നൽകുന്ന....

പ്രതിഫലത്തിൽ മുന്നിൽ ദീപിക; എന്നാൽ ജനപ്രീതിയിൽ മറ്റൊരാൾ ?

ഇന്ത്യൻ സിനിമാ മേഖലയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടി ദീപിക പദുക്കോൺ ആണെന്ന് റിപ്പോർട്ടുകൾ. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വിട്ടിരിക്കുന്നത്....

സിദ്ദിഖിന്റെ അവസാന ചിത്രം തീയറ്ററുകളിൽ; ‘പൊറാട്ട് നാടകം’ ഓഗസ്റ്റ് 9 മുതൽ

സംവിധായകൻ സിദ്ദിഖിന്റെ അവസാന ചിത്രം ‘പൊറാട്ട് നാടകം’ തീയറ്ററുകളിലേക്ക്. ഒട്ടേറെ മനോഹരമായ ഹാസ്യ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച സിദ്ദിഖ് എന്ന....

തിരുവനന്തപുരത്ത് ജർമൻ ചലച്ചിത്ര മേള

ജർമൻ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുത്ത് പ്രവർത്തിക്കുന്ന ജർമൻ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രം ബാനർ ഫിലിം സൊസൈറ്റിയുമായി ചേർന്നാണ്....

തമിഴിലും വിലസാന്‍ ഷെയ്ന്‍ നിഗം; ‘മദ്രാസ്‌ക്കാരന്റെ’ ടീസര്‍ പുറത്ത്

യുവതാരം ഷെയ്ന്‍ നിഗം തമിഴിലും അരങ്ങേറുന്നു. ഷെയ്‌നിന്റെ തമിഴിലെ ആദ്യ ചിത്രമായ ‘മദ്രാസ്‌ക്കാരന്റെ’ ടീസര്‍ കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.....

സ്വർണനാണയത്തിൽ ഷാരൂഖ് ഖാൻ; നടന് ആദരവുമായി ഫ്രഞ്ച് മ്യൂസിയം

ബോളിവുഡ് താരം ഷാരൂഖ് ഖാന് ആദരവുമായി ഫ്രഞ്ച് മ്യൂസിയം. നടന്റെ ചിത്രംപതിച്ച സ്വർണനാണയം പുറത്തിറക്കിയിരിക്കുകയാണ് പാരീസിലെ ഗ്രെവിൻ മ്യൂസിയം. ഓ​ഗസ്റ്റ്....

‘കൂട്ടുകാരെയെല്ലാം ഞാൻ പ്രത്യേകം അന്വേഷിച്ചെന്ന് പറയണം’: വൈറലായി മമ്മൂട്ടിയുടെ കത്ത്

സോഷ്യൽ മീഡിയയിൽ വൈറലായി മമ്മൂട്ടിയുടെ കത്ത്. 1985ൽ തന്റെ ആരാധകന് എഴുതിയ കത്താണത്. ഷെഫീക്ക് മുല്യ കുര്‍സി എന്ന ഫേസ്ബുക്....

സൽമാൻ ഖാൻ്റെ വീടിന് നേരെയുള്ള വെടിവെയ്പ്പ് കേസ്; കൊല്ലാനായിരുന്നു പദ്ധതിയെന്ന് നടൻ

തന്നെയും കുടുംബാംഗങ്ങളെയും കൊല്ലാൻ ലക്ഷ്യമിട്ടാണ് സംഘം ബാന്ദ്രയിലെ വസതിക്കു നേരേ വെടിവെച്ചതെന്ന് ബോളിവുഡ്‌ നടൻ. മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ്....

ധനുഷ് ചിത്രം രായന്‍ പ്രേക്ഷക പ്രതീക്ഷയില്‍; മുന്‍കൂറായി വിറ്റത് ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍

ധനുഷ് ചിത്രം രായനില്‍ പ്രേക്ഷ പ്രതീക്ഷ വാനോളമാണ്. ചിത്രത്തിനായി വലിയ രീതിയിലുള്ള പ്രീ സെയില്‍ കളക്ഷനാണ് ലഭിക്കുന്നത്. തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ....

Page 48 of 646 1 45 46 47 48 49 50 51 646