Entertainment
ബോബിയിൽ നിന്നും സച്ചിയിലേക്ക്; ഷെയ്ന് നിഗത്തിന്റെ “ഇഷ്ക്” ഉടൻ പ്രദർശനത്തിന്
മുകേഷ് ആർ മെഹ്ത , എ വി അനൂപ് , സി വി സാരഥി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ....
ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ 'നമ്മളില്‍ ഒരാള്‍' എന്ന ചിത്രമാണ് മുന്നറിയിപ്പ് സന്ദേശം നല്‍കുന്നത്.....
ആളുകളെ സ്വയം വിലയിരുത്താതെ മറ്റുള്ളവരുടെ ഭാഗം നിന്നുകൂടെ ചിന്തിച്ചു വിലയിരുത്തൂ.....
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ദീപക് പറമ്പോള്‍ ആണ് നായകന്‍.....
നിരവധി രാജ്യാന്തര മേളകളുടെ പ്രശംസയും ഹ്രസ്വചിത്രം നേടി.....
150 ചിത്രങ്ങളാണ് ഏഴ് ദിവസങ്ങളിലായി കുട്ടി പ്രേക്ഷകർക്ക് മുന്നിലെത്തുക....
സൂം ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയയുടെ മറുപടി....
ജോമോന്‍ തോമസാണ് ഛായാഗ്രഹണം, സംഗീതം ഒരുക്കുന്നത് പ്രശാന്ത് പിള്ള.....
ഗ്ലാമറും ആക്ഷനും ദുരൂഹതകളും നിറഞ്ഞ, പ്രേക്ഷകരെ ജിജ്ഞാസയുടെ മുനമ്പില്‍ നിര്‍ത്തുന്ന ഒരു അവതരണ രീതിയാണ് നിസ്സാര്‍ ഷാഫി സ്വീകരിച്ചിട്ടുള്ളത്....
ഇപ്പോള്‍ ആലപ്പുഴ ദേശീയ പാതയിലെ ഒരു കാലഘട്ടത്തിന്റെ സ്മാരകമായ സ്റ്റുഡിയോ കെട്ടിടവും മണ്ണോട് ചേരുകയാണ്.....
കാലും കൈയ്യും തലയും അനങ്ങുന്ന കാലത്തോളം താന്‍ സിനിമയെടുക്കുമെന്നാണ് അദ്ദേഹം കഴിഞ്ഞവര്‍ഷം ഒരഭിമുഖത്തില്‍ പ്രഖ്യാപിച്ചത്....
പ്രേക്ഷകരെ ആകാംഷയുടെ മൾമുനയിൽ നിർത്തുന്നതായിരിക്കും ക്ലൈമാക്സ് ....
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍....
ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നയന്‍സ് ഇക്കാര്യം വെളിപ്പെടുത്തിയത്.....
സ്നേഹപൂര്‍വ്വം എരഞ്ഞോളി മൂസാ.......
സ്ത്രീകള്‍ സമൂഹമാധ്യമങ്ങളിലൂടെ വഞ്ചിക്കപ്പെടുന്നത് എങ്ങനെ?....
ഡ്രീം ക്രിയേറ്റീവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്....
അവിടെ വെച്ചുള്ള പരിചയം ആണ് അദ്ദേഹത്തിന് ഇക്കാര്യത്തില്‍ മുതല്‍ക്കൂട്ടാവുന്നത്.....
മലയാളത്തിൽ കസബ ,മാസ്റ്റർ പീസ് എന്നീ രണ്ടു സിനിമകളിലേ വരലക്ഷ്‌മി അഭിനയിച്ചുള്ളുവെങ്കിലും രണ്ടും മെഗാസ്റ്റാർ മമ്മൂട്ടി ചിത്രങ്ങളായിരുന്നു....
ചിത്രത്തില്‍ കനി കുസൃതിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്ന കെ. ശൈലജ തിയേറ്റര്‍ കലാകാരിയാണ്.....
പ്രിയതാരങ്ങളുടെയും ട്വീറ്റുകള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍.....
ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രത്തിനായിരുന്നു കുറച്ചുനാള്‍ മുന്‍പ് കമന്റ് വന്നത്.....