Entertainment
തീയേറ്ററുകളെ ഇളക്കിമറിച്ച് മധുരരാജ; കെട്ടിലും മട്ടിലും കൊലമാസ്
മാസ്സ് മസാല ജോണറില്‍ നല്ല സിനിമകളെടുക്കാനുള്ള മിടുക്ക് വൈശാഖ് ആവര്‍ത്തിച്ചു.....
വിഖ്യാതമായദേശഭക്തി ഗാനം ഉള്‍പ്പെടുത്താതിരിക്കാനുളള മര്യാദയെങ്കിലും പൃഥിരാജ് കാണിക്കേണ്ടിയിരുന്നു....
തൊഴിലാളിക്കും മുതലാളിക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമകള്‍ ആണ് തങ്ങളുടെ ലക്ഷ്യം....
ഈ കമന്റ് വന്നതിന് ശേഷം അയാള്‍ക്ക് പലയിടത്തു നിന്നും സഹായം നല്‍കാനായി ഫോണ്‍ വിളികളുടെ മേളം ആയിരുന്നു....
ഇത്തവണയും വലിയ ക്യാന്‍വാസില്‍ തന്നെയാണ് മമ്മൂക്കയുടെ ചിത്രമൊരുക്കിയിരിക്കുന്നത്....
നോട്ട് എ ലവ് സ്റ്റോറി' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് രതീഷ് രവിയാണ്....
പഠനത്തില്‍ അത്ര നല്ല പ്രകടനം കാഴ്ച വയ്ക്കാത്തതിനാല്‍ ഏഴാം ക്ലാസില്‍ തന്നെ സിയാദിനെ മാറ്റണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു....
രാവിലെ ആറ് മണിയ്ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.....
അറിയപ്പെടുന്ന ഗായകനും സംഗീത സംവിധായകനുമാണ് മിഷാല്‍....
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് തന്നെ സംവിധാനം ചെയ്ത പോക്കിരിരാജയുടെ രണ്ടാം പതിപ്പാണിത്....
സന്തോഷ് ശിവന്‍ ക്യാമറ നിര്‍വഹിക്കുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക....
അടുത്ത മാസം തമിഴ്‌നാട്ടില്‍ നിന്നും ഒരു സുന്ദരന്‍ ഗുണ്ട എത്താന്‍ സാധ്യത ഉണ്ടെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്....
#WatchVideo....
എന്റെ കുട്ടിക്കാലത്ത് മോഹന്‍ലാല്‍പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രമെന്ന സിനിമയിലെ വര്‍ണ്ണാഭമായ പാട്ടുകള്‍ ഏറെ രസിപ്പിച്ചിരുന്നു....
ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ശ്രീദേവിയെ പോലെയാണ് ചിത്രം....
സീ 5 ആണ് ശങ്കറിനെ തിരികെ എത്തിക്കുന്നത്....
ലൂസിഫർ കണ്ടവരും ഇനി കാണാൻ ഉള്ളവരും ധൈര്യമായി കാണാം ഈ വ്ലോഗർ ചെയ്ത റിവ്യൂ. ....
ഫാര്‍സ് ഫിലിംസാണ് മധുരരാജ യുഎഇയിൽ റിലീസ് ചെയ്യുന്നത്....
ത്രില്ലര്‍ ശ്രേണിയില്‍ വരുന്ന ചിത്രം ഒരു എഴുത്തുകാരനെയും അയാളുടെ മുന്നിലേക്ക് എത്തുന്ന കഥാപാത്രങ്ങളെയും ചുറ്റിപ്പറ്റിയുള്ളതാണ്....
ഇക്കാര്യം ചിത്രം കണ്ട പലര്‍ക്കും അറിയില്ല എന്നതാണ് സത്യം....
ബൈജു ചേട്ടന്റെ ഒരു വലിയ കട്ടൗട്ട് ഒക്കെ വച്ചിട്ടുണ്ടല്ലോ.......
വ്യത്യസ്തമായ അനുഭവങ്ങളുമായി എത്തുന്ന മധുര രാജ എല്ലാ അര്‍ത്ഥത്തിലും വിഷുക്കണിയായി മാറുമെന്ന് നടന്‍ സലീം കുമാര്‍ പറഞ്ഞു....