Entertainment

‘എനിക്കിഷ്ടമുള്ളത് ഞാൻ ധരിക്കുന്നു, വസ്ത്രധാരണത്തിൽ പ്രശ്‌നമുണ്ടെന്ന് കരുതുന്നില്ല’, കാസക്ക് കിടിലൻ മറുപടിയുമായി അമല പോൾ

‘എനിക്കിഷ്ടമുള്ളത് ഞാൻ ധരിക്കുന്നു, വസ്ത്രധാരണത്തിൽ പ്രശ്‌നമുണ്ടെന്ന് കരുതുന്നില്ല’, കാസക്ക് കിടിലൻ മറുപടിയുമായി അമല പോൾ

വസ്ത്രധാരണത്തിന്റെ പേരിൽ തന്നെ വിമർശിച്ച കാസയ്ക്ക് കിടിലൻ മറുപടിയുമായി നടി അമല പോൾ രംഗത്ത്. വസ്ത്രധാരണത്തിൽ പ്രശ്‌നമുണ്ടെന്ന് കരുതുന്നില്ലെന്ന് അമലാപോൾ പറഞ്ഞു. ഇഷ്ടമുള്ള വസ്ത്രമാണ് ധരിക്കുന്നതിനും, എന്ത്....

വീണ്ടും വൈറലായി ‘തൗബ തൗബ’; വിക്കി കൗശലിന്റെ കമന്റ് കണ്ട് ഞെട്ടി ആരാധകര്‍

വിക്കി കൗശലിന്റെ വൈറല്‍ ഗാനം ‘തൗബ തൗബ’യ്ക്ക് ഒരു സ്ത്രീ തന്റെ കുട്ടികളോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍....

ഷുക്കൂര്‍ വക്കീലിത് ആളാകെ മാറിയല്ലോ, ഇതേതാണീ പുതിയ അവതാരം?

ചുരുങ്ങിയ കാലംകൊണ്ട് സിനിമാ പ്രേമികള്‍ക്കിടയില്‍ ഏറെ സ്വീകാര്യത ലഭിച്ചൊരു വ്യക്തിയാണ് ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയില്‍ ഷുക്കൂര്‍....

‘ഇത് വേറെ ലെവല്‍..!, കുറിയ്‌ക്ക് കൊള്ളുന്ന ഡയലോഗ്’ ; കേന്ദ്ര ബജറ്റിനെതിരായ കമല്‍ഹാസന്‍റെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മൂന്നാം മോദി സര്‍ക്കാരിന്‍റെ ഒന്നാം ബജറ്റിനെ പരിഹസിച്ച് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ഹാസന്‍. ”എന്‍ഡിഎ ബജറ്റിന്....

‘സ്വര്‍ണത്തിന് സുഗന്ധം പോലെയാണ് ചലച്ചിത്ര താരങ്ങള്‍ക്ക് വിനയം’; ആസിഫ് അലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മന്ത്രി ആര്‍ ബിന്ദു

സ്വര്‍ണത്തിന് സുഗന്ധം പോലെയാണ് ചലച്ചിത്ര താരങ്ങള്‍ക്ക് വിനയമെന്ന് മന്ത്രി ആര്‍ ബിന്ദു. ആസിഫ് അലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മന്ത്രി ഫേസ്ബുക്കില്‍....

പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി ഖുറേഷി അബ്രാമും സംഘവും ഇനി അബൂദാബിയിലേക്ക്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാന്റെ’ ഷൂട്ട് പുരോഗമിക്കുകയാണ്. ഇപ്പോള്‍ ഗുജറാത്തില്‍ ചിത്രീകരണം നടക്കുന്ന ചിത്രത്തിന്റെ ഷെഡ്യൂളില്‍ നടന്‍ ടൊവിനോ തോമസ്....

ദുബായ് മറീനയിൽ ഒഴുകാൻ ‘ആസിഫ് അലി’: ആഡംബര നൗകയ്ക്ക് നടന്റെ പേര്

ആഡംബര നൗകയ്ക്ക് ഇനി ആസിഫ് അലിയുടെ പേര്. ദുബായ് മറീനയിലെ വാട്ടർ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേരു....

കാസര്‍ഗോഡിനും കര്‍ണാടകയ്ക്കും അതിരായി കിടക്കുന്ന സാങ്കല്പിക ദേശത്തിന്റെ കഥ; പി.വി. ഷാജികുമാറിന്റെ ‘മരണവംശം’ നോവൽ സിനിമയാകുന്നു

കഥാകൃത്തും തിരക്കഥാകൃത്തുമായ പി.വി. ഷാജികുമാറിന്റെ ‘മരണവംശം’ നോവൽ വെള്ളിത്തിരയിലെത്തുന്നു. നടനും സംവിധായകനുമായ രാജേഷ് മാധവനാണ് സിനിമ സംവിധാനം ചെയ്യുന്നത്.കാസര്‍ഗോഡിനും കര്‍ണാടകയ്ക്കും....

ആരാധകര്‍ക്ക് പറയാന്‍ ഒറ്റ വാക്കേയുള്ളൂ, ‘അതിഗംഭീരം’…ട്രെന്‍ഡിങ്ങായി നിവിന്‍ പോളി ഗാനം

നിവിന്‍ പോളി പ്രധാന വേഷത്തില്‍ എത്തിയ മ്യൂസിക് ആല്‍ബം ‘ഹബീബീ ഡ്രിപ്പ്’ വീഡിയോ റിലീസ് ചെയ്തു. നേരത്തെ ഗാനത്തിന്റെ ടീസര്‍....

ദേവദൂതനില്‍ നായകനാക്കാന്‍ തീരുമാനിച്ചത് ഈ നടനെ… മോഹന്‍ലാല്‍ എത്തിയതോടെ മാറ്റങ്ങള്‍ വരുത്തി

മലയാള സിനിമയ്ക്ക് വലിയൊരു ഇംപാക്ട് തന്ന ചിത്രമാണ് സിബിമലയില്‍ സംവിധാനം ചെയ്ത ദേവദൂതന്‍. 2000ല്‍ ഇറങ്ങിയ ചിത്രം തിയേറ്ററുകളില്‍ വലിയ....

എഐ അധിഷ്ഠിത ഫീച്ചറുകളുടെ നീണ്ടനിര ; കേരളത്തിലെ ആദ്യത്തെ സാംസങ് ഫോൾഡ് 6 സ്വന്തമാക്കി മമ്മൂട്ടി

കേരളത്തിലെ ആദ്യത്തെ സാംസങ് ഫോൾഡ് 6 സ്വന്തമാക്കി മമ്മൂട്ടി. ഗാഡ്ജറ്റുകളുടെ അപ്ഡേറ്റിന്റെ കാര്യത്തിൽ മമ്മൂട്ടി എല്ലായിപ്പോഴും മുന്നിലാണ്. മൾട്ടിബ്രാൻഡ് ഫോൺ....

‘ജസ്‌ഫർ ഹാപ്പിയാണ് മമ്മൂക്കയും’, ആരാധകൻ ഡിസൈൻ ചെയ്‌ത വസ്ത്രത്തിലെത്തി മെഗാസ്റ്റാർ; കയ്യടികളുമായി സോഷ്യൽ മീഡിയ

പരിമിതി എന്നതിനേക്കാൾ പ്രത്യേകതകൾ എന്നാണ് ചിലതിനെ വിശേഷിപ്പിക്കേണ്ടത്. കഴിഞ്ഞദിവസം മലപ്പുറം സ്വദേശി ജസ്ഫർ കോട്ടക്കുന്ന് അദ്ദേഹം ഏറെ ആരാധിക്കുന്ന മമ്മൂക്കയ്ക്ക്....

കങ്കുവയുടെ ആദ്യഗാനം പുറത്തുവിടുന്ന തീയതി പ്രഖ്യാപിച്ചു

സൂര്യ നായകനായി എത്തുന്ന ചിത്രം കങ്കുവക്കായി കാത്തിരിക്കുകയാണ് ആരാധകർ. ത്രീഡിയായിട്ട് ഒരുക്കുന്ന കങ്കുവയിലെ ഗാനം പുറത്തുവിടുന്നുവെന്ന് പ്രഖ്യാപിച്ച വീഡിയോയില്‍ സൂര്യയും....

ജീത്തു ജോസഫും ബേസിൽ ജോസഫും ഒന്നിക്കുന്ന ‘നുണക്കുഴി’യുടെ ടീസർ പുറത്തിറങ്ങി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴി ഓഗസ്റ്റ് 15 ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ ടീസർ....

ബേഡി ബ്രദേഴ്‌സിന് 16ാമത് ഐഡിഎസ്എഫ്എഫ്കെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

16ാമത് ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള(ഐഡിഎസ്എഫ്എഫ്കെ)യുടെ ഭാഗമായ ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം....

നെറ്റ്ഫ്ലിക്സിന്റെ വരുമാനവളർച്ചയിൽ ഇന്ത്യയും യുകെയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

‘ഹീരാമണ്ഡി: ദി ഡയമണ്ട് ബസാർ’, ​’ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ’, ‘അമർ സിങ് ചംകീല’ തുടങ്ങിയ ഷോകളുടെ ഫലമായി ഒടിടി....

‘ഇവിടെ ഒരു മലയാളി; വിമാനം പൊങ്ങിക്കഴിഞ്ഞാൽ ആള് മാറി’: മുകേഷ് എംഎൽഎ

അമേരിക്കയിൽ നടക്കുന്ന ഫൊക്കാന കൺവെൻഷനിൽ സംസാരിച്ച് നടനും എംഎൽഎയുമായ മുകേഷ്. ഇവിടെ ഒരു മലയാളി, എന്നാൽ വിമാനം പൊങ്ങിക്കഴിഞ്ഞാൽ ആള്....

സംവിധായകനായി എസ് എൻ സ്വാമി; ട്രെയ്‌ലർ റിലീസ് ചെയ്തത് മെഗാസ്റ്റാർ

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം സീക്രട്ടിന്റെ ട്രെയിലർ റിലീസ് ചെയ്തു. മമ്മൂട്ടിയാണ് ട്രെയിലര്‍ ലോഞ്ച് ചെയ്തത്.....

ജാൻവി കപൂർ ആശുപത്രിയിൽ; കാരണം വെളിപ്പെടുത്തി അച്ഛൻ

ബോളിവുഡ് നടി ജാന്‍വി കപൂർ ആശുപത്രിയില്‍. കുറച്ച് ദിവസമായി തളര്‍ച്ച അനുഭവപ്പെട്ട നടിയെ ഇന്നലെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. റിപ്പോർട്ടുകൾ....

‘ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്, വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ’; ഭാമയുടെ വാക്കുകൾ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. വിവാഹത്തെ കുറിച്ചും, അതുണ്ടാക്കുന്ന....

‘ഉറക്കമില്ലാത്ത രാത്രികള്‍, കരച്ചില്‍, പാര്‍ട്ട് ടൈം ജോലികള്‍’, കഷ്ടപ്പാട് വെറുതെയായില്ല; വേട്ടയാടിയവർക്ക് മുൻപിൽ മധുരം നിറഞ്ഞ നേട്ടത്തിന്റെ ചിരിയുമായി സനുഷ

ധാരാളം സൈബർ ആക്രമണങ്ങളും മറ്റും നേരിടേണ്ടി താരമാണ് സനുഷ. ഇപ്പോഴിതാ തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്....

പരാതി പിൻവലിക്കാൻ വാഗ്‌ദാനം ചെയ്തത് 5 കോടി രൂപ; രാജ് തരുണിനെതിരെ വീണ്ടും പരാതിയുമായി നടി ലാവണ്യ

തെലുങ്ക് നടൻ രാജ് തരുണിനെതിരെ നടി ലാവണ്യ പരാതി നൽകിയത് ടോളിവുഡിലെ പ്രധാന വാർത്തകളിലൊന്നായിരുന്നു. തങ്ങൾ ഒരുമിച്ച് ജീവിക്കുമ്പോൾ തന്നെ....

Page 49 of 646 1 46 47 48 49 50 51 52 646