Entertainment

ഈ ലോകത്തിനുമപ്പുറം പ്രേക്ഷകരെ കൊണ്ട് പോകാന്‍ ‘9’ നാളെ മുതല്‍

ഇവരില്‍ ഒരാളുടെ പ്രതിബിംബമാണ് പോസ്റ്ററുകളില്‍ '9 എന്ന് കരുതാം....

മമ്മൂക്കയെ അനുകരിച്ച് കെജിഎഫ് താരം യാഷ്‌

ആരാധാകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ മഹി വി രാഘവ് ചിത്രമാണ് 'യാത്ര....

‘ആദ്യം പ്രണവിനൊപ്പം അഭിനയിക്കാന്‍ പേടിയുണ്ടായിരുന്നു ,’ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ നായിക സായ ഡേവിഡ് വി സ്റ്റാര്‍ ചാറ്റില്‍ ..

ആവേശത്തോടെയും ആഘോഷങ്ങളോടെയുമാണ് പ്രണവ് ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ തിയറ്ററുകളില്‍ ആരാധകര്‍ വരവേറ്റത്....

“ഒന്നനങ്ങി ചെയ്യടോ” , ഫഹദിന്റെ അഭിനയം കണ്ട് ഷൈജു ഖാലിദിന്റെ മറുപടി

ഷൈജുവില്‍ നിന്നും കോംപ്ലീമെന്റ് കിട്ടാനും വളരെ ബുദ്ധിമുട്ടാണെന്ന് ഫഹദ് പറയുന്നു....

ഈ ചിത്രത്തിലെ സിദ്ദിഖിന്റെ ഡയലോഗ് ഭാവന ചെയ്യാമോ?

ഒരു പെരുമഴയത്ത് കോട്ടയ്ക്കല്‍ അങ്ങാടീല് തണുത്ത് വിറച്ചിരുന്ന ഒരു പന്ത്രണ്ടു വയസ്സുകാരന്റെ ചൊമലില് ഒരു കൈ വന്നു വീണു....

മമ്മൂട്ടിയുടെ യാത്രയുടെ ആദ്യ ടിക്കറ്റിന് 4.37 ലക്ഷം രൂപ

മുനീശ്വര്‍ റെഡ്ഡി എന്നയാളാണ് ആദ്യ ടിക്കറ്റ് സ്വന്തമാക്കിയത്....

ഞാനും ഇരയാണ്, നടന്മാര്‍ക്കും അത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്; പൃഥ്വിരാജ്

ഒരു നിലപാട് എടുത്തത് കാരണം ഒരുപാട് സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ട ആളാണ് താനെന്ന് പറയുകയാണ് പൃഥ്വിരാജ്....

മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം യാത്രയുടെ ട്രെയിലര്‍ ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു

നീണ്ട 30 വര്‍ഷങ്ങള്‍ക്ക് ശേഷം സുഹാസിനിക്കൊപ്പം മമ്മൂട്ടി അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയും യാത്രക്കുണ്ട്....

സിബിഐ അഞ്ചാം ഭാഗത്തിന്റെ വരവറിയിച്ച് എസ് എന്‍ സ്വാമി

ആദ്യമായി ഒരു പുരസ്‌കാരം ലഭിച്ചതായി അദ്ദേഹം മൂവി സ്ട്രീറ്റ് പുരസ്‌ക്കാരം ഏറ്റുവാങ്ങി കൊണ്ട് പറഞ്ഞു....

പന്ത് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നു; ആമിനയുടെ ഫുട്‌ബോള്‍ പ്രേമത്തിനപ്പുറം സിനിമ പറയുന്ന സാംസ്‌കാരിക രാഷ്ട്രീയവും ശ്രദ്ധേയം

വെളളിത്തിരയില്‍ നിന്ന് മലയാള സിനിമാ പ്രേക്ഷകരുടെ മനസിലേക്ക് പന്ത് ഉരുളുകയാണ്. പന്തുമായി മൈതാനത്തിറങ്ങുന്ന ആമിന എന്ന പെണ്‍കുട്ടിയിലൂടെയാണ് സിനിമയുടെ കഥ....

മഹനടന്റെ ‘പേര്’ നോട് ‘അന്‍പ് ‘.. ആദരവ്; പേരന്‍പിന് ആശംസ നേര്‍ന്ന് മോഹന്‍ലാല്‍ ഫാന്‍സ്

മോഹന്‍ലാല്‍ ആരാധകരുടെ പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്....

“അപ്പാ ബിയറില്‍ വെള്ളമൊ‍ഴിക്കെണ്ടേ”; അപ്പന്‍ മകള്‍ കൂട്ടുകെട്ടിന്‍റെ ജൂണ്‍; ജോജുവും രജിഷ വിജയനും സൂപ്പര്‍

ചിത്രത്തിലെ ‘മിന്നി മിന്നി’ എന്ന ഗാനം യൂട്യൂബിൽ നേരത്തെ വൈറലായിരുന്നു.....

ടൊവിനോയും അ​ഹാ​ന​ ​കൃ​ഷ്ണ​കു​മാറും ഒന്നിക്കുന്നു; “ലൂക്ക” യ്ക്ക് വേണ്ടി

​ന​വാ​ഗ​ത​നാ​യ​ ​അ​രു​ൺ​ ​ബോ​സാണ് ചിത്രം സം‍വിധാനം ചെയ്യുന്നത്....

ഭര്‍ത്താവുമൊത്ത് പുതിയ ഫിറ്റ്‌നസ് ചലഞ്ചുമായി സണ്ണി ലിയോണ്‍; വീഡിയോ

പലപ്പോഴായി സണ്ണിയുടെ വര്‍ക്ക്ഔട്ട് വീഡിയോകള്‍ പുറത്തു വന്നിട്ടുണ്ട്....

നജീബായി രൂപമാറ്റം നടത്തി പൃഥ്വിരാജ്; ആടുജീവിതത്തിന് വേണ്ടി മേക്കോവര്‍

കളിമണ്ണ് എന്ന ചിത്രത്തിന് ശേഷം ഒരു വലിയ ഇടവേളക്ക് ശേഷം ബ്ലെസി ഒരുക്കുന്ന ചിത്രമാണ് ആടുജീവിതം....

ഫാഷന്‍ ലോകത്ത് വെെറലായി സോനം കപൂറിന്‍റെ തമി‍ഴ് സാരി; അതില്‍ എ‍ഴുതിയിരിക്കുന്നത് ഇതാണ്

ഒടുവില്‍ ആ വിവരം പുറത്തുവിട്ടിരിക്കുകയാണ് ഫാഷന്‍ ഡിസൈനര്‍ മസാബ ഗുപ്ത....

ജോജു ചിത്രത്തില്‍ നിന്ന് മഞ്ജു പിന്‍മാറി

ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്....

Page 492 of 651 1 489 490 491 492 493 494 495 651