Entertainment

ദീപികയ്ക്ക് വേണ്ടി ഗാനം ആലപിച്ച് രണ്‍വീര്‍; വിവാഹ സത്കാരത്തിലെ വീഡിയോ

സിനിമാ സ്റ്റെലില്‍ പൊക്കിയെടുത്ത് നൃത്തം ചെയ്യുകയും പരസ്പരം ഒരുമിച്ച് ഗാനം ആലപിക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാന്‍ സാധിക്കും.....

കൊലമാസായി ചാക്കോച്ചന്‍; അള്ള് രാമേന്ദ്രന്‍ ടീസര്‍ പുറത്തിറങ്ങി

25000 രൂപക്ക് പോരാട്ടം എന്ന ചിത്രം എടുത്ത് പ്രസിദ്ധനായ ആളാണ് ബിലഹരി....

വിഘ്‌നേശ് ശിവനൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് സൂപ്പര്‍സ്റ്റാര്‍ നയന്‍താര

ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ക്രിസ്തുമസ് ട്രീ അലങ്കരിക്കുന്നതാണ് ചിത്രത്തില്‍....

മകള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് അസിന്‍! അറിനൊപ്പമുള്ള ചിത്രങ്ങള്‍ വൈറലാകുന്നു

2016ലാണ് പ്രമുഖ വൃവസായി രാഹുല്‍ ശര്‍മ്മയെ നടി വിവാഹം കഴിച്ചത്. ....

ഗ്ലാമറസായി പ്രിയ വാര്യര്‍; പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

മെറൂണ്‍ നിറമുള്ള ഒരു വെല്‍വറ്റ് ഗൗണാണ് ഫോട്ടോഷൂട്ടിനു വേണ്ടി പ്രിയ അണിഞ്ഞിരിക്കുന്നത്.....

പ്രണവിനൊപ്പം കേക്ക് മുറിച്ച് മമ്മൂക്കയുടെ ക്രിസ്തുമസ് ആഘോഷം

ഇരുവരും ഒരുമിച്ച് എത്തിയതൊടെ കേക്ക് മുറിച്ച് ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു....

ക്രിസ്തുമസ് സമ്മാനവുമായി രാജലക്ഷ്മി; യൂട്യൂബില്‍ തരംഗമായി കാവല്‍ മാലാഖമാരേ…… ഗാനം

ഇപ്പോള്‍ യൂട്യൂബില്‍ തരംഗമാകുന്നതും കാവല്‍ മാലാഖമാരേ... എന്ന രാജലക്ഷ്മി ആലപിച്ച ഗാനമാണ്.....

ഇനി ഈ വേഷം ചെയ്യാനാണ് ആഗ്രഹം; ഒടുവില്‍ ആ മോഹവും തുറന്നുപറഞ്ഞ് ജയസൂര്യ

ഒരു നല്ല സംവിധായകന്‍ വിളിച്ച് ഇങ്ങനെ ഒരു റോളുണ്ടെന്ന് പറഞ്ഞാല്‍ ഞാന്‍ അപ്പോള്‍ തന്നെ സമ്മതം മൂളുമെന്നും ജയസൂര്യ പറഞ്ഞു.....

കാള്‍ മാര്‍ക്‌സിന്റെ കാര്‍ട്ടൂണ്‍ പരമ്പര; ദി ലീഡറിന്റെ സഹനിര്‍മാതാക്കള്‍ ചൈനീസ് സര്‍ക്കാര്‍

'അനിമെ' എന്നറിയപ്പെടുന്ന ഏഷ്യന്‍ അനിമേഷന്‍ ശൈലിയിലാണ് കാര്‍ട്ടൂണിന്റെ ചിത്രീകരണം.....

ലൂസിഫറില്‍ മമ്മൂട്ടിയുണ്ടോ? വിശദീകരണവുമായി മുരളി ഗോപി

മമ്മുട്ടിക്ക് പുറമേ ചിത്രത്തില്‍ സംവിധായകനായ പൃഥ്വിരാജും അഭിനയിക്കുന്നതായും വാര്‍ത്തകള്‍ പരക്കുന്നുണ്ട്....

പ്രജേഷ് സെന്‍ ബോളീവുഡിലേക്ക്; നടന്‍ മാധവനൊപ്പം കോ ഡയറക്ടര്‍

ക്യാപ്റ്റന്‍ എന്ന ജയസൂര്യ ചിത്രമായിരുന്നു പ്രജേഷിന്റെ ആദ്യ ചിത്രം....

നീണ്ട ഇടവേളക്കു ശേഷം ഫാസിലും ഫഹദ് ഫാസിലും ഒന്നിക്കുന്നു

ഫാസിലിന്റെ കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ എന്ന സിനിമ നടന്റെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത്....

ഒടിയനിലെ നായികയിൽ നിന്നും ജാക്ക് ആൻഡ് ജിലിലെ ഗായികയിലേക്ക്

ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന മുഴുനീള എന്റര്‍ടെയ്നറാകും ചിത്രം....

ഒടിയന്‍ ആരുടേത്? പുതിയ വെളിപ്പെടുത്തലുമായി പദ്മകുമാര്‍

സിനിമയുടെ സംവിധാനത്തില്‍ പ്രതികരണവുമായി സംവിധായകന്‍ എം പദ്മകുമാര്‍.....

മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്തിക്കാന്‍ സഹായിച്ച ചിത്രം വീണ്ടും ജനിക്കുന്നു

മോഹന്‍ലാലിനെ താരപദവിയിലേക്ക് എത്തിച്ച ചിത്രമാണ് രാജാവിന്റെ മകന്‍....

കുഞ്ഞാലിയെ കണ്ടാല്‍ സര്‍ദാര്‍ജിയെ പോലെ; മരയ്ക്കാറിന്റെ ഫസ്റ്റ്‌ലുക്കിനെ ട്രോളി സോഷ്യല്‍ മീഡിയ

ഒരു കണ്ണ് അടച്ചാണ് ടെലസ്‌കോപ്പില്‍ നോക്കേണ്ടതെന്നാണ് വിമര്‍ശകര്‍ പറയുന്നത്....

പേളിയുടെ ‘പേളിഷ്’ വൈറല്‍

ശരത് ഡേവിസാണ് ആല്‍ബത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.....

റിലീസാകാത്ത പടം മോശമാണെന്ന് പറഞ്ഞ യുവാവിന് സംവിധായകന്‍ കൊടുത്ത മറുപടി

ഈ പോസ്റ്റ് തന്റെ ടൈംലൈനില്‍ പോസ്റ്റ് ചെയ്ത ലാല്‍ ജോസ് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കുകയും ചെയ്തു....

മാരിക്കും സീറോയ്ക്കും രക്ഷയില്ല; പണി കൊടുത്ത് തമിഴ് റോക്കേഴ്‌സ് വീണ്ടും

വീണ്ടും സിനിമകള്‍ക്ക് പണി കൊടുത്ത് തമിഴ് റോക്കേഴ്‌സ്. ഇന്ന് റിലീസായ ചിത്രങ്ങളായ മാരി 2 വും സീറോയും ആണ് ഇപ്പോള്‍....

പരമ്പരാഗത ഗെറ്റപ്പില്‍ നിന്നും മാറി പ്രിയന്റെ കുഞ്ഞാലി; പ്രശംസയും വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

പരമ്പരാഗതമായി നാം കണ്ടു വളര്‍ന്ന കുഞ്ഞാലിയിലെ നിന്നും വളരെ വ്യത്യസ്മായ ഒന്നാണ് കുഞ്ഞാലിയുടെ വേഷം....

ലാലിന്റെ കണ്ണുകളില്‍ വരെ അഭിനയം, മഞ്ജുവാര്യരുടെതും തുല്യതയില്ലാത്ത അഭിനയമികവ്; ഒടിയനെ പ്രശംസിച്ച് മന്ത്രി ജി സുധാകരന്‍

സിനിമയിലാകെ വളരെ സന്ദര്‍ഭോചിതമായി സംഭാഷണം ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞത് പ്രേക്ഷകരെ ചിന്തിപ്പിക്കുന്നുണ്ട്....

Page 499 of 651 1 496 497 498 499 500 501 502 651