Entertainment

പവനായി മരിച്ചിട്ടില്ല; ‘മിസ്റ്റർ പവനായി’ പ്രദർശനത്തിന് ഒരുങ്ങുന്നു 

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ക്യാപ്റ്റൻ രാജുവിന്റെ കഥാപാത്രമാണ് പവനായി. നാടോടിക്കാറ്റിലൂടെയാണ് ഈ കഥാപാത്രം ആദ്യമായി വെള്ളിത്തിരയിൽ എത്തിയത്.....

മലയാളിയായ കെന്നഡി സ്പൈഡർമാനിലും

മലയാളസിനിമയായ രക്തരക്ഷസ് എന്നാ സിനിമയിലും കെന്നഡി വേഷമിട്ടു....

പതിനെട്ടാം പടികയറാന്‍ മമ്മുക്കയും; ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

പുറത്ത് വന്ന പോസ്റ്ററില്‍ മമ്മൂക്കയുടെ ഇതുവരെ ആരും കാണാത്തൊരു ലുക്കാണ് പരീക്ഷിച്ചിരിക്കുന്നത്....

ബിഗ് ഡാഡി എന്റര്‍ടെയിന്‍മെന്റ്; ഐഎം വിജയന്റെ കിക്ക് ഇനി സിനിമ നിര്‍മ്മാണ രംഗത്ത്

ഫേസ്ബുക്ക് വഴി ഐ.എം വിജയന്‍ തന്നെയാണ് സിനിമ നിര്‍മ്മാണ രംഗത്തേക്കുള്ള തന്റെ വരവ് പ്രഖ്യാപിച്ചത്....

മഴയിലും ചേലായ്: വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കും ഈ മനോഹര പ്രണയ ഗാനം

അനില്‍ രവീന്ദ്രന്‍ രചിച്ച ഗാനത്തിനു നവാഗതനായ ഹരിമഹേഷാണ് ഈണം പകര്‍ന്നത്....

ഗൃഹാതുരതയെ കൂട്ടുപിടിച്ച നഷ്ട പ്രണയത്തിന്‍റെ കഥ; 96 നെ ഏറ്റെടുത്ത് പ്രേക്ഷകര്‍

ഒരു കഥാപാത്രത്തിന്റെ മൂന്ന് ഘട്ടങ്ങളെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്....

പാചകക്കാരനായി സണ്ണിവെയ്ന്‍; ‘ഫ്രഞ്ച് വിപ്ലവ’ത്തിന്റെ ട്രെയിലറെത്തി

ല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്ത് വിട്ടത്....

നല്ല പ്രൊജക്ട് വരികയാണെങ്കില്‍ അഭിനയിക്കാന്‍ തയ്യാര്‍; സംഗീതമാണ് തട്ടകം; വിശേഷങ്ങള്‍ പങ്കുവെച്ച് മഞ്ജരി

മലയാളികള്‍ എനിക്ക് തന്ന സംഗീത ജീവിതം എന്നും ഞാന്‍ കാത്ത് സൂക്ഷിക്കും.....

പൂത്ത് തളിർത്ത് ഈ പ്രണയ “മന്ദാരം” – റിവ്യൂ വായിക്കാം

രണ്ടാം പകുതിയിൽ ആസിഫ് അലിയുടെ ഇന്നേവരെ കണ്ടിട്ടില്ലാത്ത മേക്കോവറിലാണ് എത്തുന്നത്....

നൂറ്റി എ‍ഴുപത്തിയഞ്ച് പുതുമുഖങ്ങളുമായി ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ തീയറ്ററുകളിലെത്തി

മലയാളത്തിന് പുറമെ പത്തോളം ഭാഷകളിലും ചിത്രം തീയറ്ററുകളിൽ എത്തും....

‘നിങ്ങള്‍ക്കും ഉണ്ടോ കട്ടത്താടി? എങ്കില്‍ നിങ്ങള്‍ക്കിതാ ഒരവസരം..’മന്ദാരം ടീമിന്റെ സമ്മാനങ്ങള്‍ നിങ്ങളെ തേടി എത്തും

ആസിഫ് അലി നായകനായി എത്തുന്ന പുതിയ ചിത്രം മന്ദാരം പ്രദര്‍ശനത്തിനെത്തുകയാണ്.....

‘അത്രയും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല, എന്നാലും ഉണ്ട്; പക്ഷെ’; തുറന്നുപറഞ്ഞ് അനാര്‍ക്കലി

ഇപ്പോഴത്തെ തലമുറയ്ക്ക് അത്രയും പ്രശ്‌നങ്ങളുണ്ടെന്ന് തോന്നുന്നില്ല.....

യേശുദാസിന് നൃത്തവും അനായാസം വഴങ്ങും; നൃത്തം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്റെ അപൂര്‍വ്വ ഗാനരംഗം കാണാം

ഒന്നു പരിചയപ്പെട്ടാന്‍ കഴിഞ്ഞെങ്കിലെന്ന് അന്നു മനസ്സില്‍ തോന്നി....

ആസിഫ് അലിയുടെ “മന്ദാരം” വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്

ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ആസിഫ് എത്തുന്നത്....

ബിഎംഎക്‌സ് സൈക്കിള്‍ സ്റ്റണ്ടുമായി എത്തിയ നോണ്‍സെന്‍സ് ട്രെയിലറിനു മികച്ച പ്രതികരണം

വീണ്ടും ഒരു പുതുമുഖ കൂട്ടായ്മയില്‍ നിന്നൊരു സിനിമ 'നോണ്‍സെന്‍സ്'....

ബോക്സ് ഓഫീസിൽ മണി കിലുക്കം; ചാലക്കുടിക്കാരന്‍ ചങ്ങാതി കളക്ഷൻ പുറത്തു വിട്ടു

ടെലിവിഷൻ താരം സെന്തിൽ എന്ന രാജാമണിയാണ് നായകനായി എത്തുന്നത്....

Page 505 of 651 1 502 503 504 505 506 507 508 651