Entertainment

11 മലയാള സിനിമകളുടെ റിലീസ് മാറ്റിവെച്ചു

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.....

42,000 രൂപ കളക്ഷനിലൂടെ ഹോളിവുഡിലെ ചരിത്ര ഫ്ലോപ്പായി ബില്യണയര്‍ ബോയ്‌സ് ക്ലബ്; നിര്‍മാണ ചെലവ് 150 ലക്ഷം ഡോളര്‍

150 ലക്ഷം ഡോളര്‍ ചെലവ‍ഴിച്ച് നിര്‍മിച്ച ഹോളിവുഡ് ചിത്രത്തിന്‍റെ തീയറ്റര്‍ കളക്ഷന്‍ 42000 രൂപ മാത്രം. ചിത്രത്തിന്‍റെ ആദ്യ ദിന....

‘ഇന്ദ്രന്‍സേട്ടാ. കണ്ണിന് കാണാന്‍ പോലും സാധിക്കാത്ത ആളല്ല നിങ്ങള്‍’ ഇന്ദ്രന്‍സിനെക്കുറിച്ച് മഞ്ജു വാര്യര്‍ പറയുന്നു

ഇന്ദ്രന്‍സേട്ടാ. കണ്ണിന് കാണാന്‍ പോലും സാധിക്കാത്ത ആളല്ല നിങ്ങള്‍. തുന്നല്‍ യന്ത്രത്തില്‍ നിന്നും മികച്ച നടനിലേക്കെത്തിയ ആളാണ്. ഇന്ദ്രന്‍സിനെക്കുറിച്ച് മഞ്ജു....

‘എനിക്കുള്ളത് ബോളല്ല; അണ്ഡാശയം’; വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി അമലാ പോള്‍

അമലാ പോള്‍ മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തുന്നുണ്ട് ....

ഫഹദ് നായകനാവുന്ന മാസ് ചിത്രം ‘വരത്ത’നിലെ പുതിയ ഗാനം പുറത്തിറങ്ങി

പ്രണയകഥ പറയുന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്....

കര്‍വാനുശേഷം സോയാ ഫാക്ടര്‍; അരങ്ങ് കൈയ്യടക്കാന്‍ ദുര്‍ഖര്‍ വീണ്ടും ബോളിവുഡില്‍

ചിത്രത്തിലെ ദുല്‍ഖറിന്‍റെ കഥാപാത്രത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളാണ് ഇന്ന് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം....

വിക്രമിന്റെ മകൻ ധ്രുവിന്റെ കാർ അപകടത്തിൽപ്പെട്ടു

ധ്രുവ് മദ്യപിച്ചിരുന്നതായും അറസ്റ്റ് ചെയ്തതതായും റിപ്പോർട്ട് ....

മോർച്ചറിയിൽ നിന്നും എ‍ഴുന്നേറ്റു വന്നവന്‍; മരണത്തിന്‍റെ അജ്ഞാത താളം തേടിപ്പോയി

പ്രേംചന്ദിന്‍റെ `ജോണ്‍' ഇനി ഹരിയുടെയും ഓര്‍മ്മച്ചിത്രം....

ഫഹദിനായി നസ്രിയയുടെ പാട്ട്; വരത്തിലെ ആദ്യ ഗാനം എത്തി

ഫഹദിന്റെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്....

ആസിഫ് അലിയും മഡോണ സെബാസ്റ്റ്യനും ഒന്നിക്കുന്നു; ഇബ്‌ലീസിലെ വീഡിയോ ഗാനം പുറത്തിറങ്ങി

അഡ്വെഞ്ചര്‍സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും യുവ സംവിധായകന്‍ രോഹിതും ഒന്നിക്കുന്ന ചിത്രം ....

മോഹന്‍ലാലിനു നേരെ ‘കെെ’ത്തോക്ക്ചൂണ്ടിയ സംഭവം; അലന്‍സിയറുടെ വിശദീകരണം

അലന്‍സിയറിനെ സുരക്ഷാ ഉദ്വേോഗസ്ഥരെത്തി തടയുകയായിരുന്നു ....

മമ്മൂട്ടി നായകനാവുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിലെ ആദ്യ ഗാനം പുറത്തിറങ്ങി

സണ്ണി വെയ്‌നും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്....

ഇടവേളയ്ക്ക് ശേഷം ഗൗതം മേനോന്‍ ചിമ്പു കൂട്ടുകെട്ട് വീണ്ടും; ‘വിണ്ണൈ താണ്ടി വരുവായ’യ്ക്ക് രണ്ടാം ഭാഗമെത്തുന്നു

അനുഷ്കയാണ് ചിമ്പുവിന്‍റെ നായികയായി എത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്....

Page 509 of 651 1 506 507 508 509 510 511 512 651