Entertainment

ജംഗിൾ ബുക്കിന് പിന്നാലെ മൌഗ്ലിയുടെ ജീവിതം വീണ്ടും വെള്ളിത്തിരയിലേക്ക്; ചിത്രത്തിന്റെ ട്രെയിലർ എത്തി

മാത്യു റൈസും ഇന്ത്യക്കാരി ഫ്രീഡ പിന്‍റോയും ആണ് മറ്റ് പ്രധാനവേഷങ്ങളിൽ ....

ചരിത്രം കുറിച്ച്‌ ആലിയ ഭട്ടിന്‍റെ റാസി നൂറ് കോടി ക്ലബിലേക്ക്; ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി നിര്‍മ്മിച്ചത്

ചരിത്രം കുറിച്ച്‌ ആലിയ ഭട്ടിന്‍റെ റാസി നൂറ് കോടി ക്ലബിലേക്ക്. ആലിയക്കൊപ്പം വിക്കി കൗശലും വേഷമിട്ട റാസി മികച്ച പ്രതികരണവുമായി....

യക്ഷഗാനവും ചന്ദ്രഗിരി സ്‌കൂളും ലാലും

ജൂണില്‍ തീയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധേയമാണ്.....

ആധാറും ഡിജിറ്റല്‍ ഇന്ത്യയുമടക്കം ബിജെപിയെ ചൊടിപ്പിച്ച ആ രംഗങ്ങൾ ഇതാ; വീഡിയോ

രംഗങ്ങള്‍ നീക്കാതെയാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കിയത്....

100ലേറെ സിനിമകളില്‍ വേഷമിട്ട താരത്തിന് ഒടുവില്‍ വൃദ്ധസദനത്തില്‍ അന്ത്യം

ഉപേക്ഷിച്ച ശേഷം മക്കളോ ബന്ധുക്കളോ ഗീത കപൂറിനെ ഒരിക്കല്‍ പോലും കാണാനായി വന്നിട്ടില്ല....

കിടിലന്‍ ലുക്കില്‍ അതിശയിപ്പിച്ച് ജയസൂര്യ; ഞാന്‍ മേരിക്കുട്ടിയിലെ വീഡിയോ ഗാനം പുറത്ത്

ജയസൂര്യ സ്വന്തം ഫെയ്‌സ്ബുക് പേജിലൂടെ ഗാനം റിലീസ് ചെയ്ത് ....

ഫിക്ഷന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

പുതിയ പ്രതിഭകളുടെ, പുതുമുഖങ്ങളുടെ ചിത്രങ്ങള്‍ എന്നും പ്രേക്ഷകരില്‍ വലിയ പ്രതീക്ഷയാണ് നൽകുന്നത്.   അത്തരത്തില്‍ ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നമാണ് ‘ഫിക്ഷന്‍’ എന്ന....

ബാഹുബലിയെയും കടത്തിവെട്ടി സായിപല്ലവിയുടെ ചുവടുകള്‍; 11 കോടി 81 ലക്ഷത്തിലധികം കാ‍ഴ്ചക്കാര്‍; സായിയുടെ ഡാന്‍സിന് റെക്കോര്‍ഡ്

സായിയുടെ ‘വച്ചിൻഡെ’ ഗാനം കൊലവെറിയുടെ റെക്കോര്‍ഡ് തകര്‍ക്കുമോയെന്നാണ് ഇനി അറിയാനുള്ളത്....

പേരന്‍പിനെക്കുറിച്ച് തുറന്നു പറഞ്ഞ് അഞ്ജലി

ചിത്രത്തില്‍ ടാക്സി ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നത്....

അനന്യ ആരോടും പറയാതെ പോയത് ഹിമാലയത്തിലേക്ക്

മനസ്സില്‍ സ്വപ്‌നമായി അവശേഷിച്ചിരുന്ന യാത്രയായിരുന്നു ഹിമലായത്തിലേക്ക് നടത്തിയ യാത്ര....

മലയാള സിനിമയിലെ താരസുന്ദരികളുടെ വേറിട്ട സൗഹൃദം; വീഡിയോ വെെറല്‍

നേരത്തെ ലൊക്കേഷനില്‍ ഇരുവരും ഡാന്‍സു ചെയ്യുന്ന ഒരു വീഡിയോ വെെറലായിരുന്നു....

ഭയപ്പെടുത്താന്‍ വീണ്ടും ലിസ; 3D മികവില്‍ തെന്നിന്ത്യന്‍ താരറാണി അഞ്ജലിയെത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളം

1978ല്‍ പുറത്തിറങ്ങിയ ലിസ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ നിലയിലാണ് ഇടംപിടിച്ചത്....

സുസ്മിത സെന്നിന് നേരെ 15കാരന്റെ ലൈംഗികാതിക്രമം #WatchVideo

ഇത്രയും ആളുകള്‍ കൂടി നില്‍ക്കുന്നതിനാല്‍ ആരാണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകില്ലെന്ന ധാരണയിലായിരുന്നു അവന്‍.....

പാര്‍വതിയും നിത്യാ മേനോനുമല്ല; പൃഥ്വിയുടെ നായികയായി വാമിഖ ഗബ്ബി

പൃഥ്വിരാജ് സുകുമാരന്‍ നായകനാവുന്ന പുതിയ മലയാള ചിത്രമാണ് നയന്‍.....

Page 517 of 651 1 514 515 516 517 518 519 520 651