Entertainment
‘അങ്കിള്‍ ഷട്ടറിന് മുകളില്‍ നില്ക്കും ഇല്ലെങ്കില്‍ ഈ പണി നിര്‍ത്തും’: ജോയ് മാത്യു
ജോയ് മാത്യു പങ്കുവെച്ച ഒരു കമന്റാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത് ....
കേക്ക് മുറിച്ചും സെൽഫിയെടുത്തും മോഹന്‍ലാൽ ആരാധകർ ഫാന്‍ ഷോ ആഘാഷമാക്കി....
'ധ്രുവനച്ചത്തിര'ത്തിൽ പ്രധാന വില്ലന്‍റെ വേഷത്തിലാണ് വിനായകനെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍....
റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്....
ഇന്ത്യയിലെ പ്രമുഖ ചാനലായ സീ നെറ്റ് വർക്ക് മോഹൻലാലിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്....
പ്ലാസ്റ്റിക് കവറുകള്‍ മാക്സിമം കുറയ്ക്കുകയെന്നതാണ് പുതിയ പ്രമോഷൺന്‍ രീതികള്‍ കൊണ്ട് ഉദേശിക്കുന്നത്....
അടുത്ത വർഷം തുടക്കത്തിലാണ് ചിത്രം തിയറ്ററുകളിലെത്തുക....
ഹൃദയത്തിന്റെ നിറങ്ങളായിരുന്നു’ മെറിലാൻഡിന്റെ അവസാന സിനിമ....
മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രാമകൃഷ്ണ.ജെ.കുളൂരാണ് നിര്‍വ്വഹിച്ചിരിക്കുന്നത്....
ലുലുമാളില്‍ പ്രേക്ഷകരുടെ മുന്നിലേക്ക് അപ്രതീക്ഷിതമായി ലാലേട്ടന്റെ സ്വന്തം മീനുക്കുട്ടിയെത്തി....
മഞ്ജുവാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തിയതാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്....
സുഷിന്‍ ശ്യാം ഒരുക്കിയിരിക്കുന്ന കാതലേ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്....
രാജേഷ് പിള്ള ചിത്രം വേട്ടയില്‍ അഭിനയിക്കുന്ന കാലത്തിനും മുമ്പ് തന്നെ ഇന്ദ്രജിത്തുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു....
പൂര്‍ണമായും ബെംഗളൂരുവില്‍ ചിത്രീകരിച്ച ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും....
ചിത്രത്തില്‍ വന്‍ താര നിര തന്നെയാണ് അണി നിരക്കുന്നത് ....
യുവതലമുറക്കിടയില്‍ തരംഗമായി മാറിയ ഊരാളി ബാന്‍ഡ് ആണ് സംഗീത സംവിധാനം ....
കമലിന്റെ മകനായ ജെനൂസ് മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം....
നാലുവർഷം വർഷം മുമ്പ് താഴിട്ട തിയേറ്റർ വീണ്ടും തുറക്കുകയാണ്....
വെള്ളിയാഴ്ച മൂന്നര എന്ന ചിത്രത്തിനൊപ്പം പറക്കുന്നത് ഇവരുടെ സ്വപ്‌നങ്ങൾ കൂടിയാണ്....
ട്രെയ്‌ലര്‍ ഹിറ്റായതോടെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.....
മായാ നദി എന്ന സിനിമയിലൂടെ റെക്സ് വിജയൻ പ്രേക്ഷകർക്കു സമ്മാനിച്ച മിഴിയിൽ നിന്നും എന്ന ഗാനം ആസ്വാദകരെ അവർണ്ണനീയമായ മായാലോകത്തിലേക്ക്....
മലയാളികളുടെ പ്രിയ നായികയാണ് പാര്‍വ്വതി. തൊണ്ണൂറുകളില്‍ മലയാളസിനിമയുടെ നായികാമുഖം. ജയറാമിനെ വിവാഹം ചെയ്ത് താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും,....