Entertainment

ശക്തമായ വേഷത്തില്‍ ഉണ്ണി മുകുന്ദന്‍; തിയേറ്ററുകളെ ഇളക്കിമറിക്കാനൊരുങ്ങി ‘ഇര’

പുലിമുരുകന്‍ സംവിധായകന്‍ വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ഇര....

ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന്‍ തളര്‍ന്നു വീണു; ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചു; ഡോക്ടര്‍മാരുടെ സംഘം ജോധ്പൂരില്‍

തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ ഷൂട്ടിങ്ങിനിടയ്ക്കാണ് ബച്ചന്‍ തളര്‍ന്നു വീണത്....

ഇത് സ്വപ്‌നസാഫല്യം; ഒപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചതിനെക്കുറിച്ച് മമ്മൂക്കയുടെ കടുത്ത ആരാധകന്‍

ക്വീന്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നടനാണ് സാം സിബിന്‍. ഇപ്പോഴിതാ സാമിനെ തേടി മറ്റൊരു ഭാഗ്യം കൂടി. തന്റെ പ്രിയതാരമായ....

സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്ത് പ്രിയവാര്യരും റോഷനും പങ്കെടുത്ത ജെബി ജംഗ്ഷന്‍; ട്രെന്‍ഡിംഗിലും മുന്നില്‍; ജെബി ജംഗ്ഷന്‍ കാണാം പൂര്‍ണരൂപത്തില്‍

ചിത്രത്തിന്‍റെ ഗാനരംഗത്തിലെ പ്രണയാര്‍ദ്രമായ രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് വേണ്ടി അവതരിപ്പിക്കാനും ഇരുവരും മടികാട്ടിയില്ല....

മലയാളിയുടെ നാടകപൗരുഷം; പിജെ ആന്‍റണിയുടെ ഓര്‍മ്മകള്‍ക്ക് 39 വര്‍ഷം; കാണാം കേരളാ എക്‌സ്പ്രസ് ‘നാടകപുരുഷന്‍’

എംടിയുടെ നിര്‍മ്മാല്യത്തിലും കെപി കുമാരന്റെ അതിഥിയിലും ആന്റണി അത്ഭുതമായി....

വിദ്യാബാലന്‍ അവിസ്മരണീയമാക്കിയ ആ വേഷം തമി‍ഴകത്ത് അവതരിപ്പിക്കാന്‍ ജ്യോതിക; വിവരം പുറത്തുവിട്ടത് സൂര്യ

സൂപ്പർഹിറ്റ് ചിത്രം 'മൊഴി'യൊരുക്കിയ രാധ മോഹനാണ് സുലു തമിഴിൽ സംവിധാനംചെയ്യുക....

പ്രിയ വാര്യര്‍ ബോളീവുഡിലേക്ക്; കണ്ണിറുക്കലില്‍ വീണത് സൂപ്പര്‍ താരം

സിംബയില്‍ രണ്‍വീര്‍ പോലീസ് വേഷത്തിലാണ് എത്തുന്നത് ....

നീരജ് മാധവ് വിവാഹിതനാകുന്നു

ഏപ്രില്‍ രണ്ടിന് കോഴിക്കോട് വച്ചാണ് വിവാഹം.....

ബിക്കിനി വേഷത്തില്‍ ഭര്‍ത്താവിനൊപ്പം ബീച്ചില്‍; ട്രോളിയവര്‍ക്ക് കിടിലന്‍ മറുപടിയുമായി രാധിക ആപ്‌തെ

ബിക്കിനി വേഷത്തില്‍ ഭര്‍ത്താവിനൊപ്പം ബീച്ചില്‍ ഇരിക്കുന്ന ഫോട്ടോയാണ് രാധിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്....

ഭാര്യയുടെ ഫോണ്‍ ചോര്‍ത്തി; നവാസുദീന്‍ സിദ്ദിഖിക്കെതിരെ കേസ്

താനെ പോലീസാണ് നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്....

‘എനിക്ക് ആ ലാലേട്ടനെ ഒന്നു കാണണം’; ആഗ്രഹം പ്രകടിപ്പിച്ച അമ്മയ്ക്ക് ഈ മകള്‍ നല്‍കിയ സര്‍പ്രൈസിന് വന്‍കയ്യടി #WatchVideo

അമ്മ ലാലേട്ടനെ നോക്കി അതി സന്തോഷത്തിൽ ചിരിച്ചുകൊണ്ടിരുന്നതല്ലാതെ ഇത്രയും മാത്രമേ പറഞ്ഞുള്ളൂ....

അഡാര്‍ ലുക്കില്‍ പൊളിച്ചടുക്കി സഖാവ് അലക്‌സ്; മമ്മൂക്കയുടെ പരോള്‍ ടീസര്‍ കാണാം

പരസ്യചിത്ര രംഗത്ത് ശ്രദ്ധേയനായ ശരത്ത് സന്ദിത്താണ് പരോള്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.....

ഉണ്ണി മുകുന്ദന്റെ ഏറ്റവും വലിയ റിലീസായി ‘ഇര’; ശക്തമായ വേഷത്തില്‍ ഗോകുല്‍ സുരേഷും

ഉണ്ണി ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രമായാണ് ഇരയില്‍ എത്തുന്നത്....

ഭാവനയ്ക്ക് ഇതുവരെ ഇത്ര നല്ലൊരു സമ്മാനം ആരും സമ്മാനിച്ചിട്ടുണ്ടാവില്ല; ഈ സമ്മാനം പുതിയ ചിത്രത്തിന്റെ നിര്‍മ്മാതാവിന്റേത്

വിവാഹം കഴിഞ്ഞ് കര്‍ണാടകയുടെ മരുമകളായി പോയെങ്കിലും ഭാവന എന്നും മലയാളികളുടെ പ്രിയ താരമാണ്. ഭാവനയുടെ വിവാഹം മലയാളികള്‍ ഏറെ സന്തോഷത്തോടെയാണ്....

മലയാള സിനിമയില്‍ മറ്റൊരു നായകനും എത്തിപ്പിടിക്കാനാകാത്ത നേട്ടം സ്വന്തമാക്കി ആരാധകരുടെ സ്വന്തം ഡി ക്യു

പ്രിയ വാര്യരാണ് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്‌സ് ഉള്ള മലയാളി താരം....

പ്രണയത്തിന്‍റെ കാഞ്ചി വലിച്ച് പ്രിയ വാര്യരും റോഷനും ജെ ബി ജംഗ്ഷനിൽ

മാർച്ച് 10, 11 തിയതികളിൽ രാത്രി 9.30 ന് പ്രിയയും റോഷനും ഒമറും പങ്കെടുത്ത ജെബി ജംഗ്ഷന്‍ കാണാം....

Page 529 of 651 1 526 527 528 529 530 531 532 651