Entertainment
ബാഹുബലിയെയും തകര്‍ത്ത് അഡാര്‍ ലൗ
അത്രയേറെപ്പേരാണ് ആ ഒരൊറ്റ പാട്ടിലും കണ്ണിറുക്കലിലും നില തെറ്റി വീണത്.....
മധുപാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്....
അവാര്‍ഡുകള്‍ പ്രതീക്ഷിക്കാറില്ല....
ആളൊരുക്കത്തിലെ അഭിനയം ഇന്ദ്രന്‍സിനും ടേക്ക് ഓഫിലെ പ്രകടനം പാര്‍വ്വതിയ്ക്കും തുണയായി....
വരും വര്‍ഷങ്ങളില്‍ സാങ്കേതിക രംഗത്തും മറ്റും കൂടുതല്‍ സ്ത്രീ സാന്നിദ്ധ്യം ഉണ്ടാകണം....
അമ്പതു ലക്ഷം നികുതിയടച്ചാണ് ഇത്തവണ പൃഥ്വി മാതൃകയാകുന്നത് ....
ഗ്രാമീണ ബാലികയുടെ വേഷം തന്മയത്വത്തോടെ ചെയ്തതിനാണ് പുരസ്ക്കാരം....
ഓരോ സിനിമയും പുതിയ അനുഭവമാണെന്നും ഇന്ദ്രന്‍സ് ....
ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും മികച്ച നടിയാരെന്ന ചോദ്യത്തിന് മറിച്ചോരു ഉത്തരമുണ്ടായിരുന്നില്ല....
കാലം കടക്കുന്തോറും മാധുര്യമേറുന്ന പ്രണയത്തിന്റെ കുസൃതിയാണ് പപ്പുവാശാന്‍ കാട്ടിതന്നത്....
അഭിനേതാക്കളുടെ കൂട്ട് സിനിമാ ജീവിതത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ട്....
ഇന്ദ്രന്‍സ് മികച്ച നടന്‍; പാര്‍വ്വതി മികച്ച നടി; ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍....
കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രം....
വിരുഷ്‌കയ്ക്ക് ശേഷം മറ്റൊരു താര വിവാഹത്തിന് കൂടി സാക്ഷിയാകാന്‍ പോവുകയാണ് ബോളീവുഡ്. ബോളീവുഡിന്റെ നമ്പര്‍ വണ്‍ സൂ പ്പര്‍ നായിക....
ലൗവ് യു ആലിയ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഇന്ദ്രജിത്ത് ലങ്കേഷ്....
സിനിമാ താരങ്ങളോടുള്ള കടുത്ത ആരാധന എന്തെല്ലാമാണ് ചെയ്യിപ്പിക്കുന്നത്. പാലഭിഷേകവും ക്ഷേത്രം പണിയലും മക്കള്‍ക്ക് പേരിടലും എന്നു വേണ്ട പലപ്പോഴും അതിരു....
ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ ക്രിസ്റ്റിയല്‍ ബ്രൂനെറ്റി, ഡേവിസ്, ആരോമല്‍, എന്നിവര്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നു....
ഉണ്ണി മുകുന്ദനൊപ്പം സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും പ്രധാന വേഷത്തിലെത്തുന്നു....
നയൻതാര കേന്ദ്രകഥാപാത്രമാകുന്ന 'കൊളമാവ് കോകില' (കൊകോ)....
തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം മണി തന്റേതായ ഇടം നേടി....
ചിത്രത്തിൽ ഹണിറോസും നിഹാരികയുമാണ് നായികമാര്‍....