Entertainment

ലുക്കില്‍ ലാലേട്ടനെ തോല്‍പ്പിക്കാന്‍ നിങ്ങളേക്കൊണ്ടാവില്ല മക്കളേ; വൈറലായി ജിമ്മില്‍ നിന്നുള്ള ചിത്രങ്ങള്‍

ലാലേട്ടന്‍ എന്തു ചെയ്താലും വെറൈറ്റിയാണ്. ലുക്കിലായാലും സ്‌റ്റൈലിലായാലും സൂപ്പര്‍ സ്റ്റാറിനെ വെട്ടിക്കാന്‍ കുറച്ചേറെ പ്രയാസമാണ്. ലാലേട്ടന്‍ പുറത്തു വിട്ട ജിമ്മില്‍....

നല്ലത് പറയാന്‍ മടി കാട്ടില്ല; ഇതാണ് പൃഥിയുടെ മാതൃക

ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നിവിന് അഭിനന്ദനവുമായി പ്രിയതാരമെത്തിയത്....

ദാ ദിതാണ് ആ നോട്ടം; യുവാക്കളുടെ നെഞ്ചില്‍ തറച്ചോരു നോട്ടം; കാണാം വീഡിയോ

പഴയ മാപ്പിളപ്പാട്ടിന് ഷാന്‍ റഹ്മാന്‍ റീടച്ച് കൂടി ചേര്‍ന്നപ്പോള്‍ യുവാക്കള്‍ ഏറ്റെടുത്തിരിക്കുന്നു....

‘നീ മധു പകരൂ, മലര്‍ ചൊരിയൂ’ സ്വയം മറന്ന് പാടി മോഹന്‍ലാല്‍; പ്രോത്സാഹനവുമായി സുരാജ്; കാണാം വീഡിയോ

പിയാനോ വായിച്ച സ്റ്റീഫന്‍ ദേവസിക്ക് ലാലേട്ടന്‍ ഉമ്മ നല്‍കുന്നതും വീഡിയോയില്‍ കാണാം....

‘പിന്നെയും പിന്നെയും പടികടന്നെത്തുന്ന പദനിസ്വനം’; ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മയ്ക്ക് 8 വര്‍ഷം

പ്രണയവും വിരഹവും ജീവിതവും പുത്തഞ്ചേരിയുടെ തൂലികയ്ക്ക് ഒരുപോലെ വഴങ്ങി....

വിവാഹത്തിന് മുന്‍പുള്ള ലൈംഗികബന്ധം തെറ്റോ?; തുറന്നു പറഞ്ഞ് ഗായത്രി സുരേഷ്

തുറന്നുപറച്ചിലിനോട് രൂക്ഷ വിമര്‍ശനമാണ് സൈബര്‍ ആങ്ങളമാര്‍ നടത്തുന്നത്.....

യുവഹൃദയങ്ങള്‍ കീഴടക്കി ‘വേണി’ മുന്നേറുന്നു; വിശേഷങ്ങൾ പങ്കുവെച്ച് അമൃത ആർട്ട് കഫെയിൽ

അക്കി വിനായകാണ് മ്യൂസിക് ആല്‍ബം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്....

’90-ാം വയസിലും ഞാന്‍ പ്രണയിക്കും’; മറുപടിയുമായി അനുരാഗ്

നീണ്ട ഇടവേള കഴിഞ്ഞാണ് എനിയ്ക്ക് ഒരു പ്രണയമുണ്ടാകുന്നത്.'....

പാട്ടുപാടി മധു നുകര്‍ന്ന് മോഹന്‍ലാല്‍; സ്റ്റീഫന്‍ ദേവസിയുടെ പിയാനോ കൂടിയായപ്പോള്‍ ആലാപനം അവിസ്മരണീയമായി; വീഡിയോ

മൂടൽമഞ്ഞ് എന്ന സിനിമയിൽ യേശുദാസ് പാടിയ ‘നീ മധു പകരൂ, മലർ ചൊരിയൂ’ എന്ന ഗാനം....

പൂമരം റിലീസ്; യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി കാളിദാസ് ജയറാം തന്നെ രംഗത്തെത്തി

മലയാളത്തില്‍ മറ്റൊരു സിനിമാ ഗാനവും റിലീസിനു മുന്പ് ഇത്രമേല്‍ ഹിറ്റായി കാണില്ല....

ശൂന്യാകാശത്തെ പോലെ ഒഴുകി നടക്കാം; പുതുമയൊരുക്കി നിശാപാര്‍ട്ടി; വീഡിയോ കാണാം

ബഹിരാകാശ യാത്രികരെപ്പോലെ നാല് മണിക്കൂര്‍ നീണ്ട പറക്കലിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ ലൈവായി കാണിച്ചിരുന്നു....

ഇന്ത്യയുടെ ആദ്യ ഒളിംപിക്സ് സ്വര്‍ണനേട്ടം വെള്ളിത്തിരയിലേക്ക്; ടീസര്‍ ശ്രദ്ധനേടുന്നു

അഭിമാന നേട്ടത്തിന്‍റെ കഥയാണ് അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രം പറയുന്നത്....

‘അവളുടെ നോ, അത് അംഗീകരിക്കാനുള്ള മനസുണ്ടെങ്കില്‍, നിങ്ങള്‍ മാന്യനാണ്’; ശ്രദ്ധേയമായി ‘ദ്വിമുഖം’

മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നും നേരിടേണ്ടി വരുന്ന മോശം അനുഭവത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്....

‘മക്കളെ, ഒരു ജിന്നിനെ ഋഷികേശില്‍വച്ച് കണ്ടുമുട്ടി’; പോസ്റ്റ് വൈറല്‍

പ്രണവിനെ ഋഷികേശില്‍വച്ച് ഒരു ആരാധകന്‍ കണ്ടുമുട്ടി....

താരങ്ങള്‍ തമ്മിലടിച്ചു; ആസിഫ് അലിക്കും അപര്‍ണ ബാലമുരളിയ്ക്കും പരുക്ക്

ബി.ടെക് എന്ന ചിത്രത്തിന്റെ ബംഗളൂരുവിലെ ലൊക്കേഷനിലായിരുന്നു സംഭവം.....

മമ്മൂട്ടിയുടെ പ്രതിഫലം രഘു ഓര്‍ത്തെടുക്കുന്നു; മേളയിലെ നായകന്‍ രഘുവിന്റെ ജീവിതം; കാണാം കേരളാ എക്‌സ്പ്രസ്

കെജി ജോര്‍ജ് എന്ന സംവിധായകന്‍ സ്വയം ഒരു പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് എന്നാണ് പറയാറ്.....

മമ്മൂക്കയുടെ സൗന്ദര്യരഹസ്യം ഇതാണ്; വെളിപ്പെടുത്തി ജോണ്‍ ബ്രിട്ടാസ്

ആ സൗന്ദര്യ രഹസ്യം എന്താണെന്നാണ് പലരും പലപ്പോഴും ചോദിച്ച ചോദ്യവുമാണ്.....

ജാന്‍വിയെ പരസ്യമായി ശാസിച്ച് ശ്രീദേവി; വീഡിയോ വൈറല്‍

ലാക്‌മെ ഫാഷന്‍ വീക്ക് വേദിയില്‍ വച്ചാണ് സംഭവം.....

പത്ത് വയസുകാരന്റെ ഫോണ്‍ വലിച്ചെറിഞ്ഞ് നടി അനസൂയ; പൊങ്കാലയുമായി ആരാധകര്‍; ഒടുവില്‍ നടി ചെയ്തത്‌

സൗമ്യമായ രീതിയിലാണ് വിദ്യാര്‍ഥിയോട് പെരുമാറിയതെന്നും അനസൂയ....

സെന്‍സര്‍ ബോര്‍ഡ് പോസ്റ്ററില്‍ കത്തിവെച്ചു; വിവാദത്തിന് ശേഷം പാതിരാകാലം റിലീസിന് ഒരുങ്ങുന്നു

നഗ്‌നനായ യുവാവിന്റെ ചിത്രം ഉള്‍പ്പെട്ട പോസ്റ്റര്‍ നിരോധിച്ചതോടെ, വിവാദത്തിലായ പ്രിയനന്ദനന്റെ പാതിരാ കാലം എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ഈ മാസം....

Page 536 of 651 1 533 534 535 536 537 538 539 651