Entertainment

ഗോവന്‍ തിരശ്ശീലയില്‍ യുവാവായ കാറല്‍ മാര്‍ക്‌സ്; ഹര്‍ഷാരവത്തോടെ കാണികള്‍; കേരളം കാണേണ്ടുന്ന ചിത്രം

മാര്‍ക്സിന്റെ ജീവിതത്തെ അഞ്ച് വര്‍ഷമെടുത്ത പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും ഫലമായി എഴുതി ചിത്രീകരിച്ചതാണ് സിനിമ....

ശ്രീദേവി വീണ്ടും ഇംഗ്ലീഷ് സംസാരിക്കാനറിയാത്ത വീട്ടമ്മയാകുന്നു

.ഗൗരിയുമൊത്തുള്ള ഫോട്ടോ 'ഉടന്‍ വരുന്നു....

അപകീര്‍ത്തി പരാമര്‍ശം: നടി ജ്യോതികയ്‌ക്കെതിരെ കേസ്

രാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.....

എന്റെ അന്തസ് കളയാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല; രൂക്ഷവിമര്‍ശനവുമായി അശ്വതി

എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ദയവായി പ്രതികരിക്കുക....

മെഗാസ്റ്റാറിന്‍റെ സ്വര്‍ണത്തിളക്കം; ഗോവയില്‍ മഹാരഥന്മാരുടെ നിരയില്‍ മമ്മൂട്ടി

ഇന്ത്യന്‍ സിനിമയുടെ ഒരു പരിഛേദം ഈ ചിത്ര ചരിത്രത്തില്‍ കാണാം. പക്ഷേ മലയാളത്തില്‍ നിന്ന് ഒരേയൊരാള്‍ മാത്രം-മമ്മൂട്ടി....

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ജൂലി 2 തീയറ്ററുകളിലേക്ക്; വിശേഷങ്ങള്‍ ഇങ്ങനെ

ലൈംഗിക തൊഴിലാളി ആകേണ്ടി വരുന്ന യുവതിയുടെ കഥയാണ് ജൂലി 2 പറയുന്നത്....

ഗോവയില്‍ അഞ്ചാം നാള്‍ മാതളം കായ്ച്ചു; അസര്‍ബൈജാന്‍ ചിത്രത്തിന് നിറഞ്ഞ കൈയ്യടി

വര്‍ണ്ണാന്ധത ബാധിച്ച കണ്ണിലൂടെയെന്ന പോലെ ക്യാമറ കരിഞ്ഞ കായകള്‍ നിറഞ്ഞ മാതളമരം കാണിക്കുന്നു. സിനിമ തീരുന്ന അവസാനാത്തെ ഷോട്ട് അതാണ്....

നമിത ഇനി വീറിന്റെ ജീവിത നായിക; ചിത്രങ്ങള്‍ കാണാം

തെന്നിന്ത്യന്‍ താരം നമിത വിവാഹിതയായി. വീരേന്ദ്ര ചൗധരി എന്ന വീര്‍ ആണ് നമിതയെ വിവാഹം കഴിച്ചത്. തികച്ചും ട്രഡീഷണലായായിരുന്നു വിവാഹം.....

നൂര്‍ എന്ന പ്രകാശം ; ലോകത്തിന്റെ വെളിച്ചമാകാന്‍ ഭൂമിയില്‍ വന്നവളാണ് ഇവള്‍; സുഭാഷ് ചന്ദ്രന്‍ പറയുന്നു

നോക്കൂ, ലോകത്തിന്റെ വെളിച്ചമാകാന്‍ ഭൂമിയില്‍ വന്നവളാണ് ഇവള്‍!’നൂര്‍ എന്ന് പെണ്‍കുട്ടിയെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.....

കുസൃതിയും കുട്ടിക്കളിയുമായി പാര്‍വതി; ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു

റിട്ട്‌സ് മാഗസിനു വേണ്ടിയുള്ള താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ വീഡിയോ....

അതെ ആളിത്തിരി പിശകാ; മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസിന്റെ തകര്‍പ്പന്‍ ടീസര്‍; ആവേശ വരവേല്‍പ്പ് നല്‍കി ആരാധകര്‍

ചിത്രത്തിന്റെ ടീസര്‍ മെഗാസ്റ്റാര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത് ....

ചിരിപ്പിച്ച, കരയിപ്പിച്ച, മോഹിപ്പിച്ച ഓര്‍മ്മകളും വിശേഷങ്ങളും പങ്കുവെച്ച് മോഹന്‍ലാല്‍; വീഡിയോയ്ക്ക് വമ്പന്‍ പ്രതികരണം

കരിമ്പന കാറ്റിന്റെ ഇരമ്പലില്‍ ഒടിയന്‍ മാണിക്യന്റെ ഓര്‍മ്മകള്‍ തിരിച്ചുപിടിക്കുകയാണ് ....

അങ്കമാലിക്കു ശേഷം ഈ.മ.യൗ; കാണാം ടീസര്‍

18ദിവസം കൊണ്ടാണ് ഈ.മ.യൗ പൂര്‍ത്തിയാക്കിയത് എന്നാണ് ചിത്രത്തിന്റെ പ്രത്യേകത....

ആരാധകരെ ആവേശത്തിലാക്കാന്‍ മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസിന്‍റെ ടീസര്‍ ഇന്നെത്തും

മമ്മൂട്ടിക്കൊപ്പം മികച്ച വേഷത്തില്‍ ഉണ്ണി മുകുന്ദനുമെത്തുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്....

മോഹന്‍ലാലിന്റെ വിവാഹ ക്ഷണക്കത്തിന് ഇന്നും ഏറെ പ്രിയം; കാരണം ഇതാണ്

ഇവരുടെ വിവാഹക്ഷണത്ത് ഏറെ പ്രിയപ്പെട്ടതാണ് സിനിമാ പ്രേമികള്‍ക്ക്.....

എനിക്കാരു ജീവിതപങ്കാളിയെ വേണം; ദയവായി ഈ നമ്പറിലേക്ക് വിളിക്കു; നടന്‍ ആര്യയുടെ വിഡിയോക്ക് വമ്പന്‍ പ്രതികരണം

ഞാനൊരു നല്ല ജീവിതപങ്കാളിയായിരിക്കുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഈ നമ്പറില്‍ വിളിക്കൂ....

Page 551 of 651 1 548 549 550 551 552 553 554 651