Entertainment

സിനിമയിലെ ലിംഗവിവേചനത്തെ തുറന്നുകാണിച്ച് പൃഥ്വിരാജിന്റെ ഭാര്യ; പ്രതികരണവുമായി റിമയും പാര്‍വതിയും

താരങ്ങളുടെ പ്രതികരണങ്ങളാണ് ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.....

അന്താരാഷ്ട്ര ഫിലിം സ്റ്റഡി റിസര്‍ച്ച് സെന്റര്‍ & ഡിജിറ്റല്‍ ആര്‍ക്കൈവ്‌സിന് നാളെ ശിലയിടും

സിനിമാ മേഖലയ്ക്കുള്ള സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക സമ്മാനമാണിത്....

ഷൂട്ടിങ്ങിനിടെ അപകടം; ഷാരൂഖ് ഖാന് പരിക്ക്; ഷൂട്ടിംഗ് നിര്‍ത്തിവെച്ചു

സീലിങ്ങിന്റെ ഒരു ഭാഗം അടര്‍ന്നുവീഴുകയായിരുന്നു....

ബാഹുബലിയെ മറികടന്ന് പ്രഭാസിന്റെ സഹോ; റിലീസിംഗിന് മുന്‍പെ ചിത്രം ചരിത്രം കുറിച്ചു

സഹോയുടെ വിതരണ അവകാശം ബാഹുബലിയേയും വെല്ലുന്ന തുകക്കാണ് വിറ്റു പോയെതെന്നാണ് റിപ്പോര്‍ട്ട്....

സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവീണു

സണ്ണിലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബറും സഞ്ചരിച്ച സ്വകാര്യ വിമാനമാണ് തകര്‍ന്നു വീണത്....

ആരോടും പറയാത്ത ‘ഹാം റേഡിയോ ഫോണ്‍ കഥ’ മമ്മൂട്ടി പങ്കുവെച്ചു; മൊബൈല്‍ഫോണ്‍ കണ്ട്പിടിച്ചിട്ടില്ലാത്ത കാലത്ത് കാറിലിരുന്ന് ആരോടാണ് സംസാരിച്ചതെന്നും അറിയാം

ആരോടും പറയരുതെന്ന് വ്യക്തമാക്കികൊണ്ടാണ് മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചിട്ടില്ലാത്ത ആ പഴയ കാലത്തിലേക്ക് ഏവരേയും കൂട്ടികൊണ്ടുപോയത്....

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് മോദിക്കൊപ്പം; സംഘി സദാചാരഗുണ്ടകള്‍ക്ക് മറുപടിയുമായി പ്രിയങ്ക

ബര്‍ലിനില്‍ വച്ചാണ് പ്രിയങ്ക മോദിയുമായി കൂടിക്കാഴ്ച നടത്തിയത്.....

പ്രഭാസിന് മാംഗല്യം തന്തുനാനേന; വിവാഹം മാര്‍ച്ചില്‍; വധു ആന്ധ്രയില്‍ നിന്നെത്തും

അനുഷ്‌കയുമായുള്ള വിവാഹത്തിന് ഇനിയും സാധ്യതകളുണ്ടെന്ന പ്രതീക്ഷ ആരാധകര്‍ക്കുണ്ട്....

ബിക്കിനി ചിത്രത്തിന് മോശം കമന്റിട്ടയാള്‍ക്ക് സാമന്തയുടെ തകര്‍പ്പന്‍ മറുപടി

മിനി വെക്കേഷന്‍ തുടങ്ങിയെന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത ഒരു ബിക്കിനിയുടെ ചിത്രം പോസ്റ്റ് ചെയ്തത്.....

സംഘമിത്രയില്‍ നിന്ന് പുറത്തായത് എങ്ങനെ; കാരണം വ്യക്തമാക്കി ശ്രുതി

ടൈറ്റില്‍ റോളില്‍ ശ്രുതി എത്തുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്....

നടന്‍ സിജു വില്‍സണ്‍ വിവാഹിതനായി; ആശംസകളുമായി താരങ്ങള്‍

ക്രിസ്ത്യന്‍-ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹചടങ്ങുകള്‍....

മകള്‍ക്ക് ആഡംബര സമ്മാനവുമായി നിവിന്‍ പോളി

വീട്ടിലെ പുതിയ അംഗത്തിന് ആഡംബര സമ്മാനം ഒരുക്കി നടന്‍ നിവിന്‍ പോളി. തന്റെ കുഞ്ഞു മകള്‍ക്ക് എന്ന കുറിപ്പോടെ ഒരു....

സിനിമയെ വെല്ലുന്ന ഷോര്‍ട്ട് ഫിലിം; തലശ്ശേരിയിലെ പിള്ളേര് പൊളിച്ചടുക്കി

സോഷ്യല്‍ മീഡിയയിലും യൂട്യുബിലും ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു.....

നിവിന്‍ പോളിയില്ല; അല്‍ഫോണ്‍സിന്റെ പുതിയ നായകന്‍ ഈ താര പുത്രന്‍

സിനിമാ പ്രേമികളും ആരാധകരും ഒരുപാട് ചോദിച്ച ചോദ്യമാണിത്.....

‘മഞ്ജുവിന്റെ രണ്ടാംവിവാഹം’; വാര്‍ത്ത പിന്‍വലിച്ച് ടൈംസ് ഓഫ് ഇന്ത്യ

ഉദാഹരണം സുജാത എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് മഞ്ജു ഇപ്പോള്‍.....

Page 593 of 650 1 590 591 592 593 594 595 596 650