Entertainment

ഭീഷ്മര്‍ ബിഗ് ബി തന്നെ; എംടിയുടെ രണ്ടാമൂഴത്തില്‍ അമിതാഭ് ബച്ചനുണ്ടെന്ന് സ്ഥിരീകരണം

ഭീഷ്മര്‍ ബിഗ് ബി തന്നെ; എംടിയുടെ രണ്ടാമൂഴത്തില്‍ അമിതാഭ് ബച്ചനുണ്ടെന്ന് സ്ഥിരീകരണം

മോഹന്‍ലാല്‍ ഭീമനാകുന്ന എംടി വാസുദേവന്‍ നായരുടെ നോവലിനെ അധികരിച്ചുളള രണ്ടാമൂഴം എന്ന സിനിമയില്‍ ഭീഷ്മരായി അമിതാഭ് ബച്ചനെത്തുന്നു. സിനിമയുടെ സംവിധായകന്‍ ശ്രീകുമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ‘അമിതാഭ് ബച്ചന്‍....

ഗ്രേറ്റ് ഫാദറിലെ ചില രംഗങ്ങൾ ചോർന്നു; പുറത്തായത് സെൻസർ ചെയ്യുന്നതിനു മുമ്പുള്ള രംഗങ്ങൾ

തിരുവനന്തപുരം: മമ്മൂട്ടിയുടെ പുതിയ ചിത്രം ഗ്രേറ്റ് ഫാദറിലെ ചില രംഗങ്ങൾ ചോർന്നു. സെൻസർ ചെയ്യുന്നതിനു മുമ്പുള്ള ഒരു ഭാഗമാണ് ചോർന്ന്....

സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കും ഫാസിസത്തിനുമെതിരെ അലന്‍സിയറിന്റെ നാടകം; പ്രകടനം കാണികളെ അഭിനേതാക്കളാക്കി

കൊച്ചി: സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കും ഫാസിസത്തിനുമെതിരെ നടന്‍ അലന്‍സിയറിന്റെ നാടകം. കാണികളെയും അഭിനേതാക്കളാക്കിക്കൊണ്ടായിരുന്നു കൊച്ചിയില്‍ അദ്ദേഹം നാടകം അവതരിപ്പിച്ചത്. മിക്ക കലാ....

‘എനിക്ക് ചാര്‍മിള ഭാര്യയായിരുന്നില്ല; സത്യങ്ങള്‍ ഞാനും തുറന്നു പറയും’; ജെബി ജംഗ്ഷനില്‍ ചാര്‍മിള നടത്തിയ വെളിപ്പെടുത്തലിന് കിഷോര്‍ സത്യയുടെ മറുപടി

തനിക്കെതിരെ നടി ചാര്‍മിള നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി നടന്‍ കിഷോര്‍ സത്യ. ചാര്‍മിള തനിക്കൊരിക്കലും ഭാര്യയായിരുന്നില്ലെന്നും മരിക്കും എന്നു ഭീഷണിപ്പെടുത്തിയാണ്....

ചരമപേജ് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനായി വിനയ് ഫോര്‍ട്ട്; അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി ‘എട്ടാം പേജ്’

പത്രങ്ങളിലെ ചരമപേജ് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകന്റെ ആത്മസംഘര്‍ഷങ്ങളുമായി ഒര ഹ്രസ്വചിത്രം. വിനയ് ഫോര്‍ട്ട് നായകനായി എത്തുന്ന ‘എട്ടാം പേജ്’ യൂട്യുബില്‍ റിലീസ്....

ഗൗരീഖാന് നന്ദി പറഞ്ഞ് രണ്‍ബീര്‍

ഗൗരീഖാന് നന്ദി പറഞ്ഞ് രണ്‍ബീര്‍ കപൂറിന്റെ കത്ത്. തന്റെ പുതിയ വീട് മനോഹരമാക്കിയതിനാണ് രണ്‍ബീര്‍ ഗൗരിഖാന് നന്ദി പറഞ്ഞിരിക്കുന്നത്. മികച്ച....

ബോളിവുഡില്‍ ആത്മകഥാ തരംഗം; ആത്മകഥയെഴുതുന്നവരുടെ പട്ടികയിലേക്ക് ഹൃത്വിക് റോഷനും; കങ്കണയുമായുളള ബന്ധത്തില്‍ വിശദീകരണം പ്രതീക്ഷിച്ച് ആരാധകര്‍

ബോളിവുഡില്‍ ആത്മകഥയെഴുതുന്നവരുടെ എണ്ണമേറുകയാണ്. കരണ്‍ ജോഹറിന്റെ ആത്മകഥ ‘ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ്’, യാസിര്‍ ഉസ്മാന്‍ രേഖയെ കുറിച്ചെഴുതിയ ജീവചരിത്രം രേഖ:....

മകളോടൊത്ത് നൃത്തച്ചുവടുകൾ വച്ച് ബോളിവുഡ് റാണി സുഷ്മിത സെൻ; ഇൻസ്റ്റാഗ്രാമിൽ തരംഗമായി വീഡിയോ

മുംബൈ: ഒറ്റയാൾ ജീവിതം നയിച്ച് ആരാധകരെ അമ്പരപ്പിക്കുന്ന പ്രകൃതമാണ് സുഷ്മിത സെന്നിന്റേത്. ആൺതുണയെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ ചോദിക്കുമ്പോൾ തനിക്കൊത്തവൻ....

ബാബു ആന്റണി വിവാഹത്തിൽ നിന്നു പിൻമാറിയതു കൊണ്ട് മരിക്കാൻ തന്നെ തീരുമാനിച്ചിരുന്നെന്നു ചാർമിള; കിഷോർ സത്യ ഏറ്റവും വെറുക്കപ്പെട്ടവൻ; രാജേഷിലുണ്ടായ കുഞ്ഞാണ് ഇപ്പോൾ തന്റെ ജീവിതം; ചാർമിള ജെബി ജംഗ്ഷനിൽ

കൊച്ചി: ബാബു ആന്റണി വിവാഹത്തിൽ നിന്നു പിൻമാറിയതിനാൽ മരിക്കാൻ തന്നെ താൻ തീരുമാനിച്ചുറപ്പിച്ചിരുന്നെന്നു ചാർമിള. അതിനു വേണ്ടി തന്നെയാണ് ഞരമ്പ്....

ഉണ്ണി മുകുന്ദൻ തകർത്തു പാടി; അഭിനന്ദനവുമായി മമ്മൂട്ടിയും

ആദ്യമായി സിനിമാ പിന്നണി ഗാന രംഗത്തും പാടി കഴിവു തെളിയിച്ച് ഉണ്ണി മുകുന്ദൻ. നായകവേഷത്തിൽ നിന്നും ഗായകവേഷത്തിലേക്കും ഉണ്ണി മുകുന്ദൻ....

വിഷ്ണു ഉണ്ണികൃഷ്ണനു ഷൂട്ടിംഗിനിടെ വീണു പരുക്ക്; അപകടം മട്ടാഞ്ചേരിയിൽ വച്ച് സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ

കൊച്ചി: യുവനടൻ വിഷ്ണു ഉണ്ണികൃഷ്ണനു ഷൂട്ടിംഗിനിടെ വീണു പരുക്കേറ്റു. മട്ടാഞ്ചേരിയിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് വിഷ്ണുവിനു അപകടം....

വിനയനെ വിലക്കിയതിനു പിഴയിട്ട സിസിഐ വിധിക്കെതിരെ അപ്പീൽ നല്‍കുമെന്നു ഫെഫ്ക; വിധി ട്രേഡ് യൂണിയൻ പ്രവർത്തനത്തിൻമേലുള്ള കടന്നുകയറ്റമെന്നു ബി.ഉണ്ണികൃഷ്ണൻ

കൊച്ചി: സംവിധായകൻ വിനയനെ വിലക്കിയതിനു പിഴ ശിക്ഷ വിധിച്ച കോംപിറ്റീഷൻ കമ്മിഷനെതിരെ ഫെഫ്ക. കമ്മിഷൻ വിധിക്കെതിരെ അപ്പീൽ സമർപ്പിക്കുമെന്ന് ഫെഫ്ക....

സംവിധായകൻ വിനയനെ വിലക്കിയതിനു ‘അമ്മ’യ്ക്ക് നാലുലക്ഷം രൂപ പിഴ; ഫെഫ്ക, ഇന്നസെന്റ്, ഇടവേള ബാബു എന്നിവർക്കും പിഴ

ദില്ലി: സംവിധായകൻ വിനയനെ വിലക്കിയ സംഭവത്തിൽ താരസംഘടന അമ്മയ്ക്കും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കും കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ....

ആമിയായി മഞ്ജുവിന്റെ ആദ്യ ലുക്ക് പുറത്ത്; ആമിയുടെ പൂജ തൃശ്ശൂരിൽ നടന്നു

തൃശ്ശൂർ: ആമിയായി പകർന്നാടുന്ന മഞ്ജു വാര്യരുടെ ആദ്യലുക്ക് പുറത്ത്. ഫേസ്ബുക്ക് പേജിലൂടെ മഞ്ജു വാര്യർ തന്നെയാണ് ചിത്രത്തിലെ ആദ്യ ലുക്ക്....

‘എന്റെ കഥയില്‍ ഞാന്‍ നായികയാണ്’: സിനിമാ ലോകത്ത് നേരിടേണ്ടി വന്നതിനെക്കുറിച്ച് തപ്‌സി

സിനിമാ ലോകത്ത് നിന്ന് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് നടി തപ്‌സി പന്നു തുറന്നു പറയുന്നു. ഹ്യൂമണ്‍സ് ഓഫ് ബോംബെ എന്ന....

നടി ഗൗതമി നായര്‍ വിവാഹിതയാകുന്നു

കൊച്ചി: പ്രശസ്ത മലയാളി താരം ഗൗതമി നായര്‍ വിവാഹിതയാകുന്നു. മേയ് മാസത്തിലാണ് വിവാഹം. വരന്‍ സിനിമാ മേഖലയില്‍ നിന്നു തന്നെയാണെന്നാണ്....

വെളുപ്പാന്‍ കാലത്ത് സൈക്കിളില്‍ നഗരം ചുറ്റി മോഹന്‍ലാല്‍; പത്രവിതരണക്കാരോടും നടക്കാനിറങ്ങിയവരോടും ചിരിച്ച് യാത്ര തുടര്‍ന്നു

വെളുപ്പാന്‍ കാലത്ത് സൈക്കിളില്‍ തിരുവനന്തപുരം നഗരം ചുറ്റി നടന്‍ മോഹന്‍ലാല്‍. സെക്രട്ടേറിയറ്റിന് മുന്നിലൂടെ കോഫി ഹൗസ് വരെ സൈക്കിളില്‍ പോയ....

പെണ്‍ക്കരുത്തിന്റെ സന്ദേശം വിളിച്ചോതി c/o സൈറാ ബാനു

മൂന്നാമിടമെന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ആന്റണി സോണി തന്റെ ആദ്യ ചലച്ചിത്രമായ c/o സൈറാ ബാനുവിലൂടെയും ആ പ്രതീക്ഷ തെറ്റിച്ചില്ല. സൈറാ....

സഖാവ് കൃഷ്ണകുമാര്‍ ഇങ്ങനെയാണ്; ആദ്യ ടീസര്‍

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന നിവിന്‍ പോളി ചിത്രം സഖാവിന്റെ ടീസര്‍ പുറത്ത്. ക്യാരക്ടര്‍ ഇന്‍ട്രോഡക്ഷന്‍ ടീസറാണ് പുറത്ത് വന്നിരിക്കുന്നത്. കൃഷ്ണകുമാര്‍....

Page 602 of 648 1 599 600 601 602 603 604 605 648