Entertainment
മോഹന്‍ലാലിനെ അടുത്തു കാണാന്‍ ഈ അമ്മയ്ക്ക് ആഗ്രഹം; ലാലേട്ടന്‍ അതങ്ങ് സാധിച്ചു കൊടുത്തു
തന്നെ നേരിട്ട് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച ആ അമ്മയെ കാണാനായി മോഹന്‍ലാല്‍ എത്തി. തിരുവനന്തപുരം ശ്രീകാര്യം കട്ടേല, കാരുണ്യ വിശ്രാന്തി ഭവന്‍ എന്ന കാന്‍സര്‍ റീഹാബിലിറ്റേഷന്‍ സെന്ററിലെ....
മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടിയുടെ ‘ദ ഗ്രേറ്റ് ഫാദറി’ലെ ആദ്യഗാനം റിലീസ് ചെയ്തു. ‘കൊ കൊ കോഴി..’ എന്നു തുടങ്ങുന്ന....
അങ്കമാലി ഡയറീസിന്റെ വ്യാജ പതിപ്പ് ഫേസ്ബുക്കില്‍ പ്രചരിച്ചവര്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി നിര്‍മാതാവ് വിജയ് ബാബു. തിയേറ്ററില്‍ നിന്ന് ലൈവായി സിനിമ....
പുലിമുരുകന്‍ സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം കഴുത്തിലണിച്ച മാല ലേലത്തില്‍ വിറ്റുപോയത് ഒരു ലക്ഷത്തി പതിനായിരം രൂപയ്ക്ക്. മാത്യു ജോസ് എന്നയാളാണ്....
കൊച്ചി: മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിനായകന് വമ്പന്‍ സ്വീകരണം നല്‍കി ടീം ഹണി ബീ. ചിത്രത്തിന്റെ ഓഡിയോ....
മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ കഥ പറയുന്ന ക്വീനിന്റെ മോഷൻ പോസ്റ്റർ തരംഗമാകുന്നു. നൂറനാട് ശ്രീബുദ്ധ കോളേജ് ഓഫ് എൻജിനീയറിംഗിലെ നാലാംവർഷ....
ഗുവാഹത്തി: ഫത്‌വ പുറത്തിറക്കിയ മുസ്ലീം പുരോഹിതന്‍മാര്‍ക്കെതിരെ അസമീസ് യുവഗായിക നഹീദ് അഫ്രീന്‍. തനിക്കൊരു ഫത്‌വയെയും ഭയമില്ലെന്നും സംഗീതജീവിതം തുടരുക തന്നെ....
തിരുവനന്തപുരം: നവാഗത താരങ്ങള്‍ അണിനിരക്കുന്ന പ്രണയകുടുംബ ചിത്രമായ കുപ്പിവള മാര്‍ച്ച് 17ന് തിയേറ്ററുകളിലെത്തും. നവാഗതനായ സുരേഷ് പിള്ള സംവിധാനം ചെയ്യുന്ന....
മുംബൈ: അനുവാദമില്ലാതെ ശരീരത്ത് സ്പർശിച്ച ആരാധകനോടു കയർത്ത് ബോളിവുഡ് താരം വിദ്യ ബാലൻ. സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെ കൈ കൊണ്ട്....
കൊച്ചി: സംവിധായകൻ ദിപൻ അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഏറെ....
നടൻ ജയസൂര്യയുടെ പത്തുവയസ്സുകാരൻ മകൻ ആദി സംവിധായകനായി. സ്വന്തമായി ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്താണ് മകൻ അദ്വൈത് കഴിവ് തെളിയിച്ചിരിക്കുന്നത്.....
തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസിനെ വര്‍ഗീയവത്കരിച്ച് ബിജെപി ചാനല്‍ ജനം ടിവി. അങ്കമാലി ഡയറീസ് ക്രിസ്തുമത പ്രകീര്‍ത്തനമാണെന്ന....
വിവാഹം അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍....
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിനെ പ്രശംസിച്ച് നടന്‍ മോഹന്‍ലാല്‍. ചിത്രത്തിന്റെ മേക്കിംഗ് മനസില്‍ പതിഞ്ഞെന്നും മികച്ച അഭിനയമാണ് എല്ലാവരും....
ഗായിക സുചിത്ര കാര്‍ത്തികിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പുറത്തുവരുന്ന ട്വീറ്റുകളും ചിത്രങ്ങളും തമിഴകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ തന്റെ അക്കൗണ്ട് മറ്റാരോ....
കൊച്ചി: ഗപ്പി എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ചേതന്‍ ജയലാല്‍ ഇന്ന് പരീക്ഷാ ഹാളിലേക്ക്. വൈപ്പിന്‍....
സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡിന് എന്തുകൊണ്ട് വിനായകനെയും നടിയായി രജിഷ വിജയനെയും തെരഞ്ഞെടുത്തു. ജൂറിയുടെ ഉത്തരങ്ങള്‍ താഴെ. ഒഡിയ....
തിരുവനന്തപുരം: മാന്‍ഹോള്‍ സിനിമയ്ക്ക് അവാര്‍ഡ് നല്‍കിയതിനെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ രംഗത്ത്. സാമൂഹിക വിഷയത്തിന്റെ വീഡിയോ ചിത്രീകരണമല്ല സിനിമയെന്ന് ജൂറി....
സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്രപുരസ്‌കാരങ്ങള്‍ നേടിയ വിനായകനെയും മണികണ്ഠനെയും അഭിനന്ദിച്ച് ദുല്‍ഖര്‍ സല്‍മാന്‍. ഇരുവര്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് ദുല്‍ഖര്‍....
കൊച്ചി: മുന്നോട്ടുള്ള യാത്രയ്ക്ക് ഊര്‍ജ്ജം നല്‍കുന്നതാണ് മികച്ച സ്വഭാവനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരമെന്ന് മണികണ്ഠന്‍ ആചാരി. കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടന്‍ എന്ന കഥാപാത്രം....
സാമൂഹിക പ്രതിബദ്ധതയും ആനുകാലിക പ്രസക്തിയുമാണ് കൈരളി ടിവിയിലെ ജനപ്രിയ പരിപാടിയായ സെല്‍ഫിയിലേക്ക് തന്നെ ആകര്‍ഷിച്ച ഘടകങ്ങളെന്ന് നടിയും അവതാരകയുമായ ശ്രീധന്യ.....