Entertainment

മുന്തിരിവള്ളികളും ജോമോനും കണ്ടു..; വിനീതിന് പറയാനുള്ളത്

മുന്തിരിവള്ളികളും ജോമോനും കണ്ടു..; വിനീതിന് പറയാനുള്ളത്

തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ദുല്‍ഖര്‍ ചിത്രത്തെയും മോഹന്‍ലാല്‍ ചിത്രത്തെയും പുകഴ്ത്തി സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. അഭിനേതാക്കള്‍ തമ്മിലുള്ള കെമിസ്ട്രിയാണ് രണ്ടു സിനിമകളിലും ഏറെ ആകര്‍ഷകമായി തോന്നിയതെന്ന് വിനീത്....

ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന; തിയേറ്ററുകള്‍ അടച്ചിടുന്ന സാഹചര്യം ഇനി കേരളത്തിലുണ്ടാവില്ലെന്ന് ഉറപ്പ്; നൂറിലേറെ തിയേറ്റര്‍ ഉടമകളുടെ പിന്തുണ

കൊച്ചി: നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും ഉള്‍പ്പെടുന്ന പുതിയ സംഘടന രൂപീകരിച്ചു. ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ്....

മയക്കുമരുന്നു കേസിലെ അറസ്റ്റ്; സത്യാവസ്ഥ വെളിപ്പെടുത്തി അശോകന്‍

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്‍ അശോകനെ ദുബായ് പൊലീസ് അറസ്റ്റ്‌ചെയ്‌തെന്ന വാര്‍ത്ത കഴിഞ്ഞദിവസങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. സിനിമയില്‍ മയക്കുമരുന്നു ഉപയോഗിക്കുന്ന....

‘ജോമോന്റെ സുവിശേഷങ്ങള്‍’ ജേക്കബിന്റെ കോപ്പിയടി; വിവാദങ്ങള്‍ക്ക് മറുപടി

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ കോപ്പിയടിയാണെന്ന സോഷ്യല്‍മീഡിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി തിരക്കഥാകൃത്ത് ഇക്ബാല്‍....

അമിതാഭ് ബച്ചനും ജയ ബച്ചനും വേര്‍പിരിഞ്ഞു താമസിക്കുന്നു; കാരണം ഐശ്വര്യ റായിയുമായുള്ള പ്രശ്‌നങ്ങള്‍; വെളിപ്പെടുത്തലുമായി അമര്‍ സിംഗ്

മുംബൈ: ബച്ചന്‍ കുടുംബത്തിനെതിരെ വിവാദ പരാമര്‍ശവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവായ അമര്‍ സിംഗ്. അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും....

ഷാരൂഖ് ഖാന്റെ സിനിമാ പ്രൊമോഷന്‍ ആരാധകന്റെ ജീവനെടുത്തു; രണ്ടു പേര്‍ക്ക് പരുക്ക്; അനുശോചനം രേഖപ്പെടുത്തി കിംഗ് ഖാന്‍; സുരക്ഷാ പാളിച്ചയെന്ന് വിശദീകരണം

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ കാണാനെത്തിയ ആരാധകര്‍ സൃഷ്ടിച്ച തിക്കിലും തിരക്കിലും ഒരാള്‍ മരിച്ചു. റായീസ് സിനിമയുടെ പ്രചാരണാര്‍ത്ഥം....

സ്വപ്നം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍; മമ്മൂട്ടിയോടൊപ്പം അഭിനയിക്കണം; ഉടനെയൊന്നും സാധ്യത കാണുന്നില്ലെന്നും ദുല്‍ഖര്‍ പീപ്പിള്‍ ടി വിയോട്

ബംഗളുരു: ജീവിതത്തിലെ വലിയൊരു സ്വപ്നം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍. പിതാവ് മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനാണ് ആഗ്രഹമെന്നായിരുന്നു ദുല്‍ഖറിന്‍റെ വെളിപ്പെടുത്തല്‍. ബംഗളുരുവില്‍ പീപ്പിള്‍....

മലയാളത്തിന്റെ പ്രിയപ്പെട്ട അമ്പിളിച്ചേട്ടനും ലാലേട്ടനും വീണ്ടും ഒന്നിച്ചു #WatchVideo

തിരുവനന്തപുരം: വെള്ളിത്തിരയിലെ സൂപ്പര്‍ കോമ്പിനേഷന്‍ മോഹന്‍ലാലും ജഗതി ശ്രീകുമാറും വീണ്ടും ഒന്നിച്ചു. സിനിമയില്‍ അല്ല, മോഹന്‍ലാലിന്റെ വെബ്‌സൈറ്റായ ദ കംപ്ലീറ്റ്....

ദുബായിലെ പൊലീസിന് ഒരു അബദ്ധം പറ്റിയിട്ടുണ്ട്; അറസ്റ്റിലായത് നടന്‍ അശോകനും; കാരണമായത് മയക്കുമരുന്നുപയോഗിക്കുമെന്ന സംശയം

മലയാളികളുടെ പ്രിയനടന്‍ അശോകനെ ഒരിക്കല്‍ ദുബായ് പൊലീസ് അറസ്റ്റ്ചെയ്തിട്ടുണ്ട്. കുറ്റം ചില്ലറയൊന്നുമായിരുന്നില്ല, മയക്കുമരുന്നുപയോഗമായിരുന്നു അറസ്റ്റിന് കാരണമായി പൊലീസ് ചൂണ്ടിക്കാട്ടിയത്. വര്‍ഷങ്ങള്‍ക്കു....

‘ഞങ്ങടെ മേലിലെ രോമവും നിങ്ങള്‍ക്ക് തീറെഴുതിത്തരണോ? ഏമാനേ..’; മെക്‌സിക്കന്‍ അപാരതയിലെ അതിഗംഭീരഗാനം

1970കളിലെ മഹാരാജാസ് കോളേജ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘ഒരു മെക്‌സിക്കന്‍ അപാരത’ സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. ഏമാന്‍മാരെ, ഏമാന്‍മാരെ എന്ന്....

‘ഒന്നും എന്നെ ബാധിക്കില്ല; എല്ലാം ശാന്തമായി കടന്നുപോകും’: വിവാദങ്ങള്‍ക്ക് മോഹന്‍ലാലിന്റെ മറുപടി

തിരുവനന്തപുരം: വിവാദ ബ്ലോഗുകളില്‍ വിശദീകരണവുമായി നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്. താന്‍ തന്റെ മുന്‍നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നെന്നും വിമര്‍ശനങ്ങള്‍ തന്നെ യാതൊരുതരത്തിലും ബാധിക്കുന്നില്ലെന്നും....

തമിഴ് ജനതക്ക് സ്വന്തമെന്ന് പറയാന്‍ ജല്ലിക്കെട്ടെങ്കിലുമുണ്ട്, നമുക്കോ? പരസ്പരം വേലികെട്ടി അകന്നിരിക്കാന്‍ ഇല്ലിക്കെട്ടും: പ്രക്ഷോഭത്തെ പിന്തുണച്ച് ജോയ് മാത്യു

കോഴിക്കോട്: ജല്ലിക്കെട്ട് നിരോധനത്തിനെതിരായ പ്രക്ഷോഭത്തെ പിന്തുണച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ‘തമിഴനു ജല്ലിക്കെട്ട്, മലയാളിക്ക് ഇല്ലിക്കെട്ട്’ എന്ന തലക്കെട്ടോടെയാണ്....

ബുര്‍ഖ ധരിച്ച സ്ത്രീ തടവിലാക്കപ്പെട്ടവളെന്ന് കേന്ദ്രമന്ത്രി; ഹിജാബിനുള്ളില്‍ പെണ്ണ് സ്വതന്ത്രയും സൗന്ദര്യമുള്ളവളുമാണെന്ന് നടി സൈറയുടെ മറുപടി

ദില്ലി: ബുര്‍ഖ ധരിച്ച സ്ത്രീ തടവിലാക്കപ്പെട്ടവളാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വിജയ് ഗോയലിനെ തിരുത്തി ദംഗല്‍ സിനിമയിലെ നടി സൈറ വസീം.....

ഫഹദിന്റെ സ്വെറ്ററില്‍ നസ്രിയ; ചിത്രം വൈറല്‍

വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും നസ്രിയ ഫഹദ് സോഷ്യല്‍മീഡിയയില്‍ തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. സെല്‍ഫികളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്ത....

ജോമോന്റെ എന്‍ട്രി സീന്‍ അടക്കം നിരവധി രംഗങ്ങള്‍ ഫേസ്ബുക്കില്‍; ദൃശ്യങ്ങള്‍ പകര്‍ത്തിയത് തിയേറ്ററില്‍ നിന്ന്

കഴിഞ്ഞദിവസം റിലീസ് ചെയ്ത സത്യന്‍ അന്തിക്കാട്- ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ജോമോന്റെ സുവിശേഷങ്ങളുടെ നിര്‍ണായക രംഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ദുല്‍ഖറിന്റെ....

എന്തിന് ഇസ്ലാം മതം സ്വീകരിച്ചു?; നടി മീനു മുനീര്‍ വെളിപ്പെടുത്തുന്നു

താന്‍ എന്തിന് ക്രിസ്തു മതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചതെന്ന് വിശദീകരിച്ച് നടി മീനു മുനീര്‍. ഉത്തരം കിട്ടാത്ത തന്റെ....

‘ജോമോന്റെ സുവിശേഷം’ ഒരു മണിക്കൂര്‍ കൊണ്ട് കഴിഞ്ഞു; പറവൂര്‍ ചിത്രാഞ്ജലി തിയേറ്ററില്‍ സംഭവിച്ചത്

തിരുവനന്തപുരം: സത്യന്‍ അന്തിക്കാട്-ദുല്‍ഖര്‍ സല്‍മാന്‍ ടീമിന്റെ ‘ജോമോന്റെ സുവിശേഷങ്ങള്‍’ കാണാനായി ഇന്നലെ പറവൂര്‍ ചിത്രാഞ്ജലി തിയേറ്ററില്‍ എത്തിയവര്‍ക്ക് തീയേറ്റര്‍ ഉടമ....

ബിജെപി നിലപാടുകള്‍ക്കെതിരെ മലയാള സിനിമാ ലോകവും; എംടിക്കും കമലിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫെഫ്ക പ്രതിരോധ സംഗമം; എംടിക്കും കമലിനും ഒന്നും സംഭവിക്കുകയില്ലെന്ന് കെപിഎസി ലളിത

കൊച്ചി: എംടി വാസുദേവന്‍ നായര്‍ക്കും കമലിനുമെതിരായ ബിജെപി നിലപാടുകള്‍ക്കെതിരെ ഒന്നിച്ച് മലയാള സിനിമാ ലോകം. എംടിക്കും കമലിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്....

പൃഥ്വിരാജിനൊപ്പം ‘വിമാന’ത്തിൽ പറക്കാൻ അവസരം; 25 വയസ്സു വരെ പ്രായമുള്ള യുവതികളെ തേടുന്നു

കൊച്ചി: പൃഥ്വിരാജിനൊപ്പം വിമാനത്തിൽ പറക്കാൻ ആഗ്രഹമുണ്ടോ? നിങ്ങൾ 25 വയസിൽ താഴെ പ്രായമുള്ള യുവാവോ യുവതിയോ ആണോ. ഫോട്ടോഷോപ്പ് ചെയ്യാത്ത....

ഫേസ്ബുക്ക് അധിക്ഷേപങ്ങൾക്കെതിരെ കാവ്യ മാധവന്റെ പരാതി; ഓൺലൈൻ പോർട്ടലുകളുടെ പേര് സഹിതം ഐജിക്കു പരാതി നൽകി

കൊച്ചി: ഫേസ്ബുക്കിലും മറ്റും അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നടി കാവ്യ മാധവൻ പരാതി നൽകി. എറണാകുളം റേഞ്ച് ഐജിക്കാണ് പരാതി നൽകിയിരിക്കുന്നത്. ഓൺലൈൻ....

സൈറാ വസീമിന് പിന്തുണയുമായി ആമിര്‍ ഖാന്‍; ‘ഞങ്ങളെല്ലാം നിന്നോടൊപ്പം’; പതിനാറുകാരി പെണ്‍കുട്ടിയാണ് അവളെന്ന കാര്യം ഓര്‍ക്കുക

മുംബൈ: ജമ്മു മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തിയെ സന്ദര്‍ശിച്ച സംഭവത്തില്‍ നടി സൈറാ വസീമിന് പിന്തുണയുമായി ആമിര്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് ആമിറിന്റെ....

ആമിര്‍ പിന്‍മാറിയിരുന്നെങ്കില്‍ ദംഗലില്‍ മോഹന്‍ലാല്‍; തുറന്നു പറഞ്ഞ് ദിവ്യാ റാവു

ആമിര്‍ ഖാന്‍ നായകനായ ദംഗലില്‍ അദ്ദേഹം അഭിനയിച്ചിരുന്നില്ലെങ്കില്‍, ആ അവസരം മോഹന്‍ലാലിന് ലഭിക്കുമായിരുന്നെന്ന് മലയാളിയും യുടിവി മോഷന്‍ പിക്‌ചേഴ്‌സിന്റെ ക്രിയേറ്റീവ്....

Page 605 of 648 1 602 603 604 605 606 607 608 648