Entertainment

ഇതാണ് എന്റെ നായിക; ഭിന്നലിംഗക്കാരിയായ നായികയെ പരിചയപ്പെടുത്തി മമ്മൂട്ടി

ഇതാണ് എന്റെ നായിക; ഭിന്നലിംഗക്കാരിയായ നായികയെ പരിചയപ്പെടുത്തി മമ്മൂട്ടി

കൊച്ചി: തന്റെ പുതിയ ചിത്രത്തിലെ ഭിന്നലിംഗക്കാരിയായ നായികയെ പരിചയപ്പെടുത്തി മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിലാണ് മമ്മൂട്ടി തന്റെ പുതിയ നായികയെ പരിചയപ്പെടുത്തിയത്. മമ്മൂട്ടി നായകനായെത്തുന്ന പേരൻപ് എന്ന ചിത്രത്തിൽ....

തിയേറ്ററുടമകളെ തള്ളിപ്പറഞ്ഞ് പ്രിഥ്വിരാജ്; അനാവശ്യസമരം സിനിമാ വ്യവസായത്തെ നശിപ്പിക്കും; നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഒപ്പമാണെന്നും താരം

കൊച്ചി: തിയേറ്റര്‍ അടച്ചിട്ട് ഉടമകള്‍ നടത്തുന്ന സമരത്തെ തള്ളിപ്പറഞ്ഞ് നടന്‍ പ്രിഥ്വിരാജ്. താന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഒപ്പമാണെന്നും അനാവശ്യമായി നടത്തുന്ന....

‘നാടിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഒരു നടന് ഇതിലും നല്ല വഴിയില്ല’; അലന്‍സിയറെ അഭിനന്ദിച്ച് ജോയ് മാത്യു

കോഴിക്കോട്: കമലിനെതിരായ സംഘ്പരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നാടകത്തിലൂടെ പ്രതിഷേധമറിയിച്ച നടന്‍ അലന്‍സിയറെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ‘രാഷ്ട്രീയം....

‘ഈ തര്‍ക്കത്തില്‍ എന്റെ നിലപാട് ഞാന്‍ വ്യക്തമാക്കുന്നു’; തിയേറ്റര്‍ സമരത്തിനെതിരെ ആഞ്ഞടിച്ച് പൃഥ്വിരാജ്; ഇത് സിനിമാ സ്‌നേഹിയായത് കൊണ്ട്

കൊച്ചി: തിയേറ്റര്‍ സമരത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ്. തിയേറ്റര്‍ വിഹിതം സംബന്ധിച്ച തര്‍ക്കത്തില്‍ താന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഒപ്പമാണെന്ന്....

ബിജെപിക്കെതിരെ ടോവിനോ തോമസും; ‘രാജ്യസ്‌നേഹം മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ കുത്തക അല്ല; അലന്‍ ചേട്ടാ, ബിഗ് സല്യൂട്ട് ‘

കൊച്ചി: കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നാടകത്തിലൂടെ പ്രതിഷേധമറിയിച്ച നടന്‍ അലന്‍സിയറെ അഭിനന്ദിച്ച് നടന്‍ ടൊവിനോ തോമസും. ആര്‍ട്ടിസ്റ്റ് അലന്‍സിയര്‍....

ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ കരഞ്ഞ്, അലറിക്കൊണ്ട് സെക്രട്ടേറിയറ്റിന്റെ ചുറ്റിലും ഓടിയ മനുഷ്യനാണ് അലന്‍സിയര്‍; ‘തന്തയെ മാറ്റി പറയുന്ന ആളല്ല അലന്‍’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പാര്‍വതി

കൊച്ചി: കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നാടകത്തിലൂടെ പ്രതിഷേധമറിയിച്ച നടന്‍ അലന്‍സിയറെ അഭിനന്ദിച്ച് നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ പാര്‍വതി. അലന്‍സിയറിനെതിരെ....

ബിജെപിയെ വെല്ലുവിളിച്ച് വീണ്ടും കുഞ്ചാക്കോ ബോബന്‍; തെറിവിളികളെ ഭയക്കാതെ അലന്‍സിയറെ അഭിനന്ദിച്ച് ചാക്കോച്ചന്‍

കൊച്ചി: കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നാടകത്തിലൂടെ പ്രതിഷേധമറിയിച്ച നടന്‍ അലന്‍സിയറെ അഭിനന്ദിച്ച് നടന്‍ കുഞ്ചാക്കോ ബോബനും. തനിക്ക് കമലും,....

‘അണ്ടര്‍വയറിന്റെ സ്‌നേഹം, രാജ്യസ്‌നേഹമല്ലെന്ന് പറഞ്ഞ് സംഘഭീഷണിക്കെതിരെ പ്രതിഷേധിച്ച അലന്‍സിയറിന് അഭിനന്ദനപ്രവാഹം; ആര്‍എസ്എസിന്റെ തല്ലുകിട്ടുമെന്ന് പറഞ്ഞപ്പോള്‍ ബേബിച്ചേട്ടന്‍ പ്രതികരിച്ചത് ഇങ്ങനെ

തിരുവനന്തപുരം: സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നാടകത്തിലൂടെ പ്രതിഷേധമറിയിച്ച നടന്‍ അലന്‍സിയറെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ. മലയാളത്തിലെ മറ്റുതാരങ്ങള്‍ മൗനം....

അഭിപ്രായസ്വാതന്ത്യത്തിന്റെ നാവറുക്കാന്‍ വരുന്നവരുടെ വിഷപ്പല്ലെടുക്കലാണ് കാലഘട്ടത്തിന്റെ കടമയെന്ന് എം എ ബേബി; കമലിനു നേര്‍ക്കുള്ള സംഘി ഗുണ്ടായിസത്തിന് കൊടുങ്ങല്ലൂരിന്‍റെ താക്കീത്

കൊടുങ്ങല്ലൂര്‍: സംവിധായകനും ചലച്ചിത്ര അക്കാദമി അധ്യക്ഷനുമായ കമലിന് നേരേയുള്ള സംഘപരിവാര്‍ ഗുണ്ടായിസത്തിന് ഒത്ത മറുപടിയുമായി കമലിന്‍റെ സ്വദേശമായ കൊടുങ്ങല്ലൂര്‍. ‘ഇരുള്‍....

എ ക്ലാസ് തിയേറ്ററുകള്‍ ഒഴിവാക്കി സിനിമാ റിലീസ്; തീരുമാനം നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തില്‍

തിരുവനന്തപുരം: എ ക്ലാസ് തിയേറ്ററുകളെ ഒഴിവാക്കി പുതിയ സിനിമകള്‍ റിലീസ് ചെയ്യാന്‍ തീരുമാനം. തിയേറ്റര്‍ വിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്....

തനിക്കു കാ‍ഴ്ച ലഭിക്കുന്നതായി വൈക്കം വിജയലക്ഷ്മിയുടെ വെളിപ്പെടുത്തല്‍; ഫലം കാണുന്നതു കോട്ടയത്തെ ഹോമിയോ ചികിത്സ

വൈക്കം: പ്രശസ്ത പിന്നണിഗായിക വൈക്കം വിജയലക്ഷ്മിക്കു കാ‍ഴ്ച കിട്ടുന്നതായി അവരുടെ വെളിപ്പെടുത്തല്‍. കോട്ടയത്തെ ഹോമിയോ ഡോക്ടര്‍മാരായ ശ്രീകുമാറിന്‍റെയും ശ്രീവിദ്യയുടെയും ചികിത്സയിലാണ്....

തിയേറ്റര്‍ പ്രതിസന്ധി: കൊച്ചിയില്‍ ഇന്ന് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗം; മലയാള ചിത്രങ്ങള്‍ റിലീസിന് എ ക്ലാസ് തിയേറ്ററുകളിലേക്ക് നല്‍കേണ്ടെന്ന തീരുമാനത്തിന് സാധ്യത

കൊച്ചി: സംസ്ഥാനത്തെ സിനിമാ മേഖലയില്‍ തുടരുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിതരണക്കാരുടെയും നിര്‍മാതാക്കളുടെയും യോഗം ഇന്നു കൊച്ചിയില്‍ ചേരും. നാളെ....

ഫോട്ടോഗ്രാഫറില്‍ നിന്ന് നടനിലേക്ക്; അഭിനയത്തിലൂടെ സഫലീകരിച്ചത് രണ്ടുപതിറ്റാണ്ടിന്റെ സ്വപ്‌നം; പ്രതിഭ തെളിയിച്ച് അരുണ്‍ പുനലൂര്‍

ഡോ. ബിജുവിന്റെ കാടു പൂക്കുന്ന നേരം എന്ന സിനിമ പ്രേക്ഷകരുടെ മനം കവര്‍ന്നു മുന്നേറുമ്പോള്‍ അരുണ്‍ പുനലൂര്‍ എന്ന ചെറുപ്പക്കാരന്റെ....

പുതിയ ലുക്കില്‍ നിവിന്‍ പോളി; ഗീതു മോഹന്‍ദാസിന്‍റെ മൂത്തോന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

നിവിന്‍ പോളിയെ പുതിയ ലുക്കില്‍ അവതരിപ്പിക്കുന്ന മൂത്തോന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഗീതു മോഹന്‍ദാസ് കഥയെ‍ഴുതി സംവിധാനം ചെയ്യുന്ന....

ഷാരൂഖ് ഖാന്‍ ലൈംഗികപങ്കാളി; വിവാദങ്ങളെക്കുറിച്ച് കരണിന്റെ ആദ്യപ്രതികരണം

തന്റെ ലൈംഗികതാത്പര്യങ്ങള്‍ സംബന്ധിച്ചുള്ള അപവാദങ്ങളെക്കുറിച്ച് പ്രതികരണവുമായി ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. പൂനം സക്‌സേനയുടെ സഹായത്തോടെ എഴുതിയ അണ്‍സ്യൂട്ടബിള്‍ ബോയ്....

മോഹൻലാൽ അഭിനയം നിർത്തുന്നു; രണ്ടു വർഷത്തിനകം തീരുമാനം

മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാല്‍ അഭിനയം നിർത്താൻ ഒരുങ്ങുന്നതായി സൂചന. അഭിനയജിവിതം മതിയാക്കി മറ്റേതെങ്കിലും തൊഴിലിൽ ഏർപ്പെടാൻ ആഗ്രഹമുണ്ടെന്നു മോഹൻലാൽ പറഞ്ഞു.....

‘എന്നെ ചീത്ത പറഞ്ഞവരെ ഓര്‍ത്ത് സങ്കടമില്ല’; വിവാദ ബ്ലോഗുകളെക്കുറിച്ച് മോഹന്‍ലാലിന്റെ പ്രതികരണം

എല്ലാ മാസവും 21ാം തീയതി സമകാലിക വിഷയങ്ങള്‍ ആസ്പദമാക്കി സൂപ്പര്‍താരം മോഹന്‍ലാല്‍ ബ്ലോഗ് എഴുതാറുണ്ട്. മോഹന്‍ലാല്‍ ബ്ലോഗില്‍ പങ്കുവയ്ക്കുന്ന വിഷയങ്ങള്‍....

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ ഒഴിവാക്കി സിനിമാ റിലീസ്; എസ്ര 19ന് തിയേറ്ററുകളില്‍; അനുകൂലതീരുമാനമെടുത്തില്ലെങ്കില്‍ നിലപാട് കര്‍ശനമാക്കാന്‍ നിര്‍മാതാക്കള്‍

കൊച്ചി: ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തിയേറ്ററുകള്‍ ഒഴിവാക്കി പുതിയ സിനിമകള്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കളുടെ സംഘടനാ തീരുമാനം. കാംബോജി 12നും....

Page 606 of 648 1 603 604 605 606 607 608 609 648