Entertainment
നടന് വിജയകുമാറിന് മര്‍ദ്ദനം; ആലുവ സ്വദേശികളായ യുവാക്കള്‍ക്കെതിരെ കേസ്; തര്‍ക്കം സാമ്പത്തിക ഇടപാടിനെ ചൊല്ലി
സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ നടന് വിജയകുമാറിന് മൂന്നംഗസംഘത്തിന്റെ മര്‍ദ്ദനം....
'എന്നെ മൈന്‍ഡ് ചെയ്യേണ്ട അഗ്ലി ബിച്ച്' എന്ന് ഇയാള്‍ മെസേജ് അയച്ചത്.....
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക.....
ഇനി സിനിമകളില്‍ അഭിനയിക്കാന്‍ ഭര്‍ത്താവ് റോയിസ് സമ്മതിക്കില്ലെന്ന് ഗായികയും അവതാരകയുമായ റിമി ടോമി. ....
ആരാധകനെ തെറി വിളിച്ച സംഭവത്തില്‍ ഖേദമില്ലെന്ന് നടന് മുകേഷ്.....
മലയാളസിനിമയിലെ പല പ്രിയപ്പെട്ടവരും ഹോട്ടല്‍ വ്യവസായ മേഖലയിലും കഴിവുതെളിയിച്ചവരാണ്. അവരെക്കുറിച്ച്....
തിരുവനന്തപുരം: അനന്തപുരിയുടെ ദിനരാത്രങ്ങള്‍ക്കു സിനിമയുടെ ആവേശവും ആശയവും പകര്‍ന്ന ദിനരാത്രങ്ങള്‍ക്കു സമാപനം. പ്രൗഢഗംഭീരമായ ചടങ്ങില്‍ ഇരുപതാമത് രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചു.....
പ്രായമായി എന്ന കാര്യം സമ്മതിച്ചു തരാന്‍ പോലും അവര്‍ തയ്യാറാവില്ല. ഇന്നും പ്രായമാകാത്ത അഞ്ച് സെലിബ്രിറ്റികളെ പരിചയപ്പെടാം.....
ദീപിക ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.....
അഭിനയരംഗത്തെത്തിയതു മുതല്‍ മലയാളികളില്‍ ഏറെപ്പേരുടെയും ഇഷ്ടനടനാണ് പ്രിഥ്വിരാജ ....
കീഴ്ക്കോടതി വിധിച്ച അഞ്ചുവര്‍ഷത്തെ ശിക്ഷയില്‍നിന്ന് ഇതോടെ സല്മാന് മുക്തനായി. വിധിപ്രഖ്യാപനം സല്‍മാന്റെ സാന്നിധ്യത്തില്‍....
ദില്ലി: ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗായകന് ശങ്കര്‍ മഹാദേവന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. ഞായറാഴ്ചയാണ് ശങ്കര്‍ മഹാദേവനെ നെഞ്ചുവേദനയെത്തുടര്‍ന്നുദില്ലിയിലെ ആശുപത്രിയില്‍....
ചെന്നൈ: മലയാളത്തില്‍ തുടങ്ങി തമിഴകത്തു വെന്നിക്കൊടി പാറിച്ച നയന്‍താര തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി. വിക്രമിനൊപ്പം....
ബോളിവുഡ് നടി റാണി മുഖര്‍ജി അമ്മയായി. ഇന്നു രാവിലെയാണ് റാണി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ....
വിവാഹശേഷവും ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുന്ന നസ്രിയയുടെ ഫോട്ടോകള്‍ക്ക് നിരവധി ലൈക്കുകളാണ് ലഭിക്കുന്നത്. ....
ബോളിവുഡിലെ അസഹിഷ്ണുതാ വിവാദത്തില്‍ പങ്കുചേര്‍ന്ന് സണ്ണി ലിയോണും. ഇന്ത്യയില്‍ അസഹിഷ്ണുത ഉണ്ടായിരുന്നെങ്കില്‍ താന്‍ ഇന്ത്യയില്‍ കാണില്ലായിരുന്നെന്ന് സണ്ണി ലിയോണ്‍. ....
ഇളയദളപതി വിജയ് അഞ്ചുകോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് ....
ഫോണിൽ കുറച്ചു മുൻപ് ഒരു കോൾ വന്നു. നമ്മുടെ ബഹുമാനപെട്ട ഋഷിരാജ് സിംഗ് ....
ത്രത്തില്‍ നിന്നും മറ്റു രണ്ടു ചിത്രങ്ങളില്‍ നിന്നും ഫഹദ് നേരത്തെ പിന്മാറിയിരുന്നു.....
ദീപികയുടെ മാനേജര്‍ ഇക്കാര്യം അംഗീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.....
സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന നട്ടെല്ലുള്ള പുരുഷനാണ് തന്റെ മനസി....
വെള്ളപ്പൊക്കത്തില്‍പ്പെട്ടവര്‍ക്ക് സഹായ വാഗ്ദാനവുമായി എത്തിയ താരങ്ങളെ....