Entertainment

‘കുഞ്ഞിക്ക’യ്‌ക്കൊപ്പം ഒരു സെൽഫി; അതും ട്രാഫിക് ബ്ലോക്കിൽ; ഈ സെൽഫി കഥ ഇങ്ങനെ

‘കുഞ്ഞിക്ക’യ്‌ക്കൊപ്പം ഒരു സെൽഫി; അതും ട്രാഫിക് ബ്ലോക്കിൽ; ഈ സെൽഫി കഥ ഇങ്ങനെ

യുവതാരം ദുൽഖർ സൽമാനൊപ്പമുള്ള യുവാക്കളുടെ സെൽഫി തരംഗമാകുന്നു. നടുറോഡിൽ, ട്രാഫിക് ബ്ലോക്കിൽ വച്ച് ഇവർ എടുത്ത സെൽഫിയാണ് ചർച്ചയാകുന്നത്. ദുൽഖറിന്റെ ആരാധകരായ രണ്ടു യുവാക്കൾക്കാണ് ഈ ഭാഗ്യം....

ഹോംലി മീൽസ് ടീം വീണ്ടും ഒന്നിക്കുന്നു; വിപിൻ ആറ്റ്‌ലിയുടെ ‘ബെൻ’ ഇന്ന് തീയേറ്ററുകളിൽ

വിപിൻ അറ്റ്‌ലീ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബെൻ.....

ധനുഷിനെ തമിഴില്‍ മൊയ്തീനാക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് വിമല്‍; ധനുഷിനെയും സാമന്തയെയും നായികാ നായകന്‍മാരാക്കുമെന്ന വാര്‍ത്ത തള്ളി സംവിധായകന്‍

ബോക്‌സോഫീസ് ഹിറ്റായ എന്നു നിന്റെ മൊയ്തീന്റെ തമിഴ് പതിപ്പില്‍ ധനുഷിനെ നായകനാക്കുമെന്ന വാര്‍ത്തകള്‍ തള്ളി സംവിധായകന്‍ ആര്‍ എസ് വിമല്‍....

അനുഷ്‌ക ‘തിന്നാൻ കൊതിക്കുന്ന ചൂടൻ ജിലേബി’; തെലുങ്ക് താരത്തിന്റെ പരാമർശം വിവാദത്തിൽ

അനുഷ്‌ക ഷെട്ടിയെ കുറിച്ച് ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയ തെലുങ്ക് താരം വിവാദത്തിൽ. അല്ലു അർജ്ജുൻ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതനായ പ്രശസ്ത....

യാനം മഹായാനം പ്രദര്‍ശനത്തിനൊരുങ്ങി

കണ്ണന്‍ സൂരജ് സംവിധാനം ചെയ്യുന്ന യാനം മഹായാനം എന്ന ചിത്രം പ്രദര്‍ശനത്തിനൊരുങ്ങി. ....

പ്രകൃതി വിരുദ്ധമാണ് ഫാറൂഖ് കോളജിലെ നിയമങ്ങളെന്ന് ആഷിഖ് അബു; പ്രകൃതി തന്നെ തോല്‍പിക്കും

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിന് അച്ചടക്ക നടപടിയെടുത്ത കോഴിക്കോട് ഫാറൂഖ് കോളജ് മാനേജ്‌മെന്റിനെതിരെ സംവിധായകന്‍ ആഷിഖ് അബു....

ആരാധകനായി ഷാരൂഖ്; 25കാരന്റെ ആരാധനയുടെ കഥപറയുന്ന രണ്ടാം ടീസറുമായി ഫാന്‍

ആരാധകനും താരവും തമ്മിലുള്ള രൂപസാദൃശ്യം കഥയെ മുന്നോട്ട് നയിക്കുന്നു. ....

മക്കൾക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ ഉപദേശങ്ങൾ നൽകിയിട്ടില്ലെന്ന് ശ്രീനിവാസൻ; മോഹൻലാലിന്റെ പേരിലും വ്യാജ ഫേസ്ബുക്ക് പോസ്റ്റുകൾ

കഴിഞ്ഞ ദിവസം മുതലാണ് ശ്രീനിവാസന്റെയും മകൻ വിനീത് ശ്രീനിവാസന്റെയും ചിത്രങ്ങളടങ്ങിയ പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രചരിച്ചത്....

കിംഗ് ഖാന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

1965 നവംബര്‍ രണ്ടിന് ദില്ലിയിലായിരുന്നു താജ് മുഹമ്മദ് ഖാനിന്റെയും ലത്തീഫ് ഫാത്തിമയുടെയും മകനായി ഷാരൂഖിന്റെ ജനനം അഞ്ചുവയസുവരെ മംഗലാപുരത്താണ് വളര്‍ന്നത്.....

കിടിലൻ ലുക്കിൽ ആലിയാ ഭട്ട്; ഫെമിന ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

ചുരുക്കിയ കാലം കൊണ്ട് എല്ലാവരുടെയും പ്രിയപ്പെട്ടവളായി മാറിയ ബോളിവുഡ് താരമാണ് ആലിയ ഭട്ട്. ഗൗരവഭാവങ്ങളൊന്നുമില്ലാതെ, മുഖത്ത് നിറഞ്ഞ് നിൽക്കുന്ന കുട്ടിത്തം....

ആടുജീവിതം ബ്ലെസി സിനിമയാക്കുന്നു; നജീബായി പൃഥ്വിരാജ്; ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച്ച

എന്നാൽ പിന്നീട് പൃഥ്വിരാജിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കുകയായിരുന്നു.....

രാജ്യത്ത് അസഹിഷ്ണുത വളരുന്നു; പുരസ്‌കാരങ്ങൾ തിരിച്ചുനൽകിയവരോട് ബഹുമാനമെന്ന് ഷാരൂഖ് ഖാൻ

രാജ്യത്ത് അസഹിഷ്ണുത വളരുന്നുവെന്ന് ബോളിവുഡ് കിംഗ് ഷാരൂഖ് ഖാൻ. ....

നാടിന്റെ ഭാവിക്കും വികസനത്തിനും മികച്ച സ്ഥാനാർത്ഥികളുടെ വിജയം അനിവാര്യം; ആശംസകളുമായി ജിഷ്ണു രാഘവൻ

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് ആശംസകളുമായി ജിഷ്ണു....

ജയറാമിനെതിരെ ആനക്കൊമ്പ് കേസ്; കൈവശമുള്ള കൊമ്പുകളെ കുറിച്ച് അന്വേഷണം നടത്താൻ കേന്ദ്രത്തിന്റെ ഉത്തരവ്

ആനകളെക്കുറിച്ചുള്ള തന്റെ അനുഭവങ്ങളും സംഭവങ്ങളും കൂട്ടിച്ചേർത്താണ് ജയറാം പുസ്തകം പ്രസിദ്ധീകരിച്ചത്.....

അധികമാരും അറിഞ്ഞില്ല; ലിയനാഡോ ഡി കാപ്രിയോ ഇന്ത്യയിൽ രഹസ്യസന്ദർശനം നടത്തി

മാധ്യമങ്ങളെയും ആരാധകരെയും അറിയിക്കാതെ ഇന്ത്യയിൽ രഹസ്യസന്ദർശനം നടത്തി ഹോളിവുഡ് താരം ലിയനാഡോ ഡി കാപ്രിയോ മടങ്ങി....

നടിയാകും മുമ്പ് ആഷിനെ ഇന്ത്യക്കാര്‍ക്കറിയാം; ഐശ്വര്യറായിയുടെ ഈ നാല് അപൂര്‍വ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടോ…?

പല താരങ്ങളും സൗന്ദര്യമത്സരങ്ങള്‍ സിനിമയിലേക്കുള്ള വഴിയായാണ് കണ്ടിട്ടുള്ളത്. എന്നാല്‍ ആഷെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഐശ്വര്യക്കു ലോകസുന്ദരിപ്പട്ടം കിട്ടിയിട്ടും എത്രയോ കാലം....

റാണിക്കും സംവിധായകനും രണ്ടാം വിവാഹവാര്‍ഷികം; കേരളത്തിന് മാതൃകയായി ആഷിഖും റിമയും വിവാഹിതരായിട്ട് രണ്ടു വര്‍ഷം

റാണിയായി റിമ ആഷിഖിന്റെ ചിത്രത്തില്‍ അഭിനയിച്ചു തകര്‍ത്തതിന്റെ സന്തോഷത്തിനിടയിലേക്കാണ് വിവാഹവാര്‍ഷികത്തിന്റെ മധുരനിമിഷവും എത്തിയത്....

പുഞ്ചിരിക്കാൻ മടിക്കുന്നവരോട് മോഹൻലാൽ ‘പുഞ്ചിരിക്കൂ പരസ്പരം’; ഹ്രസ്വചിത്രം കാണാം

രമേശ് പിഷാരടി നിർമ്മിച്ച് ഹരി പി നായരാണ് ചിത്രം സംവിധാനം ചെയ്തത്.....

കേരളം പിറന്നെന്നോ? ഏതു ജാതി കേരളം?: കലിപ്പ് ചോദ്യവുമായി ജോയ് മാത്യു

'കേരളം പിറന്നെന്നോ? എപ്പോ? ഏതു ജാതി കേരളം?' ജോയ് മാത്യു ചോദിക്കുന്നു. ....

ബാഹുബലി 2-ല്‍ ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിതും; കഥാപാത്രത്തില്‍ അഭ്യൂഹം

അനുഷ്‌ക ഷെട്ടിയുടെ സഹോദരിയായാണ് വേഷമിടുന്നത് എന്നാണ് സൂചന. ....

തട്ടം ധരിക്കാതെയുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ; പ്രമുഖ നടിക്ക് വിലക്ക്; ചിത്രങ്ങൾ കാണാം

സദഫ് ടെഹ്‌റിയാൻ എന്ന നടിയെയാണ് അഭിനയിക്കുന്നതിൽ നിന്ന് വിലക്കിയത്. ....

Page 613 of 624 1 610 611 612 613 614 615 616 624